Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

തുരുത്തി മുളയ്‌ക്കാതുരുത്തി വാലടി റോഡ് ഓഫ് റോഡായി; നടുവൊടിയാതെ കാക്കണേ…

തുരുത്തി മുതല്‍ മുളയ്‌ക്കാംതുരുത്തി വരെ മാത്രം ഒതുങ്ങുന്നില്ല ദുരിതം. മുളയ്‌ക്കാംതുരുത്തി മുതല്‍ വാലടി വരെയുള്ള ഭാഗത്ത് റോഡില്‍ വന്‍ ഗര്‍ത്തങ്ങളാണ് കെണിയൊരുക്കി യാത്രക്കാരെ കാത്തിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2023, 02:25 pm IST
inKottayam
ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് വെള്ളക്കെട്ട് നിറഞ്ഞ തുരുത്തി മുളയ്ക്കാതുരുത്തി വാലടി റോഡ്

ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് വെള്ളക്കെട്ട് നിറഞ്ഞ തുരുത്തി മുളയ്ക്കാതുരുത്തി വാലടി റോഡ്

ചങ്ങനാശേരി: കുണ്ടും കുഴിയും വെള്ളക്കെട്ടും ഇല്ലാത്ത റോഡിലൂടെയുള്ള സഞ്ചാരം ഇനിയും അകലെ. ഓഫ് റോഡിന് സമാനമായി തുരുത്തി മുളയ്‌ക്കാതുരുത്തി-വാലടി റോഡ്. റോഡില്‍ വള്ളം ഇറക്കേണ്ട സ്ഥിതിയാണിപ്പോള്‍. പടിഞ്ഞാറന്‍ മേഖലയിലേക്കുള്ള പ്രധാന സഞ്ചാരപാതയാണ് തുരുത്തി മുളയ്‌ക്കാംതുരുത്തി റോഡ്. ഈ റോഡിനെ ആശ്രയിക്കുന്ന യാത്രക്കാര്‍ യാത്രയ്‌ക്കായി മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ട സ്ഥിതിയാണ്. നല്ല റോഡിലൂടെയുള്ള പ്രദേശവാസികളുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.  

തുരുത്തി മുതല്‍ മുളയ്‌ക്കാംതുരുത്തി വരെ മാത്രം ഒതുങ്ങുന്നില്ല ദുരിതം. മുളയ്‌ക്കാംതുരുത്തി മുതല്‍ വാലടി വരെയുള്ള ഭാഗത്ത് റോഡില്‍ വന്‍ ഗര്‍ത്തങ്ങളാണ് കെണിയൊരുക്കി യാത്രക്കാരെ കാത്തിരിക്കുന്നത്. ഈ ഭാഗത്ത് പാടശേഖരങ്ങള്‍ക്കിടയിലൂടെയുള്ള റോഡിലൂടെയുള്ള യാത്ര ഏറെ അപകടം നിറഞ്ഞതാണ്. വാലടി, കിടങ്ങറ ഭാഗത്തും ശക്തമായ മഴയില്‍ റോഡില്‍ പലയിടങ്ങളിലായി വെള്ളക്കെട്ടും രൂപപ്പെട്ട നിലയിലാണ്. ഭാരവാഹനങ്ങള്‍ തുടര്‍ച്ചയായി സഞ്ചരിക്കുന്നതും റോഡ് തകര്‍ച്ചയ്‌ക്കും കാരണമാകുന്നതായി നാട്ടുകാര്‍ പറയുന്നു.

താല്‍ക്കാലിക ടാറിങ് നിലച്ചു;  നിര്‍മാണം പ്രവര്‍ത്തനം എങ്ങുമെത്തിയില്ല

തുരുത്തി മുതല്‍ മുളയ്‌ക്കാംതുരുത്തി വരെയുള്ള ഭാഗം താല്‍ക്കാലികമായി ഒരു ലെയര്‍ ടാറിങ് നടത്തി യാത്രാദുരിതം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും മാര്‍ച്ചില്‍ താല്‍ക്കാലിക ടാറിങ് നടത്തി. ഇതോടെ പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരമായെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് കഴിഞ്ഞ ആഴ്ചകളില്‍ ഉണ്ടായ ശക്തമായ മഴയെത്തുടര്‍ന്ന് റോഡിന്റെ പല ഭാഗങ്ങളിലും ടാറിങ് ഇളകി വീഴും കുഴികള്‍ രൂപപ്പെട്ടത്. മഴ പെയ്ത് കുഴികളില്‍ വെള്ളം നിറഞ്ഞതോടെ കാല്‍നടയാത്രക്കാര്‍ക്ക് പോലും ഈ റോഡിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ചെറുതും വലുതുമായ കുഴികളില്‍ വലിയ രൂപത്തിലുള്ള വെള്ളക്കെട്ടാണ് ഉണ്ടായിരിക്കുന്നത്.  

തുരുത്തി വീയപുരം റോഡ് ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ നവീകരിക്കുന്ന ജോലികള്‍ രണ്ട് വര്‍ഷം മുന്‍പ് ആരംഭിച്ചിരുന്നു. ഒന്നര വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. സമയപരിധി അവസാനിച്ചിട്ടും നിര്‍മാണ പ്രവര്‍ത്തമനം എങ്ങുമെത്തിയില്ല. ഇതിനിടെ കരാറുകാരന് വിടുതല്‍ നോട്ടീസും നല്കി. പല ഭാഗങ്ങളിലും മെറ്റല്‍ നിരത്തിയും നേരത്തെ ഉണ്ടായിരുന്ന ടാറിങ് ഇളക്കിയും ഇട്ടിരുന്നതിനാല്‍ റോഡിലൂടെയുള്ള യാത്ര കൂടുതല്‍ ദുഷ്‌കരമായി. വേനലില്‍ പൊടിശല്യവും മഴക്കാലത്ത് വെള്ളക്കെട്ടും.  

Tags: kottayamcollapseറോഡുകള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.