Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വൈക്കം മഹാദേവ ക്ഷേത്രത്തിലെ നിറയും പുത്തരിയും പത്തിന്

തൃശൂരില്‍ നിന്നും അഞ്ചിന് ക്ഷേത്രത്തില്‍ എത്തിക്കുന്ന കതിര്‍ കറ്റകള്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ഒരുക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2023, 02:23 pm IST
in Kottayam

വൈക്കം: മഹാദേവക്ഷേത്രത്തില്‍ നിറയും പുത്തരിയും പത്തിനു നടക്കും. രാവിലെ 5.45നും 6.15ന് ഇടയിലാണ് ചടങ്ങ്. നിറയും പുത്തരിയും നടക്കുന്നതിനാല്‍ ക്ഷേത്രനട രാവിലെ മൂന്നിന് തുറക്കുന്നതും പ്രഭാത ശ്രീബലിക്കു ശേഷം എട്ടിന് നടയടക്കുന്നതുമാണ്. ക്ഷേത്രത്തിലെ പ്രാതല്‍ വഴിപാടും നേരത്തെയാകുമെന്ന് അഡ്മിനിസ്ട്രറ്റിവ്  ഓഫിസര്‍ പി.എസ്. വിഷ്ണു അറിയിച്ചു. ഏകദേശം പതിനായിരം കതിര്‍കറ്റകള്‍ തയ്യാറാക്കാനാണ് തീരുമാനം. ഒരു കറ്റക്ക് പതിനഞ്ച് രൂപ നല്കി ഭക്തര്‍ക്ക് വാങ്ങാവുന്നതാണ്.  

തൃശൂരില്‍ നിന്നും അഞ്ചിന് ക്ഷേത്രത്തില്‍ എത്തിക്കുന്ന  കതിര്‍ കറ്റകള്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ഒരുക്കുന്നത്. കതിര്‍ കുലകളോടൊപ്പം പൂജിക്കാന്‍ പത്തുതരം ഇലകള്‍ ഉണ്ടാവും. ഇല്ലി, നെല്ലി, ചൂണ്ട, കടലാടി, മാവ്, ആല്‍, പ്ലാവ്, ഇലത്തി, വെള്ളിപ്പാല, കരിക്കൊടി എന്നിവയാണ് നിറയും പുത്തരിക്കും ഉപയോഗിക്കുന്ന ഇലകള്‍.

ഒരുക്കിയെടുത്ത കതിര്‍ കറ്റകള്‍ വ്യാഘ്രപാദത്തറയിലെത്തിച്ച് ആചാര പ്രകാരം പൂജിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. വിശേഷാല്‍ പൂജകള്‍ക്ക് ശേഷം വൈക്കത്തപ്പന് സമര്‍പ്പിക്കും. ഉപദേവതമാര്‍ക്ക് സമര്‍പ്പിച്ച ശേഷം കറ്റകള്‍ ഭക്തര്‍ക്ക് നല്കും. കൊയ്‌ത്തു കഴിഞ്ഞ് നെല്ല് പത്തായത്തില്‍ സൂക്ഷിക്കുന്ന ചടങ്ങാണ് ഇല്ലം നിറ. ക്ഷേത്രങ്ങളില്‍ പുത്തരി കൊണ്ടുള്ള നിവേദ്യവും പതിവാണ്.  

വൈക്കം: കുടവെച്ചൂര്‍ ഗോവിന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ തന്ത്രി മനയത്താറ്റ് മന ദിനേശന്‍ നമ്പൂതിരിയുടെയും മൂത്തേടത്ത് കാവ് ഭഗവതി ക്ഷേത്രത്തില്‍ തന്ത്രി മോനാട്ട് മന കൃഷ്ണന്‍ നമ്പൂതിരിയുടെയും കാര്‍മ്മികത്വത്തില്‍ 10ന് നിറയും പുത്തരിയും നടക്കും.

Tags: Mahadeva Templeവൈക്കം:
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

Kerala

പൂജ ചെയ്യിച്ചതിന് കൈക്കൂലി: തൃക്കുരട്ടി മഹാദേവ ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസര്‍ അറസ്റ്റില്‍

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വിളക്കെടുപ്പിന് ജാതി വിവേചനം ഒഴിവാക്കുന്നു

India

ഹിന്ദു വിശ്വാസത്തിന്റെ വിജയം : 46 വർഷങ്ങൾക്ക് ശേഷം സാംഭാലിലെ കാർത്തികേയ മഹാദേവ ക്ഷേത്രത്തിൽ ഹോളി ആഘോഷിച്ച് വിശ്വാസികൾ

Kottayam

പ്രസിദ്ധമായ ഏഴരപ്പൊന്നാനദര്‍ശനത്തിന് ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം ഒരുങ്ങി

പുതിയ വാര്‍ത്തകള്‍

പാലായില്‍ അവിശ്വാസം ചൊവ്വാഴ്ച, രാജിവച്ച് ഒളിച്ചോടില്ലെന്ന് ദിയ ബിനു, അട്ടിമറിക്ക് കൈകോര്‍ത്ത് ഇടതും കോണ്‍ഗ്രസും

മെസ്സിയുടെ ഹാട്രിക്കും കാത്ത് ആരാധകര്‍….പത്ത് ഗോളുമായി നില്‍ക്കുന്ന എംബാപ്പെയെ മറികടന്ന് മെസ്സി ഗോള്‍ഡന് ബൂട്ട് നേടുമോ?

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസ്, ഒന്‍പതു വര്‍ഷത്തിനു ശേഷം പ്രതികള്‍ കുറ്റവിമുക്തര്‍

ക്രിക്കറ്റിൽ ഇന്ത്യ കപ്പ്‌ അടിച്ചപ്പോൾ പോലും കേരളത്തിൽ അവധി കൊടുത്തിട്ടില്ല ; ഏതോ നാട്ടിൽ ഏതോ രാജ്യങ്ങൾ കളിക്കുന്നതിന് കേരളത്തിനു എന്ത് കാര്യം ?

സതീശനെ പിന്തുണയ്‌ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്? മന്നം സമാധി മന്ദിരം തുറന്നിട്ടു പോകാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.