Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം: ഗര്‍ഡറുകളെത്തി സെപ്റ്റംബറില്‍ പൂര്‍ത്തീകരിക്കും

മേല്‍പ്പാല നിര്‍മാണത്തിന്റെ ഭാഗമായി പാളത്തിനു മുകളിലുള്ള സ്ലാബ് കോണ്‍ക്രീറ്റിങ്ങ് ഒരു മാസം കൊണ്ട് പൂര്‍ത്തീകരിക്കും. നിര്‍മാണം പൂര്‍ത്തിയായ ഭാഗത്തെ കൈവരികളുടെ പണി പുരോഗമിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2023, 11:16 am IST
in Thrissur
ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലത്തിനുള്ള ഗര്‍ഡറുകളെത്തിയപ്പോള്‍

ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലത്തിനുള്ള ഗര്‍ഡറുകളെത്തിയപ്പോള്‍

ഗുരുവായൂര്‍: റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണത്തിന്റെ അവസാനഘട്ട പ്രവൃത്തികള്‍ക്കാവശ്യമായ ഗര്‍ഡറുകളും അഡ്ജസ്റ്റ്‌മെന്റ് സ്പാനുകളും നിര്‍മ്മാണ സ്ഥലത്തെത്തി. തിരുച്ചിറപ്പളളി ഫാക്ടറിയില്‍ നിന്നും ഗര്‍ഡറുകളും അഡ്ജസ്റ്റ്‌മെന്റ് സ്പാനുകളും എത്തിയതോടെ നിര്‍മാണ തടസങ്ങള്‍ നീങ്ങി. മേല്‍പ്പാലം സെപ്റ്റംബര്‍ മാസത്തോടെ പൂര്‍ത്തീകരിക്കാന്‍ കഴിയും. ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിനു വേണ്ടി റെയില്‍വേ ക്രോസ് ശാശ്വതമായി അടയ്‌ക്കുന്നതിനു വേണ്ടി കലക്ടറില്‍ നിന്നും എന്‍ഒസിയും ലഭ്യമായി.  

മേല്‍പ്പാല നിര്‍മാണത്തിന്റെ ഭാഗമായി പാളത്തിനു മുകളിലുള്ള സ്ലാബ് കോണ്‍ക്രീറ്റിങ്ങ് ഒരു മാസം കൊണ്ട് പൂര്‍ത്തീകരിക്കും. നിര്‍മാണം പൂര്‍ത്തിയായ ഭാഗത്തെ കൈവരികളുടെ പണി പുരോഗമിക്കുകയാണ്. പാളത്തിനു മുകളിലെ ഭാഗത്ത് ഗര്‍ഡറുകള്‍ സ്ഥാപിക്കുകയും പണി പൂര്‍ത്തിയായ ഭാഗവും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രവൃത്തി ഉടന്‍ ആരംഭിക്കും. 

പാലത്തിനു മുകളിലുള്ള റോഡ് ടാറിങ്ങ് കൂടി പൂര്‍ത്തീകരിക്കുന്നതോടെ ദീര്‍ഘകാലത്തെ കാത്തിരിപ്പിന് വിരാമമാകും. സംസ്ഥാന സര്‍ക്കാരിന്റെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ആര്‍ബിഡിസികെ യാണ് മേല്‍പ്പാല നിര്‍മാണ പ്രവൃത്തികള്‍ നിര്‍വ്വഹിക്കുന്നത്.

Tags: റെയില്‍വേGuruvayoorOver bridge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

Kerala

ഗുരുവായൂരിൽ വെർച്വൽ ക്യൂ സംവിധാനം; മികച്ച ഏജൻസിക്ക് ചുമതല നൽകും, നടപടി ഹൈക്കോടതി നിർദേശം പാലിച്ചെന്ന് ദേവസ്വം  

Thrissur

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

Kerala

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render
Kerala

ഗുരുവായൂരിലെ സ്ട്രോങ് റൂമിൽ സിസിടിവി ക്യാമറ നിലച്ചു; പ്രവർത്തനരഹിതമായത് ഒരു മണിക്കൂർ നേരം, അന്വേഷണം ആവശ്യപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.