Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

അഞ്ചരക്കോടിയുടെ തട്ടിപ്പ്: സ്നേഹം ട്രസ്റ്റ് ചെയര്‍മാന്‍ സുനില്‍ദാസിനെതിരെ കേസെടുത്ത് മുംബൈ പോലീസ്

സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എന്‍. ശേഷന്റെ പേരില്‍ 25 കോടി രൂപയുടെ പുരസ്‌കാരം പ്രഖ്യാപിച്ച് അഞ്ചര കോടി രൂപ തട്ടിപ്പ് നടത്തിയതായി മുംബൈ സ്വദേശിയും വാരിയര്‍ ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റിയുമായ എ.എസ്. മാധവനാണ് പരാതി നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2023, 03:52 pm IST
inThrissur
സുനില്‍ദാസ്

സുനില്‍ദാസ്

പാലക്കാട്: മുതലമട സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സുനില്‍ദാസിനെതിരെ 72 കാരന്‍ മുംബൈ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എന്‍. ശേഷന്റെ പേരില്‍ 25 കോടി രൂപയുടെ പുരസ്‌കാരം പ്രഖ്യാപിച്ച് അഞ്ചര കോടി രൂപ തട്ടിപ്പ് നടത്തിയതായി മുംബൈ സ്വദേശിയും വാരിയര്‍ ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റിയുമായ എ.എസ്. മാധവനാണ് പരാതി നല്‍കിയത്.

2018 സപ്തംബറില്‍ സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സുനില്‍ദാസ് പ്രഭാകരനാണ് ടി.എന്‍. ശേഷന്റെ പേരിലുള്ള അവാര്‍ഡ് മാധവന്റെ ചാരിറ്റബിള്‍ ട്രസ്റ്റിനാണെന്ന് അദ്ദേഹത്തെ വിളിച്ചറിയിച്ചത്. പ്രളയബാധിതര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കിയതിന്റെ പേരിലായിരുന്നുവത്രെ പുരസ്‌കാരം. പുരസ്‌കാര തുകയായ 25 കോടി തുടര്‍സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താമെന്ന പ്രതീക്ഷയിലായിരുന്നു ഫൗണ്ടേഷനെന്ന് മാധവന്‍ പോലീസിനെ അറിയിച്ചു. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ മാധവന്‍ നായരാണ് 2018 ല്‍ പാലക്കാട്ടു നടന്ന ചടങ്ങില്‍ മാധവന് അവാര്‍ഡ് കൈമാറിയത്.

ട്രസ്റ്റ് നല്‍കിയ 25 കോടി രൂപയുടെ ചെക്കില്‍ തീയതി വെച്ചിരുന്നില്ല. ഇതിനാല്‍ ചെക്ക് മാറാന്‍ കഴിഞ്ഞില്ല. എ.എസ്. മാധവന്‍ ഇക്കാര്യം സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സുനില്‍ദാസുമായി സംസാരിച്ചപ്പോള്‍ ഒരു വായ്‌പയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ മൂലമാണ് 25 കോടി രൂപ നല്‍കാന്‍ വൈകുന്നതെന്നായിരുന്നു മറുപടി. ഇതിന്റെ പേരില്‍ സുനില്‍ദാസ് എ.എസ്. മാധവനില്‍ നിന്ന് രണ്ടു തവണയായി അഞ്ചര കോടി രൂപയോളം വാങ്ങിയെന്നും പരാതിയില്‍ പറയുന്നു.

വായ്‌പകള്‍ തീര്‍ക്കാനെന്ന പേരിലാണ് ഇത്രയും തുക സുനില്‍ദാസ് വാങ്ങിയത്. ഇതെങ്കിലും തിരികെ തരണമെന്ന് മാധവന്‍ ആവശ്യപ്പെട്ടെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് മാധവന്‍ മുംബൈ പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ സെക്ഷന്‍ 420 പ്രകാരം വഞ്ചനാകുറ്റത്തിനും സെക്ഷന്‍ 406 പ്രകാരം വിശ്വാസവഞ്ചനക്കും സുനില്‍ദാസിനെതിരെ മുംബൈ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കയാണ്.

Tags: keralaThrissurകേസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.