Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീം പാലക്കാട് ഡിവിഷനില്‍

ഷൊര്‍ണര്‍ ജങ്ഷന്‍, തിരൂര്‍, വടകര, പയ്യന്നൂര്‍, കാസര്‍കോട്, മംഗളൂരു ജങ്ഷന്‍ എന്നിങ്ങനെ ഡിവിഷനു കീഴിലെ ആറ് സ്‌റ്റേഷനുകളുടെ നവീകരണ ശിലാസ്ഥാപനം രാവിലെ 9.15നാണ് നടക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2023, 04:42 pm IST
inPalakkad

പാലക്കാട്: അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീം പദ്ധതിയില്‍ പാലക്കാട് ഡിവിഷന് കീഴിലെ ആറ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ രാജ്യത്തെ 508 സ്റ്റേഷനുകളിലെ നവീകരണ പദ്ധതിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നടത്തും. 

ഷൊര്‍ണര്‍ ജങ്ഷന്‍, തിരൂര്‍, വടകര, പയ്യന്നൂര്‍, കാസര്‍കോട്, മംഗളൂരു ജങ്ഷന്‍ എന്നിങ്ങനെ ഡിവിഷനു കീഴിലെ ആറ് സ്‌റ്റേഷനുകളുടെ നവീകരണ ശിലാസ്ഥാപനം രാവിലെ 9.15നാണ് നടക്കുക. ഇവയുടെ നവീകരണം 2024 മാര്‍ച്ചിനുള്ളില്‍ പൂര്‍ത്തീകരിക്കും. ഷൊര്‍ണൂര്‍ (24.72 കോടി), തിരൂര്‍ (17.63 കോടി), വടകര (21.66 കോടി), പയ്യന്നൂര്‍ (31.239 കോടി), കാസര്‍കോട് (24.53 കോടി), മംഗളുരു ജങ്ഷന്‍ (18.45 കോടി) എന്നീ സ്റ്റേഷനുകളാണ് നവീകരിക്കുകയെന്ന് ഡിആര്‍എം: ആര്‍. മുകുന്ദ് പത്രസമ്മേളനത്തില്‍  പറഞ്ഞു.  

കൂടുതല്‍ മേല്‍പാതകള്‍, പുതിയ ലിഫ്റ്റുകള്‍, വാഹന പാര്‍ക്കിങ് സൗകര്യം മെച്ചപ്പെടുത്തല്‍, സാങ്കേതിക വിദ്യ മെച്ചപ്പെടുത്തല്‍, പ്ലാറ്റ്‌ഫോം നവീകരണം, കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നവീകരണം, ശുചിമുറികള്‍, ഇരിപ്പിടങ്ങള്‍, കുടിവെള്ള സൗകര്യം, സൗന്ദര്യവല്‍കരണം, തടസ രഹിത വൈദ്യുതീകരണം, മാലിന്യ സംസ്‌കരണം, സുരക്ഷ ഉറപ്പാക്കല്‍, മെച്ചപ്പെട്ട ഊര്‍ജ ഉപയോഗം എന്നീ മേഖലകളിലാണ് നവീകരണം നടക്കുക. ഈ പദ്ധതിവഴി യാത്രക്കാര്‍ക്കുള്ള സൗകര്യം വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. പരമാവധി സൗകര്യം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മാസ്റ്റര്‍ പ്ലാനാണ് തയാറാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാന സ്റ്റേഷനുകളില്‍ മുഴുവന്‍ ഭാഗത്തും മേല്‍ക്കൂര നിര്‍മാണവും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പാക്കും. രാജ്യത്ത് ഇതിനകം 1309 റെയില്‍വെ സ്റ്റേഷനുകളാണ് നവീകരിക്കുന്നത്. മധ്യപ്രദേശ്, ബെംഗളൂരു, ഗാന്ധിനഗര്‍ എന്നിവയുടെ നവീകരണം പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു.  

എഡിആര്‍എം: സി.ടി. സക്കീര്‍ ഹുസൈന്‍, സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ പെരുമാള്‍ നന്ദലാല്‍, സീനിയര്‍ ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ അരുണ്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.

Tags: Amruth bharath stationRailwayപാലക്കാട്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍
India

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Kerala

12 വർഷം റെയിൽവേയിൽ മാത്രം അഞ്ചരലക്ഷം പേർക്ക് ജോലികൊടുത്തു

Kerala

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

Kerala

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

പുതിയ വാര്‍ത്തകള്‍

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

യൂണിഫോമിനായി സഹപ്രവര്‍ത്തകരില്‍ നിന്ന് പണം തട്ടിയ പൊലീസ് ട്രെയിനിക്കെതിരെ നടപടി,തട്ടിയെടുത്ത 7 ലക്ഷം ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തി

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ “കേക്ക് യു വാക്ക് യു” ഗാനത്തിന് ആവേശകരമായ സോങ് ലോഞ്ച്

മൻഹർ സിനിമാസിന്റെ ബാനറിൽ ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ‘ആലി ‘ട്രെയിലർ പുറത്തിറങ്ങി

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ രാവിലെ 10 മുതൽ

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആദ്യ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.