Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thrissur

വിമലയില്‍ ഓര്‍മകളിരമ്പിയെത്തിയ കൂട്ടായ്‌മ

വിമലയിലെ പൂര്‍വവിദ്യാര്‍ത്ഥിനി സംഗമം തന്റെ ജീവിതത്തിലെ ഏറ്റവും ഹൃദ്യമായ അനുഭവങ്ങളിലൊന്നാണെന്ന് ഔസേപ്പച്ചന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2023, 12:13 pm IST
inThrissur
തൃശൂര്‍ വിമല കോളേജില്‍ നടന്ന വിമലമീയോര്‍മകള്‍ പരിപാടിയില്‍ പെരുവനം കുട്ടന്‍ മാരാര്‍ ഭാര്യ ഗീതക്ക് റോസാപ്പൂ നല്‍കി സ്വീകരിക്കുന്നു. സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ സമീപം. - ജന്മഭൂമി

തൃശൂര്‍ വിമല കോളേജില്‍ നടന്ന വിമലമീയോര്‍മകള്‍ പരിപാടിയില്‍ പെരുവനം കുട്ടന്‍ മാരാര്‍ ഭാര്യ ഗീതക്ക് റോസാപ്പൂ നല്‍കി സ്വീകരിക്കുന്നു. സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ സമീപം. - ജന്മഭൂമി

തൃശൂര്‍: ‘ഓര്‍മകള്‍ ഓടിക്കളിക്കുവാനെത്തുന്ന…’ മുഖ്യാതിഥിയായ സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍ ഗാനം ആലപിക്കുമ്പോള്‍ വിമലയിലെ പൂര്‍വവിദ്യാര്‍ത്ഥിനികളുടെ മനസില്‍ പിന്നിട്ട വസന്തകാലത്തിന്റെ ഓര്‍മകളിരമ്പി. മറ്റൊരു മുഖ്യാതിഥിയായ പെരുവനം കുട്ടന്‍മാരാര്‍ വിമലയിലെ പൂര്‍വവിദ്യാര്‍ത്ഥിനിയായ സഹധര്‍മിണി ഗീതക്ക് റോസാപ്പൂ നല്‍കിയത് നിറഞ്ഞ സദസില്‍ ചിരിയുണര്‍ത്തി. വിമലയിലെ പൂര്‍വവിദ്യാര്‍ത്ഥിനി സംഗമം തന്റെ ജീവിതത്തിലെ ഏറ്റവും ഹൃദ്യമായ അനുഭവങ്ങളിലൊന്നാണെന്ന് ഔസേപ്പച്ചന്‍ പറഞ്ഞു. പൂര്‍വവിദ്യാര്‍ത്ഥികളുടെ പുതുമയും പ്രസരിപ്പും നഷ്ടമാകുന്നില്ല. പഴയ വൈന്‍ പുതിയ കുപ്പിയിലെന്ന പോലെ കാലം കഴിയുന്തോറും വീര്യം കൂടും. താന്‍ സെ. തോമസ് കോളേജില്‍ പഠിക്കുന്ന കാലത്ത് അവിടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രിയപ്പെട്ടതായിരുന്നു വിമല കോളേജ്. കഷ്ടപ്പെടുന്ന സതീര്‍ത്ഥ്യര്‍ക്ക് താങ്ങും തണലുമാകാന്‍ കഴിയണമെന്നും അദ്ദേഹം പൂര്‍വിദ്യാര്‍ത്ഥിനികളെ ഓര്‍മിപ്പിച്ചു.

പ്രതിസന്ധികളെയും വെല്ലുവിളികളെയും സധൈര്യം നേരിട്ട ഡോ. ഗിരിജയെ ചടങ്ങില്‍ ആദരിച്ചു. ‘വിമെക്സ്’ പ്രസിഡന്റ് ഷെമിന്‍ റഫീക്ക് അധ്യക്ഷയായി. സ്ഥാപക പ്രസിഡണ്ട് സരിത മധുസൂദനന്‍, ‘വിമെക്സ്’ ഗ്ലോബല്‍ പ്രഖ്യാപനം നടത്തി. മാധ്യമപ്രവര്‍ത്തകന്‍ ഫ്രാങ്കോ ലൂയിസ്, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബീന ജോസ്, ‘വിമലമീയോര്‍മകള്‍’ എന്ന പുസ്തകത്തിന്റെ എഡിറ്റര്‍ രശ്മി ഐസക്, വിമെക്സ് സെക്രട്ടറി രശ്മി റോയ്, ട്രഷറര്‍ നീന ഡെല്‍ഫിന്‍, മുന്‍ കലാതിലകവും മുന്‍ പ്രസിഡന്റുമായ ജൂലിന്‍ ബെന്‍സി എന്നിവര്‍ പ്രസംഗിച്ചു. നൂറിലേറെ പൂര്‍വിദ്യാര്‍ത്ഥിനികളും അധ്യാപകരും രചിച്ച കൗതുകമുണര്‍ത്തുന്ന കാമ്പസ് അനുഭവങ്ങള്‍ കോര്‍ത്തിണക്കിയ ‘വിമലമീയോര്‍മകള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടത്തി.

വിമല കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥിനികളുടെ യുഎഇയിലെ കൂട്ടായ്‌മയായ ‘വിമെക്സി’ന്റെ നേതൃത്വത്തിലായിരുന്നു പൂര്‍വിദ്യാര്‍ത്ഥിനി സംഗമം. ഗുരുപ്രണാമം ചടങ്ങില്‍ വിരമിച്ച അമ്പതിലേറെ അധ്യാപകരെ ആദരിച്ചു. കോളേജ് വിദ്യാര്‍ത്ഥിനികളും ചടങ്ങില്‍ പങ്കെടുത്തു.  

Tags: ThrissurVimala College
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.