Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡോ. ബി. ശ്രീനിവാസന്‍ അന്തരിച്ചു

ആലപ്പുഴ മെഡിക്കല്‍ കോളജിലെ പീഡിയാട്രിക്ക് വിഭാഗം മുന്‍ മേധാവി ആലപ്പുഴ ലജനത്ത് വാര്‍ഡില്‍ സുബ്രഹ്മണ്യനിവാസില്‍ ഡോ. ബി. ശ്രീനിവാസന്‍ (86) അന്തരിച്ചു. മുന്‍കാല ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. പ്രമുഖ ജുവലറി ഗ്രൂപ്പ് ഭീമാ ജൂവലറി സ്ഥാപകന്‍ പരേതനായ ഭീമ ഭട്ടരുടെയും, വനജ ഭീമഭട്ടരുടെയും മൂത്ത മകനാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2023, 10:18 pm IST
inKerala

ആലപ്പുഴ:  ആലപ്പുഴ മെഡിക്കല്‍ കോളജിലെ പീഡിയാട്രിക്ക് വിഭാഗം മുന്‍ മേധാവി ആലപ്പുഴ ലജനത്ത് വാര്‍ഡില്‍ സുബ്രഹ്മണ്യനിവാസില്‍ ഡോ. ബി. ശ്രീനിവാസന്‍ (86) അന്തരിച്ചു.  മുന്‍കാല ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. പ്രമുഖ ജുവലറി ഗ്രൂപ്പ് ഭീമാ ജൂവലറി സ്ഥാപകന്‍ പരേതനായ ഭീമ ഭട്ടരുടെയും, വനജ ഭീമഭട്ടരുടെയും മൂത്ത മകനാണ്.

ഭാര്യ: പരേതയായ സീത.  മക്കള്‍: അഹല്യ, അഞ്ജന (വിജയവാഡ), ഡോ. അനുരാധ, സുബ്രഹ്മണ്യം. മരുമക്കള്‍: രാഘവേന്ദ്ര (വാസന്‍ ആന്‍ഡ് കമ്പനി), ഡോ. ശ്രീനിവാസ മൂര്‍ത്തി (വിജയവാഡ), ഡോ. ഭാസ്‌ക്കര്‍ രംഗനാഥ് (ലിസി ആശുപത്രി, കാര്‍ഡിയോ തൊറാസിക്ക് സര്‍ജന്‍), തേജസ്വിനി. സഹോദരങ്ങള്‍: ബി. ഗിരി രാജന്‍ ( ഭീമ ഗ്രൂപ്പ്, കോഴിക്കോട്), ഡോ. ബി. ഗോവിന്ദന്‍ (ഭീമ ഗ്രൂപ്പ്, തിരുവനന്തപുരം), ബിന്ധു മാധവന്‍ ( ഭീമ ഗ്രൂപ്പ്, കൊച്ചി) ലക്ഷ്മികാന്തന്‍ (ഭീമ ഗ്രൂപ്പ്, ആലപ്പുഴ),  സരസ്വതി, ജയലക്ഷ്മി,  സാവിത്രി, ഗീത, പരേതരായ കൃഷ്ണന്‍ കാന്തന്‍,  അംബുജം, ഇന്ദുമതി. സംസ്‌കാരം നടത്തി.

ഹൈന്ദവസംഘടനാ രംഗത്തും സേവന മേഖലയിലും മികവ് തെളിയിച്ച വ്യക്തിത്വം

ആലപ്പുഴ: ഹൈന്ദവസംഘടനാ രംഗത്തും സേവന പ്രവര്‍ത്തനങ്ങളിലും ഒരേ പോലെ മികവ് തെളിയിച്ച വ്യക്തിത്വമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ഡോ. ബി. ശ്രീനിവാസന്‍. ആര്‍എസ്എസ് അമ്പലപ്പുഴ താലൂക്ക് കാര്യവാഹ് എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. ശാഖാ പ്രവര്‍ത്തനം ആലപ്പുഴ നഗരത്തിലും പരിസര പ്രദേശങ്ങളിലും സജീവമാക്കുന്നതിന് അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ പഴയകാല സ്വയംസേവകര്‍ ഓര്‍ക്കുന്നു.  

 ശാഖയില്‍ ശാരീരിക് പ്രവര്‍ത്തനങ്ങളിലും സ്വയംസേവകര്‍ക്കൊപ്പം കളികളിലും അദ്ദേഹം പങ്കെടുക്കുമായിരുന്നു. പിന്നീട് വിശ്വഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിച്ചു. വിഎച്ച്പിയുടെ ഫ്രീമെഡിക്കല്‍ സെന്ററില്‍ വര്‍ഷങ്ങളോളം സൗജന്യസേവനം നടത്തി. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തിരക്കുകള്‍ക്കിടയിലും ഇത്തരത്തില്‍ സമാജ പ്രവര്‍ത്തനത്തിന് അദ്ദേഹം തയ്യാറായിരുന്നു. കടലോര, കായലോര പ്രദേശങ്ങളില്‍ മുന്‍കാലത്ത് വറുതി സമയത്ത് സൗജന്യമായി ഭക്ഷണസാധനങ്ങള്‍ എത്തിക്കുന്നതിലും മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചു. സമാജത്തിനായി സേവനരംഗത്ത് സജീവമായിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.  

Tags: keralaalappuzhaഭീമ ജ്വല്ലറിഡോ. ബി. ശ്രീനിവാസന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.