Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണാടക ജയിലുകളില്‍ ഭീകര റിക്രൂട്ട്‌മെന്റ്: മുന്നറിയിപ്പുകള്‍ വകവയ്‌ക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍

ബെംഗളൂരു പരപ്പന അഗ്രഹാര അടക്കമുള്ള കര്‍ണാടകയിലെ ജയിലുകളില്‍ നിന്നും തടവുകാരില്‍ ചിലര്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന വാര്‍ത്തകള്‍ അടുത്തയിടെയാണ് പുറത്തു വന്നത്. ഇക്കാര്യത്തിലും സിദ്ധരാമയ്യ സര്‍ക്കാര്‍ അന്വേഷണം നടത്തിയിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2023, 12:26 am IST
inIndia

ബെംഗളൂരു: കര്‍ണാടക ജയില്‍ ഭീകരരുടെ തീവ്രവാദ റിക്രൂട്ട്‌മെന്റ് കേന്ദ്രമായും പഠന കേന്ദ്രങ്ങളായും മാറുന്നുവെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അവഗണിക്കുന്നു. ബെംഗളൂരു പരപ്പന അഗ്രഹാര അടക്കമുള്ള കര്‍ണാടകയിലെ ജയിലുകളില്‍ നിന്നും തടവുകാരില്‍ ചിലര്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന വാര്‍ത്തകള്‍ അടുത്തയിടെയാണ് പുറത്തു വന്നത്. ഇക്കാര്യത്തിലും സിദ്ധരാമയ്യ സര്‍ക്കാര്‍ അന്വേഷണം നടത്തിയിട്ടില്ല.  

മംഗളൂരു സ്ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഷാരീഖ് യുട്യൂബ് വീഡിയോകള്‍ കണ്ട് സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കാനുള്ള കഴിവ് നേടിയെന്ന് അവകാശപ്പെട്ടെങ്കിലും ഇത് സംബന്ധിച്ചുള്ള വിശദ അന്വേഷണം എത്തിനിന്നത് കര്‍ണാടക ജയിലിലാണ്. ജയിലിലെ ഒരു തടവുകാരനാണ് ഷാരിഖിന് ബോംബ് നിര്‍മാണത്തില്‍ പരിശീലനം നല്‍കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ മുന്‍ ബിജെപി സര്‍ക്കാര്‍ എന്‍ഐഎ അന്വേഷണത്തിന് ആവശ്യപ്പെട്ടിരുന്നു. ഈ നടപടി പുരോഗമിക്കുന്നതിനിടെയാണ് കര്‍ണാടകയില്‍ ഭരണം മാറുന്നത്. ഇതോടെ കേസിന്റെ ഗതിയും മാറി.  

മംഗളൂരു ബോംബ് സ്ഫോടനത്തില്‍ ഉള്‍പ്പെട്ട പ്രതിക്ക് അസംസ്‌കൃത ബോംബുകള്‍ തയാറാക്കാന്‍ പരിശീലനം നല്‍കിയത് ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരനായ അഫ്സര്‍ പാഷയാണെന്ന് നാഗ്പൂര്‍ പോലീസ് കണ്ടെത്തിയിരുന്നു. കര്‍ണാടകയിലെ ബെളഗാവി ജയിലില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് നാഗ്പൂര്‍ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പാഷയുടെ പങ്ക് വെളിപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.  

ഇതിന് തുടര്‍ച്ചയായാണ് അടുത്തിടെ ലഷ്‌കര്‍-ഇ-ത്വയ്ബ ഭീകരന്‍ തടിയന്റവിട നസീറിന്റെ അനുയായികളായ അഞ്ച് പേര്‍ ബെംഗളൂരുവില്‍ അറസ്റ്റിലാകുന്നത്. നഗരത്തില്‍ വന്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ട പ്രതികള്‍ക്ക് എല്ലാ പിന്തുണയും നല്‍കിയത് നസീറാണ്. ജയിലില്‍ കഴിയവേയാണ് ഇയാള്‍ പ്രതികളെ ഭീകരപ്രവര്‍ത്തനത്തിന് പരിശീലിപ്പിച്ചത്. 2008ലെ ബെംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നസീര്‍ ലഷ്‌കര്‍-ഇ-തൊയ്ബയുടെ മുന്‍ ദക്ഷിണേന്ത്യന്‍ കമാന്‍ഡറാണ്.  

പതിമൂന്നു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന നസീര്‍ 2018നും 2019നും ഇടയില്‍ ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇരുപതോളം യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കാന്‍ ശ്രമിച്ചതായാണ് കര്‍ണാടക പോലീസിന്റെ കണ്ടെത്തല്‍.  

കോണ്‍ഗ്രസ് ഭരണത്തില്‍ ജനങ്ങള്‍ സുരക്ഷിതരല്ലെന്നും മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ് ബൊമ്മൈ പ്രതികരിച്ചു. സംസ്ഥാനത്തെ ജയിലുകളിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: congressസര്‍ക്കാര്‍കര്‍ണ്ണാടകജയില്‍ഭീകര റിക്രൂട്ട്‌മെന്റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

India

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.