Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

അപകടാവസ്ഥ: ഈരാറ്റുപേട്ട ബസ്സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചു തുടങ്ങി

ബസ്സ്റ്റാന്‍ഡ് കെട്ടിടം കാലപ്പഴക്കത്താല്‍ ജീര്‍ണാവസ്ഥയിലായിരുന്ന കെട്ടിടം പൊളിച്ച് 5 നിലകളിലായി പുതുക്കിപ്പണിയാന്‍ നഗര സഭ തീരുമാനിച്ചിരുന്നു. ഡിപിആര്‍ തയ്യാറാക്കാനായി 14 ലക്ഷത്തോളം രൂപയും അനുവദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2023, 09:08 pm IST
inKottayam
അപകടാവസ്ഥയിലായ ഈരാറ്റുപേട്ട ബസ്സ്‌സ്റ്റാന്റ് പൊളിച്ചുമാറ്റുന്നു

അപകടാവസ്ഥയിലായ ഈരാറ്റുപേട്ട ബസ്സ്‌സ്റ്റാന്റ് പൊളിച്ചുമാറ്റുന്നു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട പ്രൈവറ്റ്‌  ബസ് സ്റ്റാന്‍ഡിലെ കാലപ്പഴക്കം ചെന്ന കെട്ടിട ഭാഗങ്ങള്‍ പൊളിച്ചുമാറ്റി തുടങ്ങി. കാലപ്പഴക്കത്താല്‍ സിമന്റ് ഇളകിയും കമ്പി തെളിഞ്ഞു നില്‍ക്കുന്ന ഭാഗങ്ങളും ഷെയിഡുകളുമാണ് പൊളിച്ച് നീക്കുന്നത്.  

ആഴ്ചകള്‍ക്ക് മുമ്പ് മുന്‍വശത്തെ ഒരു ഭാഗം റോഡിലേക്ക് പൊളിഞ്ഞു വീണിരുന്നു. ഏഴുദിവസത്തേക്ക് സ്റ്റാന്‍ഡ് അടച്ചിട്ടാണ് ജോലികള്‍ നടക്കുന്നത്. ബസ്സ്റ്റാന്‍ഡ് കെട്ടിടം കാലപ്പഴക്കത്താല്‍ ജീര്‍ണാവസ്ഥയിലായിരുന്ന കെട്ടിടം പൊളിച്ച് 5 നിലകളിലായി പുതുക്കിപ്പണിയാന്‍ നഗര സഭ തീരുമാനിച്ചിരുന്നു. ഡിപിആര്‍ തയ്യാറാക്കാനായി 14 ലക്ഷത്തോളം രൂപയും അനുവദിച്ചു. പ്ലാന്‍ തയ്യാറാക്കി നല്കിയെങ്കിലും എന്‍ജിനീയറിങ് വിഭാഗത്തില്‍ നിന്നും സ്ട്രക്ച്ചറല്‍ ഡിസൈന്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് നിര്‍മാണം നീണ്ടു പോയത്. എന്നാല്‍ ഇതിനിടെ കെട്ടിടം കൂടുതല്‍ ജീര്‍ണാവസ്ഥയിലാവുകയും കെട്ടിട ഭാഗങ്ങള്‍ അടര്‍ന്ന് വീഴുകയും ചെയ്തു. ബസ്സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വലിയൊരു ഭാഗമാണ് അടര്‍ന്നുവീണത്. ഇതോടെയാണ് നഗരസഭ താല്‍ക്കാലിക പരിഹാരത്തിന് ശ്രമിച്ചത്.  

ആദ്യഘട്ടമായി പുറത്തേക്ക് തള്ളി നില്‍ക്കുന്ന ഭാഗങ്ങള്‍ പൊളിച്ച് നീക്കും.രണ്ടാംഘട്ടത്തില്‍ അപകടകരമായ മറ്റ് ഭാഗങ്ങളും പൊളിച്ചു നീക്കുമെന്ന് വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇല്ല്യാസ് പറഞ്ഞു. സ്ട്രക്ച്ചറല്‍ അനുമതി കിട്ടിയാല്‍  ഉടന്‍ പൂര്‍ണമായും പൊളിച്ചു നീക്കും.

നഗരസഭാ ഫണ്ട് ഉപയോഗിച്ചാണ് ജോലികള്‍ നടക്കുന്നത്. ഏഴ് ദിവസത്തെ ജോലികളാണ് നിശ്ചയിച്ചിരിക്കുന്നത്. സ്വകാര്യ ബസ്സുകള്‍ക്കും കട ഉടമകള്‍ക്കും ഇതിനായി നോട്ടീസ് നല്കിയിരുന്നു. ബസ്സുകള്‍ പിഎംസിക്ക് സമീപത്തെ താരക ഷോപ്പിന് സമീപം നിര്‍ത്തി ആളെ കയറ്റി ഇറക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Tags: buildingbusErattupettaDemolition
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

Kerala

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

Kerala

കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ക്ലാസ് ബസുകള്‍ ഞായറാഴ്ച മുതല്‍

Kerala

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

Kerala

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പുതിയ വാര്‍ത്തകള്‍

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.