Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Review

ഹരി നമ്പൂതിരി സംവിധാനം ചെയ്ത ‘ലെറ്റ് അസ് ലൗ’വിന്റെ ആദ്യ പ്രദര്‍ശനം ഓഗസ്റ്റ് നാലിന്

ചടങ്ങില്‍ തമിഴ്‌നാട് മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ മുഖ്യാതിഥി ആയിരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2023, 10:21 pm IST
inReview

ന്യൂയോര്‍ക്ക്:   പ്രവാസി മലയാളിയും അമേരിക്കയില്‍ പൊതുരംഗത്തു സജീവവുമായ ഹരി നമ്പൂതിരി സംവിധാനം  ചെയ്ത ‘ലെറ്റ് അസ് ലൗ’  ഹ്രസ്വചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ഓഗസ്റ്റ് നാലിന് തിരുവനന്തപുരത്ത് നടക്കും.  സൂര്യ കൃഷ്ണമൂര്‍ത്തിയുടെ സൂര്യ ഗണേശം ബ്ലോക്ക് ബ്ലോക്‌സ് തിയറ്ററില്‍ വൈകിട്ട് 6.45 നാണ് പ്രദര്‍ശനം.ഹരി നമ്പൂതിരിയും പോള്‍ കറുകപ്പിള്ളിയും ചേര്‍ന്നു നിര്‍മ്മിച്ച ജോബി കൊടകര സംവിധാനം ചെയ്യുന്ന ‘എല്‍ദോ’  എന്ന ചിത്രവും തുടര്‍ന്ന് പ്രദര്‍ശിപ്പിക്കും.

 സാമൂഹിക സേവകന്‍, ബിസിനസ്സ്മാന്‍, വ്‌ളോഗര്‍, മാധ്യമപ്രവര്‍ത്തകന്‍, നടന്‍ എന്നി നിലകളില്‍ ശ്രദ്ധേയനായ ഹരി നമ്പൂതിരി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലെറ്റ് അസ് ലൗ. 60 കാരനായ ജോസഫ് ചാള്‍സ് അഗസ്റ്റിനെ പ്രണയിച്ച് വിവാഹം കഴിക്കുന്ന 20 കാരി ഹീരയുടെ കഥയാണിത്. വിവാഹമോചനത്തിന്റെ വക്കില്‍ നിന്ന് മടങ്ങിവരാന്‍  പ്രചോദനം നല്‍കിയ   ഒരു അഭിഭാഷകന്റെ കഥയും ഇതിലുണ്ട്. പ്രായമോ സാഹചര്യങ്ങളോ പ്രണയത്തിനോ ദാമ്പത്യ ജീവിതത്തിനോ തടസ്സമാകുന്നില്ല, മറിച്ച് പ്രണയത്തിന്റെ ബന്ധമാണ് പ്രധാനം എന്നു  പറയുകയാണ് ലെറ്റ് അസ് ലൗ.

ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച  കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും അവഗണിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന ഭിന്നശേഷിക്കാരനായ കുട്ടിയുടെ കഥയാണ്  ‘എല്‍ദോ’.  അവസാനം ഒരു നല്ല മനുഷ്യന്‍ എല്‍ദോയുടെ ജീവിതം ആകെ മാറ്റുന്നു. എല്‍ദോ കുര്യാക്കോസും നീന കുറുപ്പും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

 മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ , , ടി. പി. ശ്രീനിവാസന്‍,.ഗോപിനാഥ് മുതുകാട്,ഹരി നമ്പൂതിരി

