Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഷംസീറിനെതിരെ മുംബൈയിലും പ്രതിഷേധം: അന്‍പതിലധികം സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.

സ്പീക്കര്‍ സ്ഥാനത്തുനിന്ന് ഷംസീറിനെ ഉടന്‍ പുറത്താക്കണമെന്നും നിയമസഭ ചട്ടമനുസരിച്ചുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള മുഖ്യമന്ത്രിക്കും സര്‍ക്കാറിനുമുള്ള നിവേദനം കേരള ഹൗസ് മാനേജര്‍, നോര്‍ക്ക റൂട്ട്‌സ് ഡെവലപ്‌മെന്റ് ഓഫീസര്‍ തുടങ്ങിയവര്‍ക്ക് കൈമാറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2023, 07:44 pm IST
inSamskriti

മുംബൈ:കേരള നിയമസഭാ സ്പീക്കര്‍ ഷംസീറിന്റെ ഹിന്ദുവിരുദ്ധ പരാമര്‍ശങ്ങള്‍ പ്രതിഷേധിച്ച് മഹാരാഷ്‌ട്ര മുംബൈ കേരള ഹൗസിന് മുന്നില്‍ വിവിധ സമുദായിക, ഹൈന്ദവ സംഘടനകളുടെയും, അയ്യപ്പക്ഷേത്ര കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ഹിന്ദു സ്വാഭിമാന്‍ സംരക്ഷണ്‍ സമിതി നേതൃത്വം കൊടുത്ത പ്രതിഷേധ യോഗം നടന്നു.

    അന്‍പതിലധികം സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. എ എന്‍ ഷംസീര്‍ തന്റെ പരാമര്‍ശം പിന്‍വലിച്ച് ഹൈന്ദവ സമൂഹത്തോട് നിരുപാധികം മാപ്പ് പറയണമെന്ന് യോഗം ആവശ്യപ്പെട്ടു. സ്വന്തം മതവിശ്വാസത്തെ പവിത്രമായി കരുതുകയും ഹൈന്ദവ വിശ്വാസത്തെ അടച്ചാക്ഷേപിക്കുകയുമാണ് എ എന്‍ ഷംസീര്‍ ചെയ്തത്.

       ഭാരത് ഭാരതി മുംബൈ പ്രമുഖ് ഗോകുല്‍ദാസ്, ഹിന്ദു സേവാ സമിതി മഹാരാഷ്‌ട്ര ജനറല്‍ സെക്രട്ടറി രമേശ് കലംബൊലി, ഹിന്ദു സ്വാഭിമാന്‍ സംരക്ഷണ സമിതി അധ്യക്ഷന്‍ ദാമോദരന്‍ പിള്ള, ക്ഷേത്ര പരിപാലന കേന്ദ്രീയ സമിതി അംഗം സുനില്‍, നായര്‍ സാംസ്‌കാരിക സംഘ കേന്ദ്രീയ സമിതി അംഗം കുസുമം, ഭാരതീയ ജനതാ പാര്‍ട്ടി ഐടി സെല്‍ മഹാരാഷ്‌ട്ര അധ്യക്ഷന്‍ സതീഷ് നിഗം, മുന്‍ മേയര്‍ സാഗര്‍ നായിക്, ശബരിമല അയ്യപ്പ സേവാസമാജം കൊങ്കണ്‍ പ്രാന്ത് സെക്രട്ടറി ഗിരീഷ് നായര്‍, കൂടാതെ വിശ്വഹിന്ദു പരിഷത്ത്, ബജരംഗദള്‍, മറ്റ് സാമുദായിക, ഹൈന്ദവ സംഘടന ഭാരവാഹികളും പ്രതിഷേധം രേഖപ്പെടുത്തി.

   നിയമസഭ സ്പീക്കര്‍ സ്ഥാനത്തുനിന്ന് ഷംസീറിനെ ഉടന്‍ പുറത്താക്കണമെന്നും നിയമസഭ ചട്ടമനുസരിച്ചുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള മുഖ്യമന്ത്രിക്കും സര്‍ക്കാറിനുമുള്ള നിവേദനം കേരള ഹൗസ് മാനേജര്‍, നോര്‍ക്ക റൂട്ട്‌സ് ഡെവലപ്‌മെന്റ് ഓഫീസര്‍ തുടങ്ങിയവര്‍ക്ക് കൈമാറി.

    കഴിഞ്ഞ 15 ദിവസത്തോളമായി തുടര്‍ച്ചയായി കോരിച്ചൊരിയുന്ന മഴ മൂലം ഒരു പരിധിവരെ നിശ്ചലമായിരുന്ന മുംബൈയും പരിസരപ്രദേശങ്ങളില്‍ നിന്നും നൂറുകണക്കിന് വിശ്വാസികള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

   മഹാരാഷ്‌ട്രയില്‍ ഉടനീളം പ്രാദേശിക തലത്തില്‍ വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ പ്രതിഷേധ യോഗങ്ങളും നാമജപ യാത്രകളും നടത്താന്‍ ആഹ്വാനം ഉണ്ടായി.

Tags: മുംബൈGanapathy temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഝലം നദിയിൽ എറിഞ്ഞ് പണ്ഡിറ്റുകൾ ഒളിപ്പിച്ച ഗണപതി വിഗ്രഹം : ഇസ്ലാം ഭീകരരുടെ ആക്രമണങ്ങൾ അതിജീവിച്ച് ഇന്നും തലയെടുപ്പോടെ കശ്മീരിലെ ഗണപതിയാർ ക്ഷേത്രം

Entertainment

ചെന്നൈയിലുണ്ടെന്ന് സൂര്യ; മുബൈയിലേക്ക് താമസം മാറിയെന്ന പ്രചാരണം നുണ, കുങ്കുവ ചിത്രീകരണം കഴിഞ്ഞു

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

Samskriti

‘മിത്ത്’ പരാമര്‍ശത്തിന്‍ മിണ്ടാതിരുന്ന മുഖ്യമന്ത്രി ‘ബാങ്കുവിളി’ കേട്ടപ്പോള്‍ വാ തുറന്നു

India

പോസ്റ്റ് ലൈക്ക് ചെയ്താല്‍ ദിവസം 3000രൂപ വരെ നേടാമെന്ന് വാഗ്ദാനം; ക്രിപ്റ്റോ കറന്‍സി ഗ്രൂപ്പില്‍ ചേര്‍ത്ത് യുവാവില്‍ നിന്ന് തട്ടിയെടുത്തത് 37 ലക്ഷം രൂപ

പുതിയ വാര്‍ത്തകള്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.