Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തുമ്പൂര്‍മുഴി ബട്ടര്‍ഫ്‌ളൈ ഗാര്‍ഡൻ നവീകരണം; ശുചിമുറിയടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട്, മാലിന്യങ്ങൾ ചെല്ലുന്നത് സമീപത്തെ പുഴയിൽ

2017ല്‍ വിനോദ സഞ്ചാര വകുപ്പ് നാല് കോടി രൂപ ചിലവിലാണ് ഗാര്‍ഡന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതിന്റെ ഭാഗമായി നിര്‍മ്മിച്ച ശൂചിമുറികളാണ് നിര്‍മ്മാണത്തിലെ അപാകത കാരണം പൂട്ടിയിട്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2023, 02:39 pm IST
in Thrissur

ചാലക്കുടി: തുമ്പൂര്‍മുഴി ബട്ടര്‍ഫ്ളൈ ഗാര്‍ഡനിലെ ശുചിമുറിയടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം. വര്‍ഷങ്ങളായി പൂട്ടിയിട്ടിരിക്കുന്ന ശുചിമുറി അടിയന്തിരമായി വിനോദ സഞ്ചാരികള്‍ക്ക് തുറന്ന് കൊടുക്കാത്തതിനാല്‍ ഇവിടെ എത്തുന്നവര്‍ ദുരിതത്തില്‍. ഇത് സംബന്ധിച്ച് ടുറിസം വകുപ്പ് മന്ത്രിയടക്കമുള്ളവര്‍ക്ക് ജനങ്ങള്‍ പരാതി നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിക്കുവാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.  

2017ല്‍ വിനോദ സഞ്ചാര വകുപ്പ് നാല് കോടി രൂപ ചിലവിലാണ് ഗാര്‍ഡന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതിന്റെ ഭാഗമായി നിര്‍മ്മിച്ച ശൂചിമുറികളാണ് നിര്‍മ്മാണത്തിലെ അപാകത കാരണം പൂട്ടിയിട്ടിരിക്കുന്നത്. ഭിന്നശേഷിക്കാരായ വിനോദ സഞ്ചാരിക്കള്‍ക്ക് അടക്കം പ്രാഥിമികാവശ്യങ്ങള്‍ നിറവേറ്റുവാന്‍ വേണ്ട സൗകര്യങ്ങളോട് കൂടിയാണ് പുതിയ ബ്ലോക്ക് നിര്‍മ്മിച്ചതെങ്കിലും ഇവിടെ നിന്നുള്ള മാലിന്യങ്ങള്‍ പുഴയിലേക്കും കനാലിലേക്കും പോകുന്ന അവസ്ഥയായിരുന്നു.  

വ്യാപകമായ പരാതിയെ തുടര്‍ന്നാണ് ശുചി മുറികള്‍ പൂട്ടിയിടാന്‍ കാരണമായത്. നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന കേരള ഹൗസിംങ്ങ് ബോര്‍ഡ് അധികൃതര്‍ നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ തയ്യാറാവാതിരിക്കുന്നതാണ് പ്രശ്നത്തിന് പരിഹാരം കാണാതിരിക്കുവാന്‍ കാരണം. സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള മത്സരം കാരണം ദുരിതം അനുഭവിക്കുന്നത് ഇവിടെ വരുന്ന നുറുകണക്കിന് വിനോദ സഞ്ചാരികളാണ്. ഇതിനാല്‍ എത്രയും വേഗം ശുചിമുറി തുറന്നു നല്‍കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

Tags: ടൂറിസംRenovationButterfly
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

നാടാകെ അമീബിക് മസ്തിഷ്‌ക ജ്വരം; അവനവഞ്ചേരി ക്ഷേത്രക്കുളത്തില്‍ ബോര്‍ഡ് സ്ഥാപിച്ച് നഗരസഭ കയ്യൊഴിഞ്ഞു

India

സത്യജിത് റേയുടെ പൈതൃക വസതി പൊളിക്കരുതെന്ന് ഭാരതം; പുതുക്കിപ്പണിയുന്നതിന് സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യമന്ത്രാലയം

World

പൂമ്പാറ്റയുടെ അവശിഷ്ടം സ്വന്തം ശരീരത്തില്‍ കുത്തിവച്ച 14 കാരന്‍ മരിച്ചു

Editorial

മുതലപ്പൊഴി ഹാര്‍ബര്‍ നവീകരിക്കുമ്പോള്‍

World

പാക് പഞ്ചാബിലെ നരോവാളിൽ 64 വർഷത്തിനു ശേഷം ഹിന്ദു ക്ഷേത്രം പുനർ നിർമ്മിക്കുന്നു ; രവി നദിക്കരയിലെ പുണ്യക്ഷേത്രം ഇനി ഭക്തർക്ക് അനുഗ്രഹം ചൊരിയും

പുതിയ വാര്‍ത്തകള്‍

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര പറന്നു പോയി, കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ചൊവ്വാഴ്ച അവധി

ജിഎസ്ടി ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ കേസില്‍ പത്രപ്രവര്‍ത്തകന് മുന്‍കൂര്‍ ജാമ്യമില്ല

തിരുവനന്തപുരത്ത് ഗുണ്ടാ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

എ ഐ വ്യാപനവും അധികചെലവും: മൈക്രോസോഫ്റ്റ് 4,800 ജീവനക്കാരെക്കൂടി പിരിച്ചുവിടുന്നു

സഞ്ജു സാംസണെ സിംബാവെ പര്യടനത്തില്‍ നിന്നൊഴിവാക്കി

അരവിന്ദ് കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി അത്യാധുനിക സാംസ്കാരിക കേന്ദ്രം ; സർക്കാരിന്റെ അതിഥികൾക്ക് താമസിക്കാൻ തുറന്ന് നൽകും

റോട്ട ദ്വീപിനു പിന്നാലെ യു എസിലെ വടക്കന്‍ മരിയാനയെയും ഉലച്ച് ബാവി കൊടുങ്കാറ്റ്

50,000 രൂപ നൽകാമെന്ന് പറഞ്ഞ് മതം മാറ്റിയത് 200 ഹിന്ദുക്കളെ ; ക്രിസ്ത്യൻ മതപരിവർത്തന റാക്കറ്റിനെ പൊളിച്ച് യുപി പൊലീസ്

അമ്മ അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും,പോരാടിയെങ്കിലും സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൗനവും അകല്‍ച്ചയും

ഖമേനിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതിന് ഇന്ത്യയ്‌ക്ക് നന്ദി, ഹൃദയംഗമമായ ഈ ആദരം മറക്കില്ലെന്നും ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.