Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മതപരിവര്‍ത്തനത്തിനെതിരെ ഗോത്രസംസ്‌കൃതി; പതിനായിരങ്ങള്‍ പങ്കെടുത്ത് കന്‍വാര്‍ യാത്ര

സ്വധര്‍മ്മം സ്വരാജ്യം എന്ന മുദ്രാവാക്യങ്ങളുയര്‍ത്തി സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ യാത്രയില്‍ അണിനിരന്നത്.ഝാബുവ ബസ് ബേ മൈതാനത്ത് ചേര്‍ന്ന മഹാസമ്മേളനത്തില്‍ സംന്യാസിമാരും ഹിന്ദുസംഘടനാനേതാക്കളും പങ്കെടുത്തു. രാഷ്‌ട്രത്തിനെതിരായ മതപരിവര്‍ത്തനശക്തികളുടെ ഗൂഢാലോചനയെ കരുതിയിരിക്കണമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2023, 10:36 pm IST
inIndia
മധ്യപ്രദേശിലെ ഝാബുവയില്‍ വനവാസി സമൂഹം പങ്കെടുത്ത കന്‍വാര്‍യാത്രാ ധര്‍മ്മസമ്മേളനം

മധ്യപ്രദേശിലെ ഝാബുവയില്‍ വനവാസി സമൂഹം പങ്കെടുത്ത കന്‍വാര്‍യാത്രാ ധര്‍മ്മസമ്മേളനം

ഝാബുവ (മധ്യപ്രദേശ്): മതപരിവര്‍ത്തനത്തിനെതിരെ ഗോത്രവര്‍ഗസംസ്‌കൃതി എന്ന ആഹ്വാനവുമായി ഝാബുവയില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത ‘കന്‍വാര്‍യാത്ര.’ ഝാബുവയിലെ ഗോത്രവര്‍ഗക്കാരുടെ ആരാധനാലയമായ ദേവ്ജിരിയില്‍ നിന്ന് കലശങ്ങളില്‍ സ്വീകരിച്ച തീര്‍ത്ഥജലവുമായാണ് സ്വധര്‍മ്മം സ്വരാജ്യം എന്ന മുദ്രാവാക്യങ്ങളുയര്‍ത്തി സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ യാത്രയില്‍ അണിനിരന്നത്.ഝാബുവ ബസ് ബേ മൈതാനത്ത് ചേര്‍ന്ന മഹാസമ്മേളനത്തില്‍ സംന്യാസിമാരും ഹിന്ദുസംഘടനാനേതാക്കളും പങ്കെടുത്തു. രാഷ്‌ട്രത്തിനെതിരായ മതപരിവര്‍ത്തനശക്തികളുടെ ഗൂഢാലോചനയെ കരുതിയിരിക്കണമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. കോരിച്ചൊരിയുന്ന മഴയെ കൂസാതെയാണ് ഝാബുവയിലും സമീപത്തെ വനവാസി ഗ്രാമങ്ങളില്‍ നിന്നുമുള്ള ജനങ്ങള്‍ ആവേശപൂര്‍വം പരിപാടിയില്‍ പങ്കെടുത്തത്.

ഇരുപത് കൊല്ലം മുമ്പാണ് ഝാബുവയില്‍ ഖൂംസിങ് മഹാരാജ് മതപരിവര്‍ത്തനത്തിനെതിരെ സ്വധര്‍മ്മശക്തി എന്ന മുദ്രാവാക്യമുയര്‍ത്തി കന്‍വാര്‍ യാത്രയ്‌ക്ക് തുടക്കമിട്ടത്. ധര്‍മ്മത്തിലൂന്നി ഗോത്രവര്‍ഗജനതയുടെ ഐക്യം എന്ന ലക്ഷ്യമാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നത്. പരിപാടികളില്‍ പങ്കെടുത്ത് മടങ്ങുന്ന ജനങ്ങള്‍ ദേവ്ജിരി ക്ഷേത്രത്തിലെ പവിത്രതീര്‍ത്ഥം സ്വന്തം വീടുകളില്‍ ശിവലിംഗത്തില്‍ അഭിഷേകം ചെയ്താണ് കന്‍വാര്‍ യാത്ര പൂര്‍ത്തിയാക്കുന്നത്.

Tags: hinduകന്‍വാര്‍ യാത്രമധ്യപ്രദേശ്conversionഗോത്രസംസ്‌കൃതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.