Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വന്ദേഭാരത്: ആദ്യ സ്ലീപ്പര്‍ ട്രെയിന്‍ അടുത്ത വര്‍ഷം ആദ്യം ഓടിത്തുടങ്ങും; 8,000 പുതിയ കോച്ചുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ച് റെയില്‍വേ

കൂടുതല്‍ സൗകര്യങ്ങളുള്ള, കൂടുതല്‍ വേഗത്തിലോടാന്‍ കഴിയുന്നവയാകും ഇവ. ഒരു വന്ദേഭാരതില്‍ 16 കോച്ചുകളാണ് ഉള്ളത്. എട്ട് കോച്ചുകള്‍ വരെ വച്ചും ഓടാനാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2023, 04:56 pm IST
inIndia

ന്യൂദല്‍ഹി: ഭാരതത്തിന്റെ അഭിമാനമായ വന്ദേഭാരത് എക്‌സ്പ്രസുകള്‍ക്കായി 8000 പുതിയ കോച്ചുകള്‍ നിര്‍മ്മിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. കൂടുതല്‍ സൗകര്യങ്ങളുള്ള, കൂടുതല്‍ വേഗത്തിലോടാന്‍ കഴിയുന്നവയാകും ഇവ. ഒരു വന്ദേഭാരതില്‍ 16 കോച്ചുകളാണ് ഉള്ളത്.  എട്ട് കോച്ചുകള്‍ വരെ വച്ചും ഓടാനാകും.

പതിനാറു കോച്ചുകള്‍ ഉള്ള ഒരു ട്രെയിനിന്  ഏകദേശം 130 കോടി ചെലവ് വരും. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി വന്ദേഭാരത് സ്ലീപ്പറിന്റെ 3,200  കോച്ചുകള്‍ക്കായി കരാര്‍ നല്‍കി. ഇതില്‍  1,600 കോച്ചുകള്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയലും  1,600 റായ്ബറേലി, കപൂര്‍ത്തല എന്നീ ഫാക്ടറികളിലും നിര്‍മ്മിക്കും. ഈ വര്‍ഷം 700 വന്ദേ ഭാരത് കോച്ചുകള്‍ നിര്‍മ്മിക്കും. വന്ദേ ഭാരതിന്റെ ആദ്യ സ്ലീപ്പര്‍ ട്രെയിന്‍ അടുത്ത വര്‍ഷം ആദ്യം ഓടിത്തുടങ്ങും.

രാജധാനി ട്രെയിനുകള്‍ക്ക് സമാനമായി നഗരങ്ങള്‍ക്കിടയിലൂടെ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുന്ന തരത്തിലാകും കോച്ചുകളുടെ രൂപകല്‍പ്പന. വന്ദേ ഭാരത് കോച്ചുകള്‍ നിര്‍മ്മിക്കാന്‍ റഷ്യന്‍ കമ്പനി  ടിഎംഎച്ച് ഇന്ത്യയുടെ റെയില്‍ വികാസ് നിഗം ലിമിറ്റഡുമായി സഹകരിച്ച് സ്ലീപ്പര്‍ കോച്ചുകള്‍ ഉള്‍പ്പെടെ 120 വന്ദേ ഭാരത് നിര്‍മ്മിക്കും. ഇതിന് പുറമേ ഒരേ തരത്തിലുള്ള 80 കോച്ചുകള്‍ ബിഎച്ച് ഇ എല്‍ നിര്‍മ്മിക്കും. അലുമിനിയം ബോഡികള്‍ ഘടിപ്പിച്ച 100 വന്ദേഭാരത് ട്രെയിനുകള്‍ നിര്‍മ്മിക്കുന്നതില്‍ പങ്കാളിയാകുന്നത് ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോം ആണ്.

Tags: തീവണ്ടിവന്ദേഭാരത് എക്സ്പ്രസ്indiaകേന്ദ്ര സര്‍ക്കാര്‍റെയില്‍വേ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ നയതന്ത്ര ഇടപെടൽ നിർണായകമായി: ബ്രിക്‌സ് ഉച്ചകോടിയിൽ അംഗരാജ്യങ്ങൾക്കിടയിലെ ഭിന്നതകൾ പരിഹരിച്ച് സംയുക്ത പ്രഖ്യാപനം

India

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

India

ബ്രിക്സ് ഉച്ചകോടിയെ പേടിച്ച് അമേരിക്ക, ഇന്ത്യയിലെ ബ്രിക്സ് ഉച്ചകോടി ഡോളറിനെ പൊളിക്കുമോ?

യെമനിലെ ഹൂതികള്‍ (വലത്ത്) പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെറീഫ് (ഇടത്ത്) പാകിസ്ഥാന്‍ പട്ടാള മേധാവി അസിം മുനീര്‍ (നടുവില്‍)
World

മക്ക കരാര്‍ പൊളിഞ്ഞു….സൗദിയെ ആക്രമിച്ച ഹൂതികൾക്കെതിരെ ആയുധമെടുക്കാന്‍ പാകിസ്ഥാന് പേടി; മാളത്തിലൊളിച്ച് പാകിസ്ഥാന്‍

India

45 മിനിറ്റ് നീണ്ട മോദി-പുടിൻ കൂടിക്കാഴ്ച അവസാനിച്ചു : 100 ബില്യൺ ഡോളർ വ്യാപാര ലക്ഷ്യം മുഖ്യ ചർച്ചാ വിഷയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബിഎംഎസ് സംസ്ഥാന സമിതിയുടെ അമൃതാദേവി പരിസ്ഥിതി പുരസ്‌കാരം പരിസ്ഥിതി പ്രവര്‍ത്തകന്‍ രാജേഷ് കടമാന്‍ചിറയ്ക്ക് സമ്മാനിക്കുന്നു

വേണ്ടത് പ്രകൃതിയോട് ഇണങ്ങിയുള്ള വികസനം: എസ്. മല്ലേശം

മാസപ്പടി കേസ്: ബാലന്‍ മുഖ്യമന്ത്രിയെ കണ്ടത് വിരട്ടി സമ്മര്‍ദ്ദത്തിലാക്കാന്‍- ബിജെപി

പത്രപ്രവര്‍ത്തനത്തിലെ സോഫ്റ്റ് ‘പവര്‍’

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോഡ് വരുമാനം; ഒറ്റ ദിവസം 6 കോടി! ഇന്ന് വിഐപി ദര്‍ശനം റദ്ദാക്കി

വായന: പ്രമേഹത്തെ അറിയാനും പ്രതിരോധിക്കാനും

ഇതിഹാസങ്ങള്‍ – വായനയുടെ രീതിശാസ്ത്രം

യു​എ​സ് ഓ​പ്പ​ൺ: എ​ലീ​ന റി​ബാ​കി​ന​യ്‌ക്ക് ക​ന്നിക്കിരീടം

അമ്പലപ്പുഴ ഉണ്ണിക്കണ്ണനും പാല്‍പായസവും : ഐതീഹ്യം ഇങ്ങനെ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -10: ദ്രോണരുടെ സ്വഭാവ മഹിമ

ഈ നക്ഷത്രക്കാർക്ക് ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കും, കാത്തിരിക്കുന്നത് മഹാ ഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (13 സെപ്റ്റംബർ 2026)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.