Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രാര്‍ത്ഥനകള്‍ വിഫലം; ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആന്‍ മരിയ ജോയി അന്തരിച്ചു

ജൂണ്‍ ഒന്നിനു രാവിലെ ഇരട്ടയാര്‍ സെന്റ് തോമസ് ഫൊറോനാ പള്ളിയില്‍ അമ്മ ഷൈനിക്കൊപ്പം കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനിടെയാണ് ആന്‍മരിയക്ക് ഹൃദയാഘാതമുണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2023, 09:34 am IST
in Kerala

കോട്ടയം: ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ടു മാസത്തിലേറെയായി ചികിത്സയിലായിരുന്ന ഇടുക്കി ഇരട്ടയാര്‍ സ്വദേശിനി പതിനേഴുകാരി ആന്‍ മരിയ ജോയി അന്തരിച്ചു.  കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇടുക്കി ഇരട്ടയാര്‍ നത്തുകല്ല് പാറയില്‍ ജോയിയുടെയും ഷൈനിയുടെയും മകളാണ്. ജൂണ്‍ ഒന്നിനു രാവിലെ ഇരട്ടയാര്‍ സെന്റ് തോമസ് ഫൊറോനാ പള്ളിയില്‍ അമ്മ ഷൈനിക്കൊപ്പം കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനിടെയാണ് ആന്‍മരിയക്ക് ഹൃദയാഘാതമുണ്ടായത്.

കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും വിദഗ്ധ ചികിത്സയ്‌ക്കായി കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ചിരുന്നു. മന്ത്രി റോഷി അഗസ്റ്റിനും മാധ്യമങ്ങളും സോഷ്യല്‍ മീഡയയും ഇടപെട്ട് ആംബുലന്‍സിന് വേഗത്തില്‍ കൊച്ചിയിലെത്താന്‍ വഴിയൊരുക്കിയിരുന്നു. ജൂലൈയിലാണ് കോട്ടയം കാരിത്താസിലേക്ക് മാറ്റിയത്. സംസ്‌കാരം ഞായാഴ്ച രണ്ടു മണിക്ക് ഇരട്ടയാര്‍ സെന്റ് തോമസ് ദേവാലയത്തില്‍ നടക്കും.

Tags: deathOBIT
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

Entertainment

എന്റെ പട്ടട കാണാൻ പോലും നീ വരരുത്, ആ വാക്ക് അറംപറ്റിയത് പോലായി’;സന്തോഷ് നായരെ കുറിച്ച് സിദ്ധു പനക്കൽ

Entertainment

മോഹൻലാൽ അന്ന് എസ് എഫ് ഐ,ശാഖയിൽ ശിക്ഷക് മുഖ്യ ശിക്ഷക് ആയിരുന്ന സന്തോഷ്: ,ക്യാമ്പസിലെ കുട്ടി ഹീറോ ഇനി ഓർമ്മ.

India

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

Kerala

തലേന്നത്തെ ചടങ്ങിന് ശേഷം ശാരീരികാസ്വാസ്ഥ്യം, വിവാഹം നടക്കേണ്ട ദിവസം വരൻ മരിച്ചു: അന്ത്യം ചികിത്സയിലിരിക്കേ

പുതിയ വാര്‍ത്തകള്‍

മകന്‍ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോള്‍ പ്രത്യാഘാതങ്ങള്‍ ഓര്‍ക്കണമായിരുന്നു; പ്രതിഭയെ വിമര്‍ശിച്ച് വെള്ളാപ്പള്ളി

മദ്രസയിൽ ഹിന്ദു പെൺകുട്ടികളെ ഇസ്ലാം പഠിപ്പിക്കുന്നു ; എതിർത്താൽ മയക്കുമരുന്ന് നൽകി കൊടിയ പീഡനം : ഇൻഡോറിൽ ലൗവ് ജിഹാദിന്റെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ

ആലപ്പുഴയില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു, ജാഗ്രതാ നിര്‍ദ്ദേശം

സ്ത്രീ സുരക്ഷയ്‌ക്കും ദേശീയതയ്‌ക്കും പ്രാധാന്യം നൽകും : അഴിമതിക്കാരെ തുറങ്കിലടയ്‌ക്കുമെന്നും സുവേന്ദു അധികാരി

മമതയ്‌ക്കായി അമിത് ഷാ ഒരുക്കിയ വല : ബംഗാളിലെ ബംഗ്ലാദേശി ക്രിമിനൽ കോട്ട , ഗുൽഷാൻ കോളനിയെ തകർത്ത എസ് ഐ ആർ

രാജ്യം കാലനടിയില്‍ ആണെന്ന് അഹങ്കരിച്ചു നടന്ന കോണ്‍ഗ്രസിന്റെ അധപതനത്തിന് കാരണം ഈ അധികാരക്കൊതി::മുന്‍ ഡിജിപി ജേക്കബ് തോമസ്

ഇന്ദിരാ ഗ്യാരന്റി സൗജന്യ ബസ് യാത്ര ; കെഎസ്ആർടിസി വനിത യാത്രക്കാരുടെ കണക്കെടുക്കുന്നു

ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യയുടെ സൈനികതന്ത്രത്തിലെ അഞ്ച് സുപ്രധാന മാറ്റങ്ങള്‍ അടയാളപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

ക്രൂരമായി വേട്ടയാടിയ ഒരുത്തനെയും വെറുതെ വിടരുത്, നോക്കി വച്ചേക്കുക- മുഹമ്മദ് ഷിയാസ്

തിരുവനന്തപുരത്തെ അപകടം: രക്തസമ്മര്‍ദ്ദം കൂടിയത് കാരണമെന്ന് മൊഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.