Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രോഹിംഗ്യകള്‍ ..നാളെ ഇന്ത്യയെ തകര്‍ക്കാന്‍ പോകുന്ന ടൈംബോംബുകള്‍

ഇന്ത്യയിലെ മിക്ക നഗരങ്ങളുടെയും ഹൃദയഭാഗങ്ങളില്‍ പ്രധാന പാതകളുടെ അരികിലായാണ് ഇന്ത്യയില്‍ അഭയാര‍്ത്ഥികളായി എത്തിയ രോഹിംഗ്യകള്‍ തമ്പടിച്ചിരിക്കുന്നത്. ഇവര്‍ ഭാവിയില്‍ ഇന്ത്യയെ ഉഗ്രസ്ഫോടനത്തിലൂടെ തകര്‍ക്കാന്‍ പോകുന്ന ടൈംബോംബുകളാണെന്ന് രാഷ്‌ട്രീയവിശകലനം വശമുള്ള ചില വിദഗ്ധര്‍ ഇപ്പോഴെ താക്കീത് നല്‍കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2023, 10:58 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യയിലെ മിക്ക നഗരങ്ങളുടെയും ഹൃദയഭാഗങ്ങളില്‍ പ്രധാന പാതകളുടെ അരികിലായാണ് ഇന്ത്യയില്‍ അഭയാര‍്ത്ഥികളായി എത്തിയ രോഹിംഗ്യകള്‍ തമ്പടിച്ചിരിക്കുന്നത്. ഇവര്‍ ഭാവിയില്‍ ഇന്ത്യയെ ഉഗ്രസ്ഫോടനത്തിലൂടെ തകര്‍ക്കാന്‍ പോകുന്ന ടൈംബോംബുകളാണെന്ന് രാഷ്‌ട്രീയവിശകലനം വശമുള്ള ചില വിദഗ്ധര്‍ ഇപ്പോഴെ താക്കീത് നല്‍കുന്നു. 

ഈ രോഹിംഗ്യകള്‍ക്കെതിരെ എപ്പോഴെല്ലാം കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കാന്‍ ശ്രമിച്ചാലും അവരെ രക്ഷപ്പെടുത്താനും പിന്തുണയ്‌ക്കാനും എത്തുന്നത് തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും ആം ആദ്മിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ലിബറലുകളും എന്‍ജിഒകളുമാണ്.  

ദല്‍ഹിയില്‍ ഏറെ നാളായി കുടിയേറിപ്പാര്‍പ്പ് ആരംഭിച്ച രോഹിംഗ്യകള്‍ ദല്‍ഹിയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പരമ്പരാഗത ഹിന്ദു കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനും  ശ്രമിക്കുന്നതായി പരാതിയുയരുന്നുണ്ട്. 

അതിന് അവര്‍ക്ക് രഹസ്യമായി സഹായം നല‍്കുന്ന പല ലോബികളുമുണ്ട്. ഇതില്‍ മതപരിവര്‍ത്തന ലോബികളും ഉണ്ട്. ദല്‍ഹിയിലെ ഹിന്ദുക്കളെ ന്യൂനപക്ഷമാക്കി മാറ്റുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം.  

ഇന്ത്യയിലെ മിക്ക വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് പിന്നിലും രോഹിംഗ്യകള്‍ ഉള്ളതായി പറയുന്നു. പൗരത്വനിയമ രായ സമരം ദല്‍ഹിയില്‍ വര്‍ഗ്ഗീയ കലാപമായി മാറിയപ്പോള്‍ അതില്‍ രോഹംഗ്യകള്‍ പങ്കെടുത്തതായി പറയുന്നു. ക്രൂരതകള്‍ക്ക് പേര് കേട്ടവരാണ് ബംഗ്ലാദേശിലെ രോഹിംഗ്യകള്‍. ബംഗ്ലാദേശിലെ കണ്ണില്‍ച്ചോരയില്ലാത്ത പട്ടാളഭരണത്തിനെതിരെ ഏറ്റുമുട്ടി ഇവരിലെ മനുഷ്യത്വം നഷ്ടപ്പെട്ടുകഴിഞ്ഞു. കൊലയ്‌ക്കും കലാപത്തിനും അവര‍്ക്ക് പേടിയില്ല. പട്ടാളത്തെപ്പോലും പേടിയില്ല. ഇപ്പോഴിതാ ഹരിയാനയിലെ നൂഹില്‍ പൊട്ടിപ്പുറപ്പെട്ട കല്ലേറിലും കലാപത്തിലും രോഹിംഗ്യകള്‍ പങ്കെടുത്തിരുന്നതായി പറയുന്നു. 25 രോഹിംഗ്യകളെ ഇപ്പോഴേ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യും. ഹരിയാന ജില്ലാ ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് നിരത്തിയ ടെന്‍റുകള്‍ അക്രമത്തില്‍ പ്രതികളായ രോഹിംഗ്യകളുടേതാണ്. ഈ രോഹിംഗ്യകളുടെ കയ്യില്‍ ഐക്യരാഷ്‌ട്രസഭ നല്‍കിയ കാര്‍ഡ് മാത്രമേ ഉള്ളൂ. ഇവരെ തിരിച്ചയക്കാന്‍ മോദി സര്‍ക്കാര്‍ കര്‍ശനമായ നടപടികളെടുക്കുമ്പോള്‍ തൃണമൂലും കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ആം ആദ്മിയും എല്ലാം അവരുടെ രക്ഷയ്‌ക്കെത്തുന്നു.  

