Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Marukara
US

ചെന്നൈയില്‍ പുതിയ യു എസ് കോണ്‍സുല്‍ ജനറല്‍; യു.എസ്.-ഇന്ത്യ ബന്ധത്തിന്റെ വളര്‍ച്ച വളരെ ആവേശമുണര്‍ത്തുന്നു : ഹോഡ്ജസ്‌

'യു.എസ്.ഇന്ത്യ ബന്ധം ഇരുരാജ്യങ്ങളിലെ ജനങ്ങളുടെയും സര്‍ക്കാരുകളുടെയും ബന്ധമാണ് എന്ന വസ്തുത നമ്മുടെ പ്രയത്‌നങ്ങളുടെ വിശാലത വ്യക്തമാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2023, 12:00 am IST
inUS

ചെന്നൈ:  ചെന്നൈയിലെ പുതിയ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് കോണ്‍സുല്‍ ജനറലായി ക്രിസ്റ്റഫര്‍ ഡബ്‌ള്യു. ഹോഡ്ജസ്  ചുമതലയേറ്റെടുത്തു. 

‘യു.എസ്.ഇന്ത്യ ബന്ധത്തിന്റെ വളര്‍ച്ച വളരെ ആവേശമുണര്‍ത്തുന്ന ഈ അവസരത്തില്‍ ദക്ഷിണേന്ത്യയില്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സിനെ പ്രതിനിധീകരിക്കുന്നത് ഒരു ബഹുമതിയായി ഞാന്‍ കാണുന്നു.  നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള വിശാലമായ ഉഭയകക്ഷിബന്ധത്തെ പരിപോഷിപ്പിക്കുന്ന തദ്ദേശീയ, പ്രാദേശിക ഊര്‍ജ്ജസ്വലത പ്രതിഫലിപ്പിക്കുന്നതാണ് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍.  വാണിജ്യ, വിദ്യാഭാസ മേഖലകളിലുള്ള നമ്മുടെ സംപുഷ്ടമായ ബന്ധങ്ങളും ബഹിരാകാശമേഖലയില്‍ ഇരുരാജ്യങ്ങളുടെയും ആവേശഭരിതമായ സഹകരണപ്രവര്‍ത്തനവും ഇതിലുള്‍പ്പെടുന്നു.  ചെന്നൈ കോണ്‍സുലേറ്റിന്റെ പരിധിയിലുള്ള വിപുലമായ യു.എസ്. പൗരസമൂഹത്തെയും ഇരുരാജ്യങ്ങളിലെ ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്ന കോണ്‍സുലര്‍ സേവനങ്ങളെയും പിന്തുണക്കാന്‍ കഴിയുന്നത് അഭിമാനകരമാണ്,’ കോണ്‍സുല്‍ ജനറല്‍ ഹോഡ്ജസ് പറഞ്ഞു.

‘യു.എസ്.ഇന്ത്യ ബന്ധം ഇരുരാജ്യങ്ങളിലെ ജനങ്ങളുടെയും സര്‍ക്കാരുകളുടെയും ബന്ധമാണ് എന്ന വസ്തുത നമ്മുടെ പ്രയത്‌നങ്ങളുടെ വിശാലത വ്യക്തമാക്കുന്നു.  ചെന്നൈ കോണ്‍സുലേറ്റിന്റെ പരിധിയിലുള്ള കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളായ ആന്‍ഡമാന്‍നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലും ഉടനീളമുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിലേക്ക് ഞാന്‍ ഉറ്റുനോക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ഇതിന് മുമ്പ് യു.എസ്. സര്‍ക്കാരിന്റെ കോര്‍ഡിനേറ്റര്‍ ഫോര്‍ അഫ്ഗാന്‍ റീലൊക്കേഷന്‍ എഫര്‍ട്‌സ് (കെയര്‍) ഓഫീസില്‍ മുതിര്‍ന്ന ഉപദേശകനായി പ്രവര്‍ത്തിക്കുകയായിരുന്നു ക്രിസ്റ്റഫര്‍ ഹോഡ്ജസ്. അതിന് മുമ്പ് നിയര്‍ ഈസ്‌റ്റേണ്‍ അഫയേഴ്‌സ് ബ്യൂറോയില്‍ അസിസ്റ്റന്‍സ് കോര്‍ഡിനേഷന്‍ ആന്‍ഡ് പ്രസ് ആന്‍ഡ് പബ്ലിക് ഡിപ്ലോമസി വിഭാഗത്തിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയായും ഇസ്രയേലിപലസ്തീനിയന്‍ അഫയേഴ്‌സ് വകുപ്പില്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയായും സേവനമുഷ്ഠിച്ചു. ചെന്നൈയില്‍ വരുന്നതിന് മുമ്പുള്ള അദ്ദേഹത്തിന്റെ അവസാന വിദേശ നിയമനം ജറുസലേമിലെ യു.എസ്. എംബസ്സിയില്‍ അസിസ്റ്റന്റ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍, പലസ്തീന്‍ അഫയേഴ്‌സ് യൂണിറ്റ് ചീഫ് എന്നീ നിലകളിലായിരുന്നു.

യു.എസ്.ഫോറിന്‍ സര്‍വീസില്‍ രണ്ടായിരാമാണ്ടില്‍ ചേര്‍ന്ന അദ്ദേഹം ജറുസലേം; വിയറ്റ്‌നാമിലെ ഹനോയ്; ഘാനയിലെ അക്ര എന്നിവിടങ്ങളില്‍ പബ്‌ളിക് അഫയേഴ്‌സ് ഓഫീസറായും സെന്‍ട്രല്‍ യൂറോപ്യന്‍ അഫയേഴ്‌സ് ഓഫീസില്‍ ഓസ്ട്രിയ, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, ലിക്റ്റന്‍സ്‌റ്റൈന്‍ എന്നീ രാജ്യങ്ങളിലെ ഡെപ്യൂട്ടി ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫിജിയിലെ സൂവ, ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് എന്നിവിടങ്ങളിലും ഔദ്യോഗിക സേവനമുഷ്ഠിച്ചിട്ടുണ്ട്.

Tags: ചെന്നൈചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റ്ഇന്ത്യ-യുഎസ് ബന്ധംക്രിസ്റ്റഫര്‍ ഡബ്‌ള്യു. ഹോഡ്ജസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചെന്നൈയിലുണ്ടെന്ന് സൂര്യ; മുബൈയിലേക്ക് താമസം മാറിയെന്ന പ്രചാരണം നുണ, കുങ്കുവ ചിത്രീകരണം കഴിഞ്ഞു

India

ചെന്നൈയിലെ ക്ഷേത്ര വിപുലീകരണം: തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് 5.11 കോടി രൂപ സംഭാവന നല്‍കി ഒരു സംഘം ഭക്തര്‍

Parivar

കണ്‍മുന്നില്‍ സ്‌ഫോടനം: ദൃക്‌സാക്ഷി കേശവന്‍ പറയുന്നു ‘ജീവന്‍ രക്ഷിച്ചത് വിവേകാനന്ദനും വിശപ്പും’

Football

ക്രിവെല്ലറോ ചെന്നൈയിനില്‍ തുടരും

India

ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും; ചെന്നൈയിലെ പുതിയ യു.എസ്. കോണ്‍സുല്‍ ജനറലായി ചുമതലയേറ്റ് ക്രിസ്റ്റഫര്‍ ഡബ്‌ള്യു. ഹോഡ്ജസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.