Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുപ്രീംകോടതി രാഹുലിന് താക്കീത് നല്‍കിയിരുന്നു ;ഇനി സൂറത്ത് സെഷന്‍സ് കോടതി ശിക്ഷിച്ചാല്‍ വീണ്ടും അയോഗ്യനാവും

"സദുദ്ദേശ്യത്തോടെയല്ല രാഹുല്‍ ഗാന്ധി ഈ പരാമര്‍ശം നടത്തിയത്."- വിധിയില്‍ സുപ്രീംകോടതി പറയുന്നു. "പൊതു പ്രസംഗം നടത്തുന്ന നേതാക്കള്‍ എല്ലാം നല്ലതുപോലെ ശ്രദ്ധിക്കേണ്ടതുണ്ട്;"- എന്ന ഒരു താക്കീതും വെള്ളിയാഴ്ചത്തെ വിധിയില്‍ സുപ്രീംകോടതി രാഹുലിന് നല്‍കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2023, 09:21 pm IST
in India

ന്യൂദല്‍ഹി: മോദിയുടെ കുടുംബപ്പേര് വിളിച്ച് അപമാനിച്ച കേസില്‍ സുപ്രീംകോടതി രാഹുല്‍ ഗാന്ധി ചെയ്ത അപകീര്‍ത്തികരമായ പരാമര്‍ശത്തെ പിന്തുണച്ചുകൊണ്ടല്ല അയോഗ്യത സ്റ്റേ ചെയ്തത്. സുപ്രീംകോടതി അവരുടെ വിധിയില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് ശക്തമായി താക്കീതും നല്‍കിയിരുന്നു.  

“സദുദ്ദേശ്യത്തോടെയല്ല രാഹുല്‍ ഗാന്ധി ഈ പരാമര്‍ശം നടത്തിയത്.”- വിധിയില്‍ സുപ്രീംകോടതി പറയുന്നു. ‘കള്ളന്മാരായ എല്ലവരുടെയും പേരെന്തേ മോദി’ എന്നതായിരുന്നു രാഹുല്‍ ഗാന്ധി നടത്തിയ അപകീര്‍ത്തി പരാമര്‍ശം. “പൊതു പ്രസംഗം നടത്തുന്ന നേതാക്കള്‍ എല്ലാം നല്ലതുപോലെ ശ്രദ്ധിക്കേണ്ടതുണ്ട്;”- എന്ന ഒരു താക്കീതും വെള്ളിയാഴ്ചത്തെ വിധിയില്‍ സുപ്രീംകോടതി രാഹുലിന് നല്‍കിയിരുന്നു.  വയനാട് എന്ന ലോക് സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോക് സഭാ അംഗമായതിനാല്‍ അയോഗ്യനാക്കിയാല്‍ മണ്ഡലത്തിലെ ജനങ്ങള്‍ അനാഥരാകുമെന്ന നിരീക്ഷണത്തിന്മേലാണ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കുന്നത് സുപ്രീംകോടതി തടഞ്ഞത്. 

മാത്രമല്ല, രാഹുലിന്റെ മോദീ പരാമര്‍ശനത്തിനെതിരെ നല്‍കിയ കേസിന്റെ യോഗ്യതയെക്കുറിച്ചൊന്നും സുപ്രീംകോടതി വെള്ളിയാഴ്ച പരിശോധിച്ചിട്ടില്ല. കാരണം അതെല്ലാം പരിശോധിക്കേണ്ടത് കീഴ്‌ക്കോടതിയിലാണ്. ഈ മാസം തന്നെ മിക്കവാറും സൂറത്തിലെ അഡീഷണല്‍ സെഷന്‍സ് കോടതി ഈ കേസില്‍ വാദം കേള്‍ക്കും. ഈ സെന്‍ഷന്‍സ് കോടതിയുടെ വിധി വരെ മാത്രമേ ഇപ്പോള്‍ സുപ്രീംകോടതി പുറപ്പെടുവിച്ച സ്റ്റേയ്‌ക്ക് ആയുസ്സുള്ളൂ.  

നേരത്തെ ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് രാഹുല്‍ ഗാന്ധിയെ ഈ കേസില്‍ കുറ്റക്കാരനായി വിധിച്ച് അയോഗ്യനാക്കിയത്. ഇതിനെതിരെയാണ് രാഹുല്‍ ഗാന്ധി സൂറത്ത് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്. ഈ കേസ് പരിശോധിച്ച കോടതി രാഹുലിന് അന്ന് ജാമ്യം അനുവദിച്ചെങ്കിലും രാഹുല്‍ കുറ്റക്കാരനാണെന്ന കീഴ്‌ക്കടതി വിധി സ്റ്റേ ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ സൂറത്ത് സെഷന്‍സ് കോടതി വിധി പുറത്തുവന്നാല്‍ സുപ്രീംകോടതി സ്റ്റേയ്‌ക്ക് പിന്നെ സാധുതയില്ല. ഇനിസൂറത്ത് സെഷന്‍സ് കോടതി സിജെഎം കോടതിയുടെ രാഹുല്‍ കുറ്റക്കാരനാണെന്ന വിധി ഉയര്‍ത്തിപ്പിടിച്ചാല്‍ വീണ്ടും രാഹുല്‍ ഗാന്ധി അയോഗ്യനാകും. 

Tags: സൂറത്ത്ഐഎസ്സുപ്രീംകോടതിRahul Gandhiവയനാട് എംപിമോദി കുടുംബപ്പേര്വയനാട് പാര്‍ലമെന്‍റ് മണ്ഡലംസൂറത്ത് കോടതിcourt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

India

ആളുമാറിപ്പോയെന്ന് കോടതിയില്‍ കുറ്റസമ്മതം, രാഹുല്‍ ഗാന്ധിയുടെ മാപ്പപേക്ഷ സ്വീകരിച്ച് മാനനഷ്ടക്കേസ് തീര്‍പ്പാക്കി

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്
India

നീറ്റ് പരീക്ഷയിലെ കുട്ടികള്‍ക്കായി മോദി വിമാനത്താവളത്തില്‍ 45 മിനിറ്റ് നേരം കാത്തിരുന്നു; കര്‍ണ്ണാടകയില്‍ നഗരം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ്

India

“സത്യം പറയുന്നവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്, തരൂർ ഇതിന് ഒരു ഉദാഹരണമാണ്,”: രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

India

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

പുതിയ വാര്‍ത്തകള്‍

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.