ചടങ്ങില്‍ തമിഴ്‌നാട് മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ മുഖ്യാതിഥി ആയിരിക്കും. മുന്‍ അംബാസിഡര്‍ ടി. പി. ശ്രീനിവാസന്‍, ഗോപിനാഥ് മുതുകാട്, പ്രവാസി കോണ്‍ക്ലേവ് പ്രസിഡന്റ് പോള്‍ കറുകപ്പിള്ളില്‍, ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ചെയര്‍മാന്‍ ജെയിംസ് കൂടല്‍  എന്നിവര്‍ സംസാരിക്കും. പിന്നണി ഗായിക ശരണ്യയുടെ ഗാനോപഹാരം, മിമിക്രി, സാന്റ് ആര്‍ട് കലാകാരന്‍ ശ്രീജിത്ത് പേരാമ്പ്രയുടെ കലാവിരുന്ന് എന്നിവയും അരങ്ങേറും..ഗോപിനാഥ് മുതുകാട്  നേതൃത്വം നല്‍കുന്ന് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഉദിച്ചു വരുന്ന താരം ‘എല്‍ദോ’ ഷോയുടെ മുഖ്യ ആകര്‍ഷണമാകും.

ഗ്ലോബല്‍ ഇന്ത്യന്‍ ഇന്റലക്ച്വല്‍ ലീഡര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം മന്ത്രി പളനിവേല്‍ ത്യാഗരാജനും ചേയ്ഞ്ച് മേക്കര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഗോപിനാഥ് മുതുകാടിനും സമ്മാനിക്കും. ഹരി നമ്പൂതിരി മോഡറേറ്ററായിരിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാൻ ഐ.സി.എം.ആർ. പദ്ധതി : അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും

Kerala

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

Kerala

റിപ്പോർട്ടർ ടിവി പൊലീസ് റെയ്ഡ് നിയമപരമായ അന്വേഷണത്തിന്റെ ഭാഗം : വാര്‍ത്ത തടസപ്പെട്ടിട്ടില്ല , വിവരമറിഞ്ഞത് ചാനലിലൂടെ

Kerala

ആദർശ ശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം , ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു : എസ് സേതുമാധവൻ

Entertainment

മകന്റെ കൈ പിടിച്ച് വീണ്ടും വധുവായി ജ്യോതിക : മകളുടെ കൈപിടിച്ചെത്തി , കണ്ണീരണിഞ്ഞ് സൂര്യ : വീണ്ടും വിവാഹപ്രതിജ്ഞയുമായി താരദമ്പതികൾ

പുതിയ വാര്‍ത്തകള്‍

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

മെസിയുടെ പേരില്‍ തട്ടിപ്പ്: ആറു മണിക്കൂര്‍ പിന്നിട്ട് പരിശോധന; ജേണലിസ്റ്റുകളുടെ ഫോൺ പിടിച്ചെടുത്തിട്ടി​ല്ലെന്ന് എഡിജിപി പി. വിജയൻ

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

നരേന്ദ്ര മോദി ഭരണത്തിന്റെ 25 വര്‍ഷം: സേവാ സങ്കല്‍പ് അഭിയാന്‍ 17 മുതല്‍ ഒക്‌ടോബര്‍ 17 വരെ

അണികള്‍ക്കും അനുഭാവികള്‍ക്കും ഭിന്നസ്വരം; ഇ ഡിക്കെതിരെ പ്രതിരോധത്തിന് സിപിഎം

മാതൃക പ്രിന്റ് ടെക്കിന്റെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ച് പ്രൗഢഗംഭീര സദസ്സ്‌

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

പട്ടികജാതി മോര്‍ച്ച സംസ്ഥാന നേതൃയോഗം തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

അയ്യന്‍കാളിയെയും ചാത്തന്‍ മാസ്റ്ററെയും ഭരണാധികാരികള്‍ മറന്നു: കുമ്മനം

വെള്ളാപ്പള്ളി നവതി നിറവിലേക്ക്; പിറന്നാള്‍ ആഘോഷം ഇന്ന്

ദീപ്തി ശര്‍മ്മ, ശ്രീചരണി

ചരിത്രം കുറിച്ച് ശ്രീചരണി; വനിതാ ടി20 റാങ്കിങ്ങില്‍ 800 പോയിന്റ് കടക്കുന്ന ആദ്യ ഭാരത താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.