Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ജില്ലാകേന്ദ്രത്തിലെ ബസ് സ്റ്റാന്‍ഡ് ചാടിക്കടക്കണം

ബസ് സ്റ്റാന്‍ഡ് നിര്‍മാണം പൂര്‍ത്തിയാക്കി അധികം കഴിയുന്നതിനു മുന്‌പേ യാര്‍ഡ് തകര്‍ന്നതാണ്. നിര്‍മാണഘട്ടത്തിലെ അപാകമാണ് ഇതിനു കാരണമായി പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2023, 07:43 pm IST
inPathanamthitta
മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ വെള്ളക്കെട്ട്

മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ വെള്ളക്കെട്ട്

പത്തനംതിട്ട: മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് നിറയെ വെള്ളക്കെട്ട്. പത്തനംതിട്ട നഗരസഭയുടെ ഹാജി സി. മീരാസാഹിബ് ബസ് സ്റ്റാന്‍ഡാണ് മഴ പെയ്തതോടെ നിറയെ വെള്ളക്കെട്ടിലായത്. യാര്‍ഡ് തകര്‍ന്നതോടെ ബസ് സ്റ്റാന്‍ഡില്‍ കുണ്ടും കുഴിയും രൂപപ്പെട്ടിരുന്നു.മഴ പെയ്തതോടെ ഇതു നിറഞ്ഞ് തടാകം പോലെ വെള്ളക്കെട്ടായി. ബസുകള്‍ക്കും യാത്രക്കാര്‍ക്കും ഒരേപോലെ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. ബസ് സ്റ്റാന്‍ഡ് നിര്‍മാണം പൂര്‍ത്തിയാക്കി അധികം കഴിയുന്നതിനു മുന്‌പേ യാര്‍ഡ് തകര്‍ന്നതാണ്. നിര്‍മാണഘട്ടത്തിലെ അപാകമാണ് ഇതിനു കാരണമായി പറയുന്നത്. 

പരീക്ഷണാര്‍ഥം ഒരു യാര്‍ഡ് പുനര്‍നിര്‍മിച്ചു. മണ്ണുമാറ്റി അടിഭാഗത്തു നിന്നേ കോണ്‍ക്രീറ്റ് ചെയ്തു കയറിയതോടെ ഈ യാര്‍ഡ് മാത്രമാണ് കുഴിയില്ലാതെ കിടക്കുന്നത്.  സ്റ്റാന്‍ഡിലേക്കുള്ള വഴിയും മറ്റ് രണ്ട് യാര്‍ഡുകളും പൂര്‍ണമായി തകര്‍ച്ചയിലാണ്. നേരത്തെ കെഎസ്ആര്‍ടിസി ബസുകള്‍ക്കായി നല്‍കിയിരുന്ന ഭാഗത്തും വെള്ളക്കെട്ട് നിറഞ്ഞിരിക്കുകയാണ്. സ്വകാര്യ അന്തര്‍ സംസ്ഥാന ബസുകളുടെ പാര്‍ക്കിംഗിനായി ഈ സ്ഥലം നഗരസഭ വിട്ടു നല്‍കിയിരുന്നു. ബസ് ഉടമാസംഘം യാര്‍ഡ് മക്കിട്ടും മറ്റും നികത്തിയെടുത്തെങ്കിലും മഴ പെയ്തതോടെ വീണ്ടും കുളം തോണ്ടി. സ്വകാര്യ ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന മറ്റു യാര്‍ഡുകളും പൂര്‍ണമായി തകര്‍ച്ചയിലാണ്. ബസുകള്‍ സ്റ്റാന്‍ഡിലേക്കു കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഭാഗത്തെ തകര്‍ച്ചയാണ് ഏറെ വലയ്‌ക്കുന്നത്. സ്റ്റാന്‍ഡില്‍ ബസ് കയറാനെത്തുന്നവര്‍ക്കും ചെളി വെള്ളം കൊണ്ടുള്ള അഭിഷേകം പതിവാണ്. സ്റ്റാന്‍ഡിനുള്ളിലേക്ക് കയറാനും ഇറങ്ങാനും ബസുകളും നന്നേ ബുദ്ധിമുട്ടിലാണ്. ബസ് സ്റ്റാന്‍ഡ് യാര്‍ഡ് നന്നാക്കുന്നതിനായി നിരവധി സാങ്കേതിക പഠനങ്ങള്‍ അടക്കം നടത്തിയതാണ്.

ഇതിനായി പദ്ധതി തയാറാക്കിയെങ്കിലും ഫണ്ടിന്റെ അഭാവമാണ് പണി തുടങ്ങാന്‍ വൈകുന്നതെന്ന് പറയുന്നു. നിര്‍മാണഘട്ടത്തില്‍ ഉണ്ടായ ചില പാളിച്ചകളാണ് പ്രധാന പ്രശ്‌നം. ഇതു പരിഹരിക്കണമെങ്കില്‍ എടുത്തിട്ട മണ്ണ് നീക്കി താഴെനിന്നു തന്നെ ബലപ്പെടുത്തല്‍ വേണ്ടിവരും. കോടി കണക്കിനു രൂപയുടെ പദ്ധതി ഇതിനായി വേണ്ടിവരും.

Tags: pathanamthittaBus Stand
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

Kerala

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

Kerala

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

പുതിയ വാര്‍ത്തകള്‍

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.