Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഇന്ത്യയ്‌ക്ക് ഇന്ന് ജീവന്‍ മരണപോരാട്ടം

പരമ്പര നേടണമെങ്കില്‍ ഇനിയുള്ള മൂന്ന് കളികളും ഇന്ത്യയ്‌ക്ക് ഫൈനല്‍ സമാന പോരാട്ടമായി കാണേണ്ട അവസ്ഥയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2023, 12:07 am IST
inCricket

ഗയാന: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ട്വന്റി20യിലും പരാജയപ്പെട്ട ഇന്ത്യന്‍ ടീം അങ്കലാപ്പിലായി. പരമ്പര നേടണമെങ്കില്‍ ഇനിയുള്ള മൂന്ന് കളികളും ഇന്ത്യയ്‌ക്ക് ഫൈനല്‍ സമാന പോരാട്ടമായി കാണേണ്ട അവസ്ഥയാണ്.

ടീമില്‍ വന്ന നാള്‍ മുതല്‍ മികച്ച കരിയര്‍ ഗ്രാഫുള്ള കുല്‍ദീപ് യാദവിനെ പരീക്ഷിക്കാത്തത് ഇന്ത്യയ്‌ക്ക് വലിയ തിരിച്ചടിയാകുന്നുണ്ട്. സ്ലോ പിച്ചാണ് മത്സരം നടക്കുന്ന ഗയാനയിലെ പ്രൊഡിവന്‍സ് സ്റ്റേഡിയത്തിലേത്. അതിനെ പരമാവധി മുതലെടുക്കാന്‍ മൂന്ന് സ്പിന്നര്‍മാരെ ഫൈനല്‍ ഇലവനില്‍ കൊണ്ടുവരണം. യുസ്‌വേന്ദ്ര ചാഹലും രവി ബിഷ്‌ണോയും മാത്രമാണ് കഴിഞ്ഞ കളിയില്‍ ഇന്ത്യയ്‌ക്കുണ്ടായിരുന്ന സ്ലോ ബോളര്‍മാര്‍. ഇക്കൂട്ടത്തില്‍ താരതമ്യേന പരിചയ സമ്പന്നന്‍ കൂടിയായ കുല്‍ദീപ് യാദവ് കൂടി ഉണ്ടായിരുന്നെങ്കില്‍ കളിയുടെ ഗതി തന്നെ മാറിയേനെ. അതിന് വ്യക്തമായ തെളിവാണ് ചഹലിന്റെ ബോളിങ് പ്രകടനം. മൂന്ന് ഓവര്‍ എറിഞ്ഞ് 19 റണ്‍സ് മാത്രം വഴങ്ങി താരം രണ്ട് വിക്കറ്റെടുത്തു. ഇന്ത്യന്‍ ബോളര്‍മാരില്‍ ഏറ്റവും കുറഞ്ഞ എക്കണോമി റേറ്റ് ചഹലിന്റെ പേരിലാണ്(6.30). രവി ബിഷ്‌ണോയി ടീമിലുണ്ടെങ്കിലും താരം പന്ത് ടേണ്‍ ചെയ്യിക്കാന്‍ നടത്തുന്ന ശ്രമങ്ങളൊന്നും വിജയിക്കുന്നില്ലെന്ന് കാണാം. പേസ് ബോളര്‍മാര്‍ തങ്ങളെക്കൊണ്ടാവും വിധം മികവ് കാട്ടുന്നുണ്ട്.

പിന്നെ വലിയ പോരായ്‌മ തെളിഞ്ഞു കാണുന്നത് ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാരിലാണ്. ഇന്ത്യയുടെ ഭാവി ഭദ്രമാക്കാനുള്ള യുവകേസരികള്‍ തുടരെ തകര്‍ന്നടിയുന്നത് വലിയ ആശങ്കയ്‌ക്ക് കൂടി വഴിവെക്കുന്നുണ്ട്. ഇവിടെ കാര്യങ്ങളെ ഗൗരവത്തിലെടുത്ത് മുന്നേറേണ്ട ഉത്തരവാദിത്തം താരങ്ങള്‍ക്ക് കൂടുകയാണ്. മുന്‍നിരയിലെ ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, സുര്യകുമാര്‍ യാദവ് തുടങ്ങിയവര്‍ സൃഷ്ടിക്കുന്ന പ്രതിസന്ധിയുടെ സമ്മര്‍ദ്ദം മദ്ധ്യനിരയില്‍ സഞ്ജു സാസംണും ഹാര്‍ദിക് പാണ്ഡ്യയും അടക്കമുള്ള താരങ്ങള്‍ക്ക് താങ്ങാവുന്നതിനും അപ്പുറമാകുന്നുണ്ട്. ഈ ഒരു മേഖല ഭേദപ്പെട്ടിരുന്നെങ്കില്‍ കഴിഞ്ഞ മത്സരം ഇന്ത്യയ്‌ക്ക് ഉറപ്പായും ജയിക്കാന്‍ സാധിക്കുമായിരുന്നു.

അഞ്ച് മത്സര പരമ്പരയില്‍ ആതിഥേയര്‍ 2-0ന് മുന്നിട്ടു നില്‍ക്കുകയാണ്. ഇന്നത്തെ കളി ജയിക്കാനായില്ലെങ്കില്‍ ഫ്‌ളോറിഡയില്‍ നടക്കുന്ന അവസാന രണ്ട് മത്സരങ്ങള്‍ ചടങ്ങുകളായി പര്യവസാനിക്കും.

Tags: indiaഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ്cricketട്വന്‍റി-ട്വന്‍റി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Main Article

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.