Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആതിഖ് അഹമ്മദ് കൊലപ്പെടുത്തിയ രാജുപാലിന്റെ ഭാര്യ പൂജപാൽ സമാജ് വാദി പാര്‍ട്ടി വിട്ട് ബിജെപിയിലേയ്‌ക്ക്; യോഗിയ്‌ക്ക് കരുത്തേറും

യോഗി ആദിത്യനാഥ് യുപിയില്‍ സൂപ്പര്‍ സ്റ്റാറാവുകയാണ്. യോഗിയുടെ നയങ്ങളില്‍ ആകൃഷ്ടയായി ഒരു സമാജ് വാദി പാര്‍ട്ടി എംഎല്‍എ തന്നെ ബിജെപിയിലേക്ക് വരികയാണ്.സമാജ് വാദി പാര്‍ട്ടി നേതാവും ഗുണ്ടയുമായ അതിഖ് അഹമ്മദ് കൊലപ്പെടുത്തിയ രാജു പാലിന്റെ ഭാര്യയാണ് ബിജെപിയിലേക്ക് വരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2023, 10:55 pm IST
inIndia

ലഖ്നൗ : യോഗി ആദിത്യനാഥ് യുപിയില്‍ സൂപ്പര്‍ സ്റ്റാറാവുകയാണ്. യോഗിയുടെ നയങ്ങളില്‍ ആകൃഷ്ടയായി  ഒരു സമാജ് വാദി പാര്‍ട്ടി എംഎല്‍എ തന്നെ ബിജെപിയിലേക്ക് വരികയാണ്. 

സമാജ് വാദി പാര്‍ട്ടി നേതാവും ഗുണ്ടയുമായ അതിഖ് അഹമ്മദ് കൊലപ്പെടുത്തിയ രാജു പാലിന്റെ ഭാര്യയാണ് ബിജെപിയിലേക്ക് വരുന്നത്. ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെ മുന്‍ എംഎല്‍എ ആയിരുന്നു രാജു പാല്‍. ഇദ്ദേഹത്തെയാണ് അതിഖ് അഹമ്മദ് വധിച്ചത്. ഇപ്പോള്‍ രാജുപാലിന്റെ ഭാര്യ പൂജ പാല്‍ സമാജ് വാദി പാര്‍ട്ടിയുടെ എംഎല്‍എ ആണ്. ഇവര്‍ ബിജെപിയില്‍ എത്തുന്നതോട്  പിന്നാക്കവിഭാഗത്തിനിടയില്‍ ബിജെപി കൂടുതല്‍ ശക്തിപ്പെടും.  

രാജു പാല്‍ വധം

രാജുപാല്‍ അതിഖ് അഹമ്മദിന്റെ അനുജനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍പിച്ചതിന്റെ പക കാരണമാണ് രാജുപാലിനെ കൊലപ്പെടുത്തിയത്. 18 വെടിയുണ്ടകളാണ് രാജുപാലിന്റെ ശരീരത്തില്‍ നിന്നും കണ്ടെടുത്തത്. പിന്നീട് സിബിഐ അന്വേഷണത്തിലാണ് കൊല നടത്തിയത് അതിഖ് അഹമ്മദാണെന്ന് തെളിഞ്ഞത്. അതിന് തൊട്ട് മുന്‍പ് സമാജ് വാദി പാര്‍ട്ടിയുടെ എംപിയായി അതിഖ് അഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രാജുപാല്‍ കൊല്ലപ്പെടുന്നതിന് വെറും 11 ദിവസം മുന്‍പാണ് പൂജാപാലിനെ വിവാഹം ചെയ്തിരുന്നത്. രാജുപാല്‍ കൊല്ലപ്പെട്ടതിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ പൂജാപാല്‍ അലഹബാദ് വെസ്റ്റില്‍ നിന്നും മത്സരിച്ചെങ്കിലും അതിഖ് അഹമ്മദിന്റെ അനുജന്‍ അഷറഫിനോട് പരാജയപ്പെട്ടു. പിന്നീട് 2017ല്‍ നടന്ന നിയമസഭാ തെരഞ്ഞെടപ്പില്‍ ഇതേ സീറ്റില്‍ ബിഎസ് പിയ്‌ക്ക് വേണ്ടി വീണ്ടും മത്സരിച്ചപ്പോള്‍ പൂജാ പാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയോട് തോറ്റു. പക്ഷെ 2022ല്‍ പൂജാ പാല്‍ ചാലി മണ്ഡലത്തില്‍ നിന്നും ജയിച്ച് എംഎല്‍എ ആയി.  

അതീഖ് അഹമ്മദ് വധം

ഗുണ്ടയായ അതീഖ് അഹമ്മദ് ഈയിടെ യുപിയില്‍ മൂന്ന് യുവാക്കളുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ജേണലിസ്റ്റുകളെപ്പോലെ പൊലീസുകാര്‍ക്കിടയില്‍ നുഴഞ്ഞു കയറിയാണ് ഇവര്‍ അതിഖ് അഹമ്മദിനെ കൊലപ്പെടുത്തിയത്. നിരവധി പിടിച്ചുപറിക്കേസുകള്‍, കൊലപാതകങ്ങള്‍, ഭീഷണിപ്പെടുത്തലുകള്‍, തട്ടിക്കൊണ്ടുപോകലുകള്‍ എന്നിവയില്‍ പ്രതിയാണ് അതീഖ് അഹമ്മദ്. അദ്ദേഹത്തിന്റെ കൗമാരക്കാരനായ മകനെയും ശത്രുക്കള്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.  

സമാജ് വാദി പാര്‍ട്ടിക്ക് വന്‍ തിരിച്ചടി

സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും ശക്തയായ മറ്റൊരു എംഎല്‍എ കൂടി പോവുകയാണ്. വൈകാതെ പൂജാ പാലിന് പിന്നാലെ മറ്റൊരു സമാജ് വാദി എംഎല്‍എ കൂടി ബിജെപിയില്‍ ചേര്‍ന്നേയ്‌ക്കുമെന്ന് കരുതുന്നു. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ദിനം പ്രതി ദുര്‍ബലമാവുകയാണ്. 

ബിജെപിയിൽ ചേരുന്നതിന് മുമ്പ് പൂജാ പാൽ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത് . അടുത്ത തെരഞ്ഞെടുപ്പില്‍ സരതുവില്‍ നിന്നോ പ്രയാഗ്‌രാജിൽ നിന്നോ പൂജാപാലിനെ ബിജെപിയുടെ സ്ഥാനാർത്ഥിയാക്കിയേക്കും.  

കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി യുപിയില്‍ ശക്തിപ്പെടുകയാണ്. നേരത്തെ  മുൻ എംഎൽഎ ദാരാ സിംഗ് ബിജെപിയിൽ ചേർന്നിരുന്നു. 2022ലെ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുടെ സഖ്യകക്ഷിയായിരുന്ന ഓംപ്രകാശ് രാജ്ഭറും എൻഡിഎയിൽ ചേർന്നു. ഒരാഴ്ച മുമ്പ് സമാജ്‌വാദി പാർട്ടിയിലെ നിരവധി നേതാക്കൾ ബിജെപിയിൽ ചേർന്നിരുന്നു.  

Tags: പൂജപാൽyogiയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്wifeസമാജ്വാദി പാര്‍ട്ടിഅതിഖ് അഹമ്മദിAtiq Ahammedഒബിസി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

Kerala

ചോറിനൊപ്പം മീൻ വറുത്ത് നൽകിയില്ല; ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്, മർദ്ദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ

India

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

India

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

India

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.