Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

കേരളത്തിലെ സ്ത്രീവിരുദ്ധതക്കെതിരെ മുഖ്യമന്ത്രി പ്രതികരിക്കണം: മഹിളാമോര്‍ച്ച

കേരളത്തിലെ സ്ത്രീവിരുദ്ധതക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കാന്‍ തയ്യാറാകണമെന്ന് മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്‌മണ്യന്‍ ആവശ്യപ്പെട്ടു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ പോലും പീഡനങ്ങള്‍ക്ക് അവസരമാക്കുന്നുവെന്ന വളരെ ഗുരുതരമായ വിഷയമാണ് മലപ്പുറം ജില്ലയില്‍ അംഗപരിമിതര്‍ക്കായുള്ള ചാരിറ്റി സ്ഥാപനത്തിന്റെ മറവിലെ പീഡന വാര്‍ത്ത സൂചിപ്പിക്കുന്നത്. നീചവും ക്രൂരവുമായ മാനസികാവസ്ഥയിലുള്ള വ്യക്തിയായിരിക്കും ആരോപണ വിധേയനായ സൈഫുള്ളയെന്ന് വ്യക്തമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2023, 07:37 pm IST
inPalakkad
അഡ്വ. നിവേദിത സുബ്രഹ്‌മണ്യന്‍

അഡ്വ. നിവേദിത സുബ്രഹ്‌മണ്യന്‍

തൃശൂര്‍: കേരളത്തിലെ സ്ത്രീവിരുദ്ധതക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കാന്‍ തയ്യാറാകണമെന്ന് മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്‌മണ്യന്‍ ആവശ്യപ്പെട്ടു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ പോലും പീഡനങ്ങള്‍ക്ക് അവസരമാക്കുന്നുവെന്ന വളരെ ഗുരുതരമായ വിഷയമാണ് മലപ്പുറം ജില്ലയില്‍ അംഗപരിമിതര്‍ക്കായുള്ള ചാരിറ്റി സ്ഥാപനത്തിന്റെ മറവിലെ പീഡന വാര്‍ത്ത സൂചിപ്പിക്കുന്നത്. നീചവും ക്രൂരവുമായ മാനസികാവസ്ഥയിലുള്ള വ്യക്തിയായിരിക്കും ആരോപണ വിധേയനായ സൈഫുള്ളയെന്ന് വ്യക്തമാണ്.

ഈ വിഷയത്തില്‍ നിഷ്പക്ഷമായ ഇടപെടല്‍ ഉണ്ടാവുമെന്നും ഒത്തുതീര്‍പ്പ് സമ്മര്‍ദ്ദങ്ങള്‍ ആരും ഇരകള്‍ക്ക് മേല്‍ ചെലുത്തില്ലെന്നുകൂടി മുഖ്യമന്ത്രി ഉറപ്പാക്കണമെന്ന് അവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങളെ കൊണ്ട് മണിപ്പൂര്‍ സംഭവങ്ങളില്‍ മെഴുകുതിരി കത്തിച്ചു പ്രതിഷേധിക്കാന്‍ കുടുംബശ്രീ മിഷന്‍ ആവശ്യപ്പെട്ടതിനു പിന്നിലെ രാഷ്‌ട്രീയം മനസിലാക്കാത്തവരാണ് കേരളീയര്‍ എന്ന് ചിന്തിക്കരുത്.  

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പീഡനങ്ങള്‍ നടക്കുമ്പോള്‍ മാത്രം ഉയരുന്ന പ്രതിഷേധങ്ങള്‍ കൊണ്ട് കേരളത്തിന് എന്താണ് ഗുണം എന്നതും ഇത്തരത്തില്‍ കുടുംബശ്രീയെ ഉപയോഗിക്കുന്നതിന് അധികാരം നല്‍കുന്നത് ആരെന്നും മുഖ്യമന്ത്രി പറയണം. സ്ത്രീ സുരക്ഷക്കായി പ്രതിജ്ഞയെടുക്കേണ്ടത് ഇരകള്‍ ആകുന്ന സ്ത്രീകളോ അതോ വേട്ടക്കാരോ എന്ന് ചോദിക്കാന്‍ പോലും തന്റെടമില്ലാത്ത അടിച്ചമര്‍ത്തപ്പെട്ടവര്‍, അതനുസരിക്കാന്‍ വിധിക്കപ്പെട്ടവരായി അത്തരം ആഹ്വാനങ്ങള്‍ ഏറ്റെടുക്കുന്നതും കണ്ട് സ്ത്രീ മനസ് ഭരണകൂടത്തിനൊപ്പമെന്നു ചിന്തിക്കുന്നവര്‍ മൂഢ സ്വര്‍ഗത്തിലാണെന്ന് ഓര്‍മിപ്പിക്കുന്നു. കലാപകലുഷിത സാഹചര്യങ്ങളില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്ക് നേരെ കാണിക്കുന്ന പ്രതിഷേധങ്ങള്‍ സ്വന്തം നാട്ടില്‍ നടക്കുന്ന സ്ത്രീ പീഡനങ്ങളിലും ബാലപീഡനങ്ങളിലും കാണിക്കാന്‍ തയ്യാറാവണം. അല്ലാതെയുള്ള ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. ആഭ്യന്തരം കൈയാളുന്നവര്‍ അവലംബിക്കുന്ന വിവേചനപരമായ നിലപാടുകള്‍ അവസാനിപ്പിക്കാന്‍ തയ്യാറാവണമെന്നും അഡ്വ. നിവേദിത സുബ്രഹ്‌മണ്യന്‍ ആവശ്യപ്പെട്ടു.

Tags: keralaമുഖ്യമന്ത്രിസ്ത്രീവിരുദ്ധതമഹിളമോര്‍ച്ച
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.