Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പോലീസ് മര്‍ദ്ദനം: അഫ്സാനയും കുടുംബവും നിയമ നടപടിക്ക്

ഞായറാഴ്ചയാണ് അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും ഇവര്‍ ജയില്‍ മോചിതയായി നൂറനാട്ടെ വീട്ടിലെത്തിയത്. കൊന്ന് കുഴിച്ച് മൂടിയ നൗഷാദിനെ ജീവനോടെ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അഫ്സാന ജയില്‍ മോചിതയായത്.നൂറനാട് പണയില്‍ അഫ്സാന മന്‍സിലില്‍ അലി ഷംസുദ്ദീന്‍ - ഷീജ ദമ്പതികളുടെ മകളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2023, 09:22 pm IST
inAlappuzha

ചാരുംമൂട്: ഭര്‍ത്താവിനെ കൊന്നു കുഴിച്ചുമൂടിയെന്നു സമ്മതിപ്പിക്കാന്‍വേണ്ടി പോലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തിരയായ അഫ്സാന (25) പോലീസിനെതിരെ നിയമ നടപടിക്ക്. ഞായറാഴ്ചയാണ് അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും ഇവര്‍ ജയില്‍ മോചിതയായി നൂറനാട്ടെ വീട്ടിലെത്തിയത്. കൊന്ന് കുഴിച്ച് മൂടിയ നൗഷാദിനെ ജീവനോടെ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അഫ്സാന ജയില്‍ മോചിതയായത്.നൂറനാട് പണയില്‍ അഫ്സാന മന്‍സിലില്‍ അലി ഷംസുദ്ദീന്‍ – ഷീജ ദമ്പതികളുടെ മകളാണ്. 2017 ഫെബ്രുവരിയിലാണ് പത്തനാപുരം പറക്കോട് പാടം വണ്ടാന്നി പടീറ്റതില്‍  നൗഷാദുമായിവിവാഹം നടന്നത്.  

നൗഷാദിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ട സ്ത്രീധനം നല്‍കിയിട്ടും ഇതിന്റെ പേരില്‍ മിക്ക ദിവസങ്ങളിലും നൗഷാദ് മദ്യപിച്ചെത്തി വഴക്കുകൂടാറുണ്ടായിരുന്നു. കാണാതാകുന്നതിന്റെ തലേ ദിവസം എന്നെയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളേയും ഉപദ്രവിച്ചിരുന്നു. അന്ന് ഞാന്‍ എനിഇങ്ങോട്ടു വരില്ലന്ന് പറഞ്ഞിട്ടാണ് പോയതെന്നും അഫ്സാന പറയുന്നു.ഭര്‍ത്താവിനെ കാണനില്ലന്ന പരാതി പോലീസ് സ്റ്റേഷനില്‍ കൊടുത്തിരുന്നു. അന്വേഷണത്തിന്റെ പുരോഗതി അറിയുവാന്‍ അഫ്സാന ഫോണ്‍ മുഖേന സ്റ്റേഷനുമായി ബന്ധപ്പെട്ടിരുന്നു. ഇയാളെ എവിടെ വെച്ചെങ്കിലും കണ്ടാല്‍ വിവരം അറിയിക്കണമെന്നും പോലീസ് പറഞ്ഞിരുന്നതായും അഫ്സാന ജന്മഭൂമിയോട് പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഇളയ കുഞ്ഞിനെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കു വേണ്ടി കൊണ്ടുപോകവെ  നൗഷാദിന്റെ മുഖഛായയുള്ള ഒരാളെ കാണുകയും ഈ വിവരം സ്റ്റേഷനില്‍ ഫോണ്‍ ചെയ്ത് അറിയിക്കുകയുമായിരുന്നു. ബുധനാഴ്ച സ്റ്റേഷനില്‍ എത്താന്‍ അറിയിച്ചതിനെത്തുടര്‍ന്ന് പാലക്കാട്ടു പോയിരുന്ന ഡ്രൈവറായ അച്ചനെ വിളിച്ചു വരുത്തി സ്റ്റേഷനില്‍ ചെന്നു. തുടര്‍ന്ന് പോലീസ് അഫ്സാനയെ ചോദ്യം ചെയ്യുകയും അതിക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.പലപ്പോഴായി മുളകുപൊടി ലായനി സ്‌പ്രേ വായില്‍  അടിച്ച് പീഡിപ്പിച്ചതായും വനിതാ പോലീസിനെ കൊണ്ടു ദേഹോപദ്രവം നടത്തിയതായും ഇവര്‍ പറഞ്ഞു.  

പോലീസ് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് പിന്നെയുള്ള സംഭവ വികാസങ്ങള്‍. പോലീസ് പറഞ്ഞു പഠിപ്പിച്ചത് ഏറ്റുപറയുന്ന ജോലി മാത്രമാണ് താന്‍ ചെയ്തത്. ജയില്‍ മോചിതയായി വീട്ടില്‍ തിരിച്ചെത്തിയ അഫ്സാനക്ക് അടിയന്തര വൈദ്യസഹായം ആവശ്യമാണെന്ന് കണ്ട് തിങ്കളാഴ്ച നൂറനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags: keralaalappuzhaകുടുംബംപോലീസ് മര്‍ദ്ദനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.