Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കാട്ടാനയെ കൊന്ന് കുഴിച്ച് മൂടിയ കേസിലെ അവസാന പ്രതിയും കീഴടങ്ങി

ആനയുടെ ജഡത്തില്‍ നിന്നും മുറിച്ചെടുത്ത കൊമ്പ് കടത്താന്‍ അഖിലിനെ സഹായിച്ച കാറിന്റെ ഉടമയും, ഡ്രൈവറുമായ എറണാകുളം പട്ടിമറ്റം സ്വദേശി, വെട്ടിക്കാട്ടുമാരി ഹൗസില്‍ വി. അരുണ്‍ ആണ് ഇന്നലെ മച്ചാട് റേഞ്ച് ഓഫീസര്‍ മുമ്പാകെ കീഴടങ്ങിയത്. ഇതോടെ സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികളും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2023, 04:15 pm IST
inThrissur
dummy

dummy

ചെറുതുരുത്തി: കാട്ടാനയെ കൊന്ന് കുഴിച്ച് മൂടിയ കേസിലെ അവസാന പ്രതിയും കീഴടങ്ങി. ആനയുടെ ജഡത്തില്‍ നിന്നും മുറിച്ചെടുത്ത കൊമ്പ് കടത്താന്‍ അഖിലിനെ സഹായിച്ച കാറിന്റെ ഉടമയും, ഡ്രൈവറുമായ എറണാകുളം പട്ടിമറ്റം സ്വദേശി, വെട്ടിക്കാട്ടുമാരി ഹൗസില്‍ വി. അരുണ്‍ ആണ് ഇന്നലെ മച്ചാട് റേഞ്ച് ഓഫീസര്‍ മുമ്പാകെ കീഴടങ്ങിയത്. ഇതോടെ സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികളും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായി.  

  മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്തിലെ വാഴക്കോടുള്ള മണിയഞ്ചിറ വീട്ടില്‍ റോയ് ജോസഫിന്റെ റബ്ബര്‍ എസ്റ്റേറ്റിനുള്ളില്‍ വെച്ചാണ്, കഴിഞ്ഞ മാസം 14 ന് രാത്രി കാട്ടാന ഷോക്കേറ്റ് കൊല്ലപ്പെടുന്നത്. സംഭവം പുറത്തറിയാതിരിക്കാന്‍ സ്ഥലമുടമയായ റോയ് കൂട്ടുകാരെ വിളിച്ചുവരുത്തി ആനയെ സംഭവസ്ഥലത്ത് തന്നെ കുഴിച്ച് മൂടുകയായിരുന്നു. സംഭവം നടന്ന് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പ്രതികളെയെല്ലാം പിടികൂടാന്‍ കഴിഞ്ഞത് അന്വേഷണ സംഘത്തിന്റെ മികവാണ് തെളിയിക്കുന്നത്. മച്ചാട് റെയ്ഞ്ച് ഓഫീസര്‍ ശ്രീദേവി മധുസൂദനന്‍, വാഴാനി സ്റ്റേഷന്‍ ഡെ. റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി. വിനോദ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.എസ്. സെബാസ്റ്റ്യന്‍, പി.ബി. ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.

Tags: കേസ്കേരള പോലീസ്Wild Elephant
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

Kerala

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

Kerala

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

കാട്ടാനശല്യം തടയാന്‍ വനാതിര്‍ത്തിയില്‍ ചക്ക സംഭരണം നടത്തും

പുതിയ വാര്‍ത്തകള്‍

സൂര്യ കൃഷ്ണമൂർത്തി അനശ്വര സംഘാടകൻ: അനുസ്മരിച്ച് തപസ്യ

സിഎംആർഎൽ മാസപ്പടി ഡയറിയിൽ മുഖ്യമന്ത്രി വി.ഡി സതീശനും; രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ റോഷിബിന ദേവിക്ക് വെള്ളി; തുഴച്ചിലില്‍ ഭാരതത്തിന്‌ വെങ്കലം

സൂര്യ നൃത്ത സംഗീതോത്സവത്തില്‍ യേശുദാസ് കച്ചേരി
അവതരിപ്പിക്കുന്നു

തലസ്ഥാനത്ത് കലയുടെ മഹോത്സവം തീര്‍ത്ത സൂര്യ

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

ശബരിമല സ്വർണക്കവർച്ച: വിജിലൻസ് ടീമിനെ മാറ്റാനുള്ള നീക്കത്തിനെതിരെ കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.