Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഗുരുവായൂര്‍ മേല്‍പ്പാലവും പുതിയ പാതയ്‌ക്ക് സര്‍വേയും ഉടന്‍ – ശ്രീധരന്‍

ലക്‌നോവിലുള്ള ആര്‍ഡിഎസ് ഓഫീസില്‍ നിന്നും ഡിസൈന്‍ ക്ലിയറന്‍സ് ലഭിക്കുന്ന മുറയ്‌ക്ക് ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടി ആരംഭിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2023, 12:40 pm IST
inThrissur
ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍ ഇ. ശ്രീധരന് നിവേദനം സമര്‍പ്പിക്കുന്നു.

ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍ ഇ. ശ്രീധരന് നിവേദനം സമര്‍പ്പിക്കുന്നു.

ഗുരുവായൂര്‍: റെയില്‍വെയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്, ചേമ്പര്‍ ഓഫ് കൊമേഴ്‌സ് മെട്രോമാന്‍ ഇ. ശ്രീധരനെ കണ്ട് നിവേദനം സമര്‍പ്പിച്ചു. ഗുരുവായൂര്‍ മേല്‍പ്പാലം ശബരിമല സീസണ് മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കുക, വൈകിട്ട് 5 മണിക്കുള്ള തൃശൂര്‍ പാസഞ്ചര്‍ പുന:രാരംഭിക്കുക, ഗുരുവായൂര്‍ – താനൂര്‍ പാതയുടെ പണി തുടങ്ങുക, വടക്കോട്ട് ട്രെയിന്‍ ആരംഭിക്കുക,  തിരുവെങ്കിടം അടിപ്പാത നിര്‍മാണം എന്നീ വിഷയങ്ങള്‍ റെയില്‍വേ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തണമെന്നാശ്യപ്പെട്ടാണ് നിവേദനം. ഗുരുവായൂര്‍ മേല്‍പ്പാലം മൂന്നു മാസത്തിനകം പൂര്‍ത്തീകരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചതായി ശ്രീധരന്‍ അറിയിച്ചു.  

ലക്‌നോവിലുള്ള ആര്‍ഡിഎസ് ഓഫീസില്‍ നിന്നും ഡിസൈന്‍ ക്ലിയറന്‍സ് ലഭിക്കുന്ന മുറയ്‌ക്ക് ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടി ആരംഭിക്കും. ഗര്‍ഡറുകള്‍ അസംബിള്‍ ചെയ്ത ശേഷം ബാംഗ്ലൂരിലെ റെയില്‍വേ സേഫ്റ്റി കമ്മീഷണറില്‍ നിന്ന് അനുമതി ലഭിക്കുന്നതോടെ ഗുരുവായൂര്‍ മേല്‍പ്പാലം തുറന്നുകൊടുക്കാന്‍ കഴിയുമെന്നാണ് റെയില്‍വേ അധികൃതര്‍ ഉറപ്പു നല്‍കിയിരിക്കുന്നത്. ഈ കാര്യങ്ങള്‍ മൂന്നുമാസത്തിനകം നടക്കുമെന്ന് അദ്ദേഹം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികളെ അറിയിച്ചു.  തിരുവെങ്കിടം അടിപ്പാത പുതിയ നിയമപ്രകാരം റെയില്‍വേ തന്നെയാണ് പൂര്‍ത്തീകരിക്കുക. റെയില്‍വേ അടുത്ത ആഴ്ച തന്നെ അതിനുള്ള ഉത്തരവ് നല്‍കുമെന്ന് ശ്രീധരന്‍ വ്യക്തമാക്കി.

 തൃശൂര്‍ പാസഞ്ചര്‍ പുനരാരംഭിക്കുന്ന കാര്യം റെയില്‍വെ ജനറല്‍ മാനേജരുമായി സംസാരിക്കും.   ഗുരുവായൂര്‍ – താനൂര്‍ പാതയ്‌ക്കുള്ള സര്‍വ്വേ ഉടന്‍ ആരംഭിക്കുന്നതിനുള്ള നടപടികളായി. അതിനുള്ള ഉത്തരവ് ഉടന്‍ വരുമെന്നും അറിയിച്ചു. പ്രസിഡന്റ് പി.വി. മുഹമ്മദ് യാസിന്‍, സെക്രട്ടറി അഡ്വ. രവി ചങ്കത്ത്, മെമ്പര്‍ ഡോ. കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് നിവേദനവുമായി ശ്രീധരനെ സമീപിച്ചത്.  

Tags: e sreedharan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Kerala

വയനാട്ടിലേക്ക് അതിവേഗ റെയില്‍; ഇ. ശ്രീധരന്‍ പദ്ധതി കൈമാറി

Kerala

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

ഡിപിആര്‍ കൈമാറാന്‍ ഡിഎംആര്‍സി മുന്‍ ഉപദേഷ്ടാവ്
ഇ. ശ്രീധരന്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദര്‍ശിച്ചപ്പോള്‍
Kerala

അതിവേഗ റെയില്‍വേ: തിരുവനന്തപുരം-കണ്ണൂര്‍ യാത്ര 3.30 മണിക്കൂറില്‍

Kerala

കേരളത്തിന് പുതിയ അതിവേഗറെയിൽ വരുമ്പോൾ…

പുതിയ വാര്‍ത്തകള്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.