Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

നര്‍മ്മദേശ്വരനുമായി അയോധ്യയിലേക്ക് ഓംകാരേശ്വര യാത്ര

അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ സ്ഥാപിക്കുന്നതിനുള്ള കൂറ്റന്‍ ശിവലിംഗവുമായി ഓംകാരേശ്വര യാത്ര 18ന് പുറപ്പെടും. നര്‍മദയില്‍ നിന്ന് ലഭിച്ച നാലടി ഉയരമുള്ള ശിവലിംഗമാണ് അയോധ്യയിലേക്ക് കൊണ്ടുപോകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2023, 09:51 pm IST
inSamskriti
അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ സ്ഥാപിക്കുന്നതിനുള്ള ശിവലിംഗം

അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ സ്ഥാപിക്കുന്നതിനുള്ള ശിവലിംഗം

ഖണ്ഡ്വ(മധ്യപ്രദേശ്): അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ സ്ഥാപിക്കുന്നതിനുള്ള കൂറ്റന്‍ ശിവലിംഗവുമായി ഓംകാരേശ്വര യാത്ര 18ന് പുറപ്പെടും. നര്‍മദയില്‍ നിന്ന് ലഭിച്ച നാലടി ഉയരമുള്ള ശിവലിംഗമാണ് അയോധ്യയിലേക്ക് കൊണ്ടുപോകുന്നത്. ശ്രീരാമജന്മഭൂമിയില്‍ നിര്‍മ്മിക്കുന്ന രാമക്ഷേത്രത്തില്‍, ശ്രീരാംലാലയുടെ വിഗ്രഹത്തിന് ചുറ്റും സ്ഥാപിക്കുന്ന ആറ് ക്ഷേത്രങ്ങളിലൊന്നില്‍ നര്‍മ്മദാ നദിയില്‍ നിന്ന് ലഭിച്ച ഈ പ്രകൃതിദത്ത ശിവലിംഗം പ്രതിഷ്ഠിക്കും.

ശ്രീരാമക്ഷേത്രത്തില്‍ നര്‍മദേശ്വരനെയും പ്രതിഷ്ഠിക്കുന്നുവെന്ന വാര്‍ത്ത അഭിമാനത്തോടെയാണ് നര്‍മ്മദാതടവാസികള്‍ ഏറ്റുവാങ്ങുന്നതെന്ന് ശിവലിംഗയാത്രയ്‌ക്ക് നേതൃത്വം നല്കുന്ന സ്വാമി നര്‍മ്മദാനന്ദ് ബാപ്ജി പറഞ്ഞു. ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ന്യാസ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയുടെ അഭ്യര്‍ത്ഥനപ്രകാരമാണ് നര്‍മ്മദയില്‍ നിന്ന് യോഗ്യമായ ശിവലിംഗം കണ്ടെടുത്തത്. നിലവില്‍ നര്‍മ്മദാതീരത്തെ ഓംകാരേശ്വറില്‍ ഈ ശിവലിംഗത്തെ പൂജാവിധികളോടെ ആരാധിക്കുന്നു. 18 ന് ഓംകാരേശ്വര ക്ഷേത്രത്തില്‍ നിന്ന് പ്രത്യേക രഥത്തില്‍ അയോധ്യയിലേക്ക് ശിവലിംഗം കൊണ്ടുപോകും. 23ന് രഥം അയോധ്യയിലെത്തിച്ചേരും.  

രാമമന്ദിരം രാഷ്‌ട്രമന്ദിരമാണെന്നും അതിന്റെ ഭാഗമായാണ് രാഷ്‌ട്രത്തിന്റെ എല്ലാ കോണില്‍ നിന്നും പവിത്ര തീര്‍ത്ഥങ്ങളും ബിംബങ്ങളും അയോധ്യയിലേക്ക് എത്തിക്കുന്നതെന്നും ചമ്പത് റായ് പറഞ്ഞു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും രാമക്ഷേത്രത്തിനായി നിധി സമാഹരണം നടന്നു. എല്ലാ സമ്പ്രദായങ്ങളില്‍ പെട്ട ആചാര്യന്മാരും ദേശ, ഭാഷാ ഭേദമില്ലാതെ അയോധ്യയിലെത്തി. രാജ്യത്തെ എല്ലാ നദികളിലെയും ജലത്താല്‍ അഭിഷേകം ചെയ്ത ഭൂമിയിലാണ് ക്ഷേത്രനിര്‍മ്മാണം നടക്കുന്നത്. ക്ഷേത്രനിര്‍മ്മാണത്തിനായി എല്ലാ ഭാഗങ്ങളില്‍ നിന്നും സാമഗ്രികള്‍ എത്തിച്ചിട്ടുണ്ട്.  

നേപ്പാളില്‍ നിന്ന് സാളഗാമം സ്വീകരിക്കുന്നതുപോലെ നര്‍മദേശ്വര ശിവലിംഗത്തെ വരവേല്ക്കുന്നതും സാംസ്‌കാരിക ഏകതയുടെ അടയാളമാണെന്ന് അദ്ദേഹം പറഞ്ഞു.

Tags: Ayodhyamadhya pradeshഓംകാരേശ്വര യാത്ര
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.