Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ഓണം: മലമ്പുഴ ഫാമില്‍ നിന്ന് വിതരണം ചെയ്തത് ഒന്നര ലക്ഷം പച്ചക്കറി തൈകള്‍

പച്ചക്കറി തൈകള്‍, പൂച്ചെടികള്‍ എന്നിവക്കു പുറമെ വര്‍ണം വിതറുന്ന ഇലച്ചെടികളുടെ ശേഖരവുമുണ്ട്. ഫേണ്‍ ചെടികള്‍, വിവിധയിനം ആമ്പല്‍, താമര എന്നിവയും ഉദ്യാനപ്രേമികളെ ലക്ഷ്യമിട്ട് വളര്‍ത്തുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2023, 02:13 pm IST
inPalakkad

മലമ്പുഴ: മലയാളികളുടെ ഓണസദ്യക്ക് വിഷരഹിത പച്ചക്കറിയും സുഭിക്ഷതയും കണക്കിലെടുത്ത് മലമ്പുഴയില്‍ നിന്നും വിതരണം ചെയ്തത് ഒന്നരലക്ഷം പച്ചക്കറിതൈകള്‍. മലമ്പുഴയിലെ ഹോര്‍ട്ടി കള്‍ച്ചറല്‍ ഫാമില്‍ നിന്നും കൃഷി ഭവനുകളിലൂടെയായിരുന്നു വിതരണം. കൂടാതെ വില്‍പ്പനശാലയിലൂടെ ആയിരത്തോളം പച്ചക്കറി തൈകളും ഓണക്കാലം കഴിഞ്ഞാലുള്ള തണുപ്പുകാല കൃഷിക്കായി കാബേജ്, കോളിഫ്‌ളവര്‍ എന്നിവയുടെ ഒരു ലക്ഷത്തോളം തൈകളും തയ്യാറാക്കുന്നുണ്ട്.  

മലമ്പുഴ ഫാമില്‍ വിത്തുല്‍പ്പാദനത്തിനായി വിവിധയിനം പച്ചക്കറി കൃഷികളും നടത്തുന്നുണ്ട്. കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും ലഭിക്കുന്ന ഉത്പാദന ശേഷി കൂടുതലുള്ള വിവിധയിനം വിത്തുകള്‍ മുളപ്പിച്ചാണ് തൈകള്‍ തയ്യാറാക്കുന്നത്.  

പ്രധാന വിത്തിനങ്ങളായ വൃത്താങ്കര ചീര, വേങ്ങേരി വഴുതിന, സല്‍ക്കീര്‍ത്തി വെണ്ട, ലോലപയര്‍ തുടങ്ങിയവയാണ് മലമ്പുഴ ഫാമില്‍ ഉത്പാദിപ്പിക്കുന്നത്. ഇതിനുപുറമെ ഗജേന്ദ്ര ചേനയുടെ വിത്തുകളും കൂര്‍ക്ക തൈകളും തയ്യാറാക്കുന്നുണ്ട്. പുതിയ ഇനം പച്ചമുളക്, കാന്താരി എന്നിവയുടെ വിത്തുകളും ഫാമില്‍ കൃഷി ചെയ്യുന്നുണ്ട്. മഴക്കാലത്ത് വിത്തുകള്‍ തയ്യാറാക്കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ പച്ചക്കറികളായും വില്‍പ്പന നടത്തുന്നുണ്ട്.  

പച്ചക്കറി ചെടികളിലുണ്ടാകുന്ന കീടനാശിനി ശല്യമൊഴിവാക്കുന്നതിനായി അതിരുകളില്‍ ചെണ്ടുമല്ലിച്ചെടികളും നടാറുണ്ട്. ഇതിനകം ഒന്നരലക്ഷത്തോളം കുരുമുളക് വള്ളികളാണ് ഫാമില്‍ വില്‍പ്പന നടത്തിയത്. കാസര്‍കോട്ടെ വിതരണത്തിനായി ഒന്നരലക്ഷത്തോളം വള്ളികള്‍ മാറ്റിവെച്ചിട്ടുണ്ട്. പതിനാറിനം ഒട്ടുമാവിന്‍ തൈകള്‍ തയ്യാറാക്കുമ്പോള്‍ പുതിയ മാവിന്‍തൈകളും നട്ടുപിടിപ്പിക്കും. ഓട്ടുകമ്പുകള്‍ എടുക്കുന്ന മാതൃസസ്യങ്ങള്‍ക്കെല്ലാം അരനൂറ്റാണ്ടിലധികം പഴക്കമായതിനാല്‍ സപ്പോട്ടയുടെ ഒട്ടുതൈകള്‍ തയ്യാറാക്കുന്നതിനായി ഫാമില്‍ രണ്ടേക്കര്‍ സ്ഥലത്ത് കീര്‍ത്തി എന്ന പുതിയ ഇനവും രണ്ടേക്കറില്‍ അശോകം, കറുവപ്പെട്ട എന്നിവയുടെ തൈകളും വളര്‍ത്തുന്നുണ്ട്.  

ചെറുധാന്യങ്ങളുടെ ലഭ്യതക്കായി ചിമയും റാഗിയും ഫാമില്‍ കൃഷി ചെയ്യുന്നു. കൂടാതെ ആമ്പല്‍ മുതല്‍ ഓര്‍ക്കിഡ് വരെയുള്ള പൂച്ചെടികളും ഇവിടെ സജ്ജമാണ്. 300ഓളം ഓര്‍ക്കിഡ് തൈകളാണ് പുനരുത്പാദനത്തിനായി ഫാമില്‍ സംരക്ഷിച്ച് വളര്‍ത്തുന്നത്. നൂറുമാസം തുടര്‍ച്ചയായി പൂക്കള്‍ വിരിയുന്ന ഫെലനോസ് ഇനത്തിന്റെ തൈകള്‍ അടുത്തവര്‍ഷം മുതല്‍ വില്‍പ്പന നടത്തും. സ്വകാര്യ നഴ്‌സറികളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലക്കാണ് മലമ്പുഴയില ഫാമില്‍ നിന്നും തൈകളും വിത്തുകളും നല്‍കുന്നത്.  

പച്ചക്കറി തൈകള്‍, പൂച്ചെടികള്‍ എന്നിവക്കു പുറമെ വര്‍ണം വിതറുന്ന ഇലച്ചെടികളുടെ ശേഖരവുമുണ്ട്. ഫേണ്‍ ചെടികള്‍, വിവിധയിനം ആമ്പല്‍, താമര എന്നിവയും ഉദ്യാനപ്രേമികളെ ലക്ഷ്യമിട്ട് വളര്‍ത്തുന്നുണ്ട്. മുറ്റങ്ങളില്ലാത്തവര്‍ക്ക് ഗ്രോ ബാഗുകളില്‍ വിവിധയിനം ചെടികള്‍ തയ്യാറാക്കി നല്‍കുന്നുണ്ട്. ഓണക്കാലത്ത് വിഷരഹിത പച്ചക്കറി കഴിക്കാനുള്ള സംവിധാനമാണ് മലമ്പുഴയില്‍ ചെയ്തുവരുന്നത്.

Tags: Onamപച്ചക്കറിമലമ്പുഴhorticorp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗിതാക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.