Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

മൈക്രോ ഫിനാൻസ് ബാങ്കുകാരുടെ ഭീഷണി വീട്ടമ്മ ആത്മഹത്യ ചെയ്തു

മകളുടെ പഠനവും ലൈഫ് പദ്ധതിയിൽ ലഭിച്ച വീടിന്റെ പണി പൂർത്തീകരിക്കാനും ഒക്കെയായാണ് ഷോബി ഇത്തരം ബാങ്കുകളെ സമീപിച്ച് വായ്‌പ്പ തരപെടുതിയത്. കൃത്യമായി തുക അടച്ചിരുന്ന ഷിബി ഇത്തവണത്തെ അടവിൽ മുടക്കം വരുത്തിയതോടെയാണ് ഫിനാൻസ് ജീവനക്കാർ ഭീഷണിയുടെ സ്വരം പുറത്തെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2023, 04:07 pm IST
inThiruvananthapuram

മാറനല്ലൂർ: കിള്ളി എൻ എസ് എസ് റോഡ് കുഴിവിളാകത്ത് വീട്ടിൽ ഷിബി (40) മൈക്രോ ഫിനാൻസ് ബാങ്ക് ഉദ്യോഗസ്ഥരുടെ ഭീഷണി സഹിക്കാനാവാതെ ആത്മഹത്യ ചെയ്തത്. നിരവധി  മൈക്രോ ഫിനാൻസ് ബാങ്കുകളിൽ  നിന്നും ഇവർ അൻപതിനായിരം രൂപ വീതവും കൂട്ടായ്‌മയുടെ പേരിലും ഒക്കെ വായ്‌പ എടുത്തിട്ടുണ്ട്. മകളുടെ പഠനവും  ലൈഫ് പദ്ധതിയിൽ ലഭിച്ച വീടിന്റെ പണി പൂർത്തീകരിക്കാനും ഒക്കെയായാണ് ഷോബി ഇത്തരം ബാങ്കുകളെ സമീപിച്ച് വായ്‌പ്പ തരപെടുതിയത്. കൃത്യമായി തുക അടച്ചിരുന്ന ഷിബി  ഇത്തവണത്തെ അടവിൽ മുടക്കം വരുത്തിയതോടെയാണ് ഫിനാൻസ്  ജീവനക്കാർ ഭീഷണിയുടെ സ്വരം പുറത്തെടുത്തത്. 

കഴിഞ്ഞ ദിവസം ഷിബിയുടെ  വീട്ടിലെത്തിയ ജീവനക്കാരൻ ഇവരെ ഭീഷണിപ്പെടുത്തുകയും ഷിബി യുടെ ഭർത്താവ് സുനിൽകുമാറുമായി വാക്ക് തർക്കവും ജീവനക്കാരൻ ഇയാളെ മർദ്ദിക്കുകയും ചെയ്തതായി ഷിബിയുടെ  മകൾ ലക്ഷ്മി പ്രിയ കാട്ടാക്കട പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവ ശേഷം മാനസിക സംഘർഷത്തിലായ ഷിബി രണ്ടു ദിവസമായി അതീവ ദുഃഖിതയായിരുന്നു എന്നും ബുധനാഴ്ച രാത്രി കിടന്ന ശേഷം വ്യാഴാഴ്ച രാവിലെ ഉണരുമ്പോൾ അമ്മ തൂങ്ങി നിൽക്കുന്നതാണ് കണ്ടത് എന്നും മകൾ ലക്ഷ്മി പ്രിയ പറഞ്ഞു. തുടർന്ന് ബന്ധുക്കൾ നാട്ടുകാർ എന്നിവർ എത്തുകയും കാട്ടാക്കട പോലീസിൽ അറിയിക്കുകയും ചെയ്തു. പൊലിസെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഉച്ചക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. വൈകുന്നേരത്തോടെ സംസ്‌ക്കാര ചടങ്ങുകൾ നടന്നു.

കൂലിപ്പണിക്കാരനായ സുനിൽകുമാർ ഷിബി എന്നിവർ വളരെ ദാരിദ്ര അവസ്ഥയിലാണ് കഴിഞ്ഞിരുന്നത്. മക്കളായ ലക്ഷ്മി പ്രിയ,പ്രവീൺ എന്നിവർ വിദ്യാർഥികളാണ്. ലക്ഷ്മി പ്രിയയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഫിനാൻസ്  ജീവനക്കാരെ സ്‌റ്റേഷനിൽ വിളിച്ച് വരുത്തി വിവരങ്ങൾ ചോദിച്ചു എങ്കിലും ഇവിടെയും ധാർഷ്ട്യ നിലപാടാണ് ഇവർ എടുത്തത് എന്ന് ഷിബിയുടെ അടുത്ത ബന്ധുക്കൾ പറഞ്ഞു.

ഷിബിയുടെ  വീടിന് സമീപത്തെ ഷീബ എന്ന വീട്ടമ്മയും ഫിനാൻസുകരുടെ ഭീഷണിയെ തുടർന്ന് കാട്ടാക്കട പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മൈക്രോ ഫിനാൻസ് പോലുള്ള സ്ഥാപനങൾ ഇരകളെ അന്വേഷിച്ച് രേഖകൾ വാങ്ങി വളരെ ചുരുങ്ങിയ സമയത്തിൽ  നൂലാമാലകൾ ഇല്ലാതെ വായ്‌പ തുക നൽകുന്നതും ആധാർ,പാൻ,അക്കൗണ്ട് എന്നിവ മാത്രം നൽകിയാൽ  അൻപതിനായിരം മുതൽ ലക്ഷങ്ങൾ വരെ ലഭിക്കും എന്നതുമാണ് ആളുകളെ ഇതിലേക്ക് ആകർഷിക്കുന്നത്.വ്യക്തിഗത വായ്‌പയ്‌ക്ക് പരസ്പര ജാമ്യം, പത്ത് മുതൽ 20 പേര് ഉൾപ്പെടുന്ന കൂട്ടായ്‌മ ഉണ്ടാക്കി നൽകുന്ന വായ്‌പാ പദ്ധതി എന്നിവയെല്ലാം സാധാരണക്കാരെ ആകർഷിക്കുന്ന തരത്തിൽ ഇവർ നടപ്പാക്കുന്നതും ആളുകളെ കൂടുതൽ ഇതിലേക്ക് അടുപ്പിക്കുന്നു. ഭീമമായ പലിശയാണ് കമ്പനികൾ ഈടാക്കുന്നത് അടവ് ഒരുദിവസം മുടങ്ങിയാൽ പിന്നെ എക്‌സിക്യൂട്ടീവ് ഉൾപ്പെടെ ഉളളവർ മീറ്റർ ബ്ലേഡ് പലിശകാരെകാൾ മോശമാകും. പിന്നെ ഭീഷണിയും രാത്രിയോ പകലോ എന്നില്ലാതെ വീടിനുള്ളിൽ കയറി ഇരിക്കുകയും ചെയ്യും. ഇത്തരത്തിൽ നിരവധിപേരാണ് ഇവരുടെ ഭീഷണിക്ക് മുൻപിൽ ജീവിതം വഴിമുട്ടി നിൽക്കുന്നത്.

Tags: housewifesuicide
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

Kerala

പ്രണയിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തു; മണിക്കൂറുകൾക്കുള്ളിൽ കാമുകനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.