ഇപ്പോള്‍ യുപി സര്‍ക്കാര്‍ മാത്രമാണ് ഇവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കാന്‍ മുന്നോട്ട് വരുന്നത്. യോഗി ആദിത്യനാഥ് ഏകദേശം 9600 രോഹിംഗ്യകളെ മടക്കിയയ്‌ക്കാന്‍ പദ്ധതിയിടുകയാണ്. ഇവരുടെ ലിസ്റ്റ് തയ്യാറാക്കിക്കഴിഞ്ഞു. ഇവര്‍ക്കൊന്നും റേഷന്‍ കാര്‍ഡോ ആധാര്‍ കാര്‍ഡോ ഇല്ല. ഇന്ത്യാവിരുദ്ധരായ അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനാണ് ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി) നടപ്പാക്കാന്‍ ഇന്ത്യ സര്‍ക്കാര്‍ തയ്യാറായത്. പക്ഷെ പല വിധ അജണ്ടകള്‍ പ്രചരിപ്പിച്ച് അതിനെ തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് പ്രതിപക്ഷം. കൂട്ടംകൂട്ടമായി പല വഴകളിലൂടെയും ഇവര്‍ ഇന്ത്യയിലെത്തുന്നു. പലപ്പോഴും ബംഗാള്‍ വഴിയാണ് ഇവര്‍ എത്തുന്നത്. ആസൂത്രിതമായി ചിലര്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജനസംഖ്യാ ജിഹാദിന്റെ ഭാഗമായും രോഹിംഗ്യകളെ ഇന്ത്യയിലേക്ക് ആസൂത്രിതമായി എത്തിക്കുന്നവര്‍ ഉണ്ടെന്നും പറയുന്നു. പല നഗരങ്ങളിലും ഹിന്ദു ജനസംഖ്യയെ ന്യൂനപക്ഷമാക്കി മാറ്റാനുള്ള വഴി. തെരഞ്ഞെടുപ്പുകളില്‍ വോട്ടുബാങ്കായി ഉപയോഗിക്കാന്‍….അക്രമങ്ങള്‍ വിതയ്‌ക്കുന്നതിന് ഉപയോഗിക്കാന്‍….അങ്ങിനെ രഹസ്യ അജണ്ടകള്‍ പലതാണ്. ഇവരെ പിന്നീട് ട്രെയിന്‍ വഴിയും ബസ് വഴിയുമെല്ലാം പല സംസ്ഥാനങ്ങളിലേക്ക് കടത്തുന്നു. 

Tags: aapതൃണമൂല്‍ കോണ്‍ഗ്രസ്rohingyaAnti CAA RiotsnrcRohingya Muslimനൂഹിലെ അക്രമംഹരിയാന കലാപം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാൾ കൽക്കരി കുംഭകോണം: ഐപിസി ഡയറക്ടർ വിനേഷ് ചന്ദേലിനെ ഇ ഡി അറസ്റ്റുചെയ്തു

India

വിധി അനുകൂലമല്ലെങ്കില്‍ ജഡ്ജിയെ ആര്‍എസ്എസുമായി ബന്ധപ്പെടുത്തുക…ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ അരവിന്ദ് കെജ്രിവാളിന്റെ തന്ത്രം

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

India

സ്വന്തം രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കായി ദശലക്ഷക്കണക്കിന് ദൽഹി നിവാസികളുടെ പദ്ധതികൾ എഎപി തടഞ്ഞുവച്ചു : ആം ആദ്മി പാർട്ടിയെ വിമർശിച്ച് പ്രധാനമന്ത്രി

India

രോഹിംഗ്യകളില്‍ നിന്ന് മോചിതമായതിന് ശേഷം രാമായണി മഹോത്സവ നിറവില്‍ മൗങ്ഡാവ്

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു; അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.