Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

പുറത്തു നിന്നെത്തുന്നവരുടെ രാഷ്‌ട്രീയ പ്രവര്‍ത്തനം; കിളിമാനൂര്‍ ജിഎച്ച്എസ്എസ് പരിസരത്ത് സംഘര്‍ഷം പതിവാകുന്നു

കഴിഞ്ഞ രണ്ടാഴ്‌ച്ചക്കയ്‌ക്കുള്ളില്‍ നിരവധി തവണയാണ് സ്‌കൂള്‍ പരിസരത്ത് തമ്മില്‍ത്തല്ലുണ്ടായത്. യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു വിദ്യാര്‍ഥികള്‍ ഒരുഭാഗത്തും ഡി വൈ എഫ് ഐ, എസ് എഫ് ഐ വിദ്യാര്‍ഥികള്‍ മറുഭാഗത്തുമായി ചേരിതിരിഞ്ഞാണ് തമ്മില്‍ത്തല്ലുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2023, 03:06 pm IST
inThiruvananthapuram

കിളിമാനൂര്‍: പുറത്തു നിന്നുള്ളവരുടെ രാഷ്‌ട്രീയ പ്രവര്‍ത്തനവും ഇടപെടലും മൂലം കിളിമാനൂര്‍ ജിഎച്ച്എസ്എസ് പരിസരം സംഘര്‍ഷമേഖലയാകുന്നു. സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായിരുന്ന ചില ചെറിയ സൗന്ദര്യപ്പിക്കങ്ങളാണ് പ്രദേശിക രാഷ്‌ട്രീയനേതൃത്വത്തിന്റെ ഇടപെടലോടെ സംഘര്‍ഷത്തിലേക്ക് നീങ്ങുന്നത്. ഇതോടെ സംഘര്‍ഷാവസ്ഥ സ്‌കൂള്‍ പരിസരത്തേക്കും സമീപത്തുള്ള സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുവരെയും പടര്‍ന്നു.  

സ്‌കൂളിന്റെ മുന്നിലും പരിസര പ്രദേശങ്ങളിലും രാഷ്‌ട്രീയമായി ചേരിതിരിഞ്ഞ വിദ്യാര്‍ഥികള്‍ തമ്മിലും പക്ഷംപിടിച്ചെത്തുന്ന പ്രാദേശിക രാഷ്‌ട്രീയപ്രവര്‍ത്തകര്‍ തമ്മിലുമുള്ള സംഘര്‍ഷം മൂലം രക്ഷിതാക്കളും സമാധാനകാംഷികളായ വിദ്യാര്‍ഥികളും ആശങ്കയിലാണ്. രാഷ്‌ട്രീയമായി ചേരിതിരിഞ്ഞുള്ള സംഘര്‍ഷം സ്‌ക്കൂളിന്റെ സത്‌പേരിനെ ദോഷകരമായി ബാധിക്കുമെന്ന് സ്‌കൂള്‍ അധികൃതരും ഭയക്കുന്നു.

കഴിഞ്ഞ രണ്ടാഴ്‌ച്ചക്കയ്‌ക്കുള്ളില്‍ നിരവധി തവണയാണ് സ്‌കൂള്‍ പരിസരത്ത് തമ്മില്‍ത്തല്ലുണ്ടായത്. യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു വിദ്യാര്‍ഥികള്‍ ഒരുഭാഗത്തും ഡി വൈ എഫ് ഐ, എസ് എഫ് ഐ  വിദ്യാര്‍ഥികള്‍ മറുഭാഗത്തുമായി ചേരിതിരിഞ്ഞാണ് തമ്മില്‍ത്തല്ലുന്നത്.

ഇന്നലെ ഒരുവിഭാഗം യൂത്ത് കോണ്‍ഗ്രസ് കെ എസ് യു പ്രവര്‍ത്തകര്‍ ഒരു സമാന്തര വിദ്യാഭ്യാസ സഥാപനത്തില്‍ കയറി അവിടത്തെ ജീവനക്കാരന്‍ കൂടിയായ എസ് എഫ് ഐ പ്രവര്‍ത്തകനെ ആക്രമിക്കാനൊരുങ്ങി. പോലിസ് സമയോചിതമായി പ്രവര്‍ത്തിച്ചതിനാല്‍ സംഭവം കൂടുതല്‍ വഷളായില്ല. കഴിഞ്ഞ ദിവസം ഈ ജീവനക്കാരന്‍ ഉണ്ടക്കിയതായി പറയുന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ സംഭവമെന്നാണ് പറയപ്പെടുന്നത്.

സ്‌കൂളിനകത്ത് വിദ്യാര്‍ഥികളെ സംഘടിപ്പിക്കാന്‍ പുറത്തു നിന്നും വരുന്നവരുടെ ഇടപെടലുകളാണ് സംഘര്‍ഷത്തിലേക്ക് നയിക്കുന്നത്. പി ടി എ തെരഞ്ഞെടുപ്പിലും അമിത രാഷ്‌ട്രീയ ഇടപെടലുകള്‍ നടക്കുന്നതായി ആക്ഷേപമുണ്ട്. സ്‌കൂള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍  രാവിലെയും വൈകിട്ടും സ്‌കൂള്‍ പരിസരത്ത് പോലീസ് കാവല്‍ തുടരേണ്ട അവസ്ഥയാണ്.

Tags: studentClashകിളിമാനൂര്‍GHSS
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാർത്ഥികൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്; സൗജന്യ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ച് തമിഴ്‌നാട്

Kerala

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

Kerala

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

പുതിയ വാര്‍ത്തകള്‍

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവര്‍ക്കൊപ്പം

ബ്രിക്‌സ് കൂട്ടായ്‌മയും ഭാരതത്തിന്റെ നയതന്ത്ര വിജയവും

മോഹന വള്ളി പൂർത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.