Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

370-ാം വകുപ്പ് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ജനാധിപത്യവിരുദ്ധം: ജികെപിഡി

കശ്മീരിന് പ്രത്യകപദവി നല്കുന്ന 370-ാം വകുപ്പ് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ജനാധിപത്യവിരുദ്ധവും അനീതിയുമാണെന്ന് ചൂണ്ടിക്കാട്ടി ഗ്ലോബല്‍ കശ്മീരി പണ്ഡിറ്റ് ഡയസ്‌പോര(ജികെപിഡി) സുപ്രീംകോടതിയില്‍. വകുപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഷാ ഫൈസല്‍ എന്നയാള്‍ സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ കക്ഷിചേര്‍ന്നുകൊണ്ടാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ എല്ലാ പ്രകാരത്തിലും പിന്തുണയ്‌ക്കുന്നുവെന്ന് ആഗോള കശ്മീരി പണ്ഡിറ്റ് സമൂഹം അറിയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2023, 10:57 pm IST
inIndia

ന്യൂദല്‍ഹി: കശ്മീരിന് പ്രത്യകപദവി നല്കുന്ന 370-ാം വകുപ്പ് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ജനാധിപത്യവിരുദ്ധവും അനീതിയുമാണെന്ന് ചൂണ്ടിക്കാട്ടി ഗ്ലോബല്‍ കശ്മീരി പണ്ഡിറ്റ് ഡയസ്‌പോര(ജികെപിഡി) സുപ്രീംകോടതിയില്‍. വകുപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഷാ ഫൈസല്‍ എന്നയാള്‍ സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ കക്ഷിചേര്‍ന്നുകൊണ്ടാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ എല്ലാ പ്രകാരത്തിലും പിന്തുണയ്‌ക്കുന്നുവെന്ന് ആഗോള കശ്മീരി പണ്ഡിറ്റ് സമൂഹം അറിയിച്ചത്.  

ജമ്മുകശ്മീരില്‍ സമാധാനവും സമൃദ്ധിയും സുരക്ഷിതത്വവും മടക്കിക്കൊണ്ടുവരാന്‍ ഭാരതസര്‍ക്കാരിന്റെ ധീരമായ നടപടി കൊണ്ടുസാധിച്ചുവെന്ന് ജികെപിഡി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള കശ്മീരികള്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിക്കുകയാണ്.  ഒരു രാഷ്‌ട്രം ഒരു ഭരണഘടന എന്ന ജനങ്ങളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ് ഷാ ഫൈസലിന്റെയും മറ്റ് ചിലരുടെയും ഹര്‍ജികളെന്നും അവ തള്ളിക്കളയണമെന്നും ജികെപിഡി സുപ്രീംകോടതിയോട് അഭ്യര്‍ത്ഥിച്ചു. ഭരണഘടനയുടെ ആശയങ്ങളും ആദര്‍ശവും കാത്തുസൂക്ഷിക്കാന്‍ ഒരു ഭാരതപൗരന് ബാധ്യതയുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.  

സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് കേസ് പരിഗണിക്കുന്നത് ആഗസ്ത് രണ്ടിലേക്ക് മാറ്റി. വിവാദ വകുപ്പിലൂടെ ഭാരതത്തിനുള്ളില്‍ ഒരു പ്രത്യേക ‘ഷേഖ്ഡം’ സ്ഥാപിക്കാനാണ് ചിലര്‍ ശ്രമിച്ചതെന്ന് ജികെപി

ഡി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആരോപിച്ചു. അവര്‍ കശ്മീരിലെ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുകയും ആട്ടിപ്പായിക്കുകയും സ്വത്ത് കൈയേറുകയും ചെയ്തു. സ്ത്രീകളെ അപമാനിച്ചു. അത്തരം ക്രൂരതകള്‍ക്കും വിഘടനവാദത്തിനും വഴി വച്ചത് കശ്മീരിന് നല്‍കിയിരുന്നു പ്രത്യേ.ക പദവിയാണ്, ജികെപിഡി ചൂണ്ടിക്കാട്ടി.

Tags: article 370കശമീര്‍ജനാധിപത്യവിരുദ്ധം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

India

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

India

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

News

ഇന്ദിരാഗാന്ധി സ്വർഗത്തിൽ നിന്ന് തിരിച്ചെത്തിയാലും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.