Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പരാധീനതകളില്‍പ്പെട്ട് 140 വര്‍ഷം പിന്നിട്ട കഴിവൂര്‍ ഗവ.എല്‍പിഎസ്

ടൈല്‍സിട്ട ക്ലാസുമുറികളും കുട്ടികള്‍ക്ക് പ്രത്യേക ഇരിപ്പിടവും ശാസ്ത്രത്തിനും മറ്റും വിഷയങ്ങള്‍ക്കും പ്രത്യേക മുറികള്‍ക്ക് പുറമെ കമ്പ്യൂട്ടര്‍ പഠനത്തിന് ലാപ് ടോപ്പുകളും അനുബന്ധ ഉപകരണങ്ങളോടുകൂടി പഠനം മെച്ചപ്പെടുത്താന്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ സ്മാര്‍ട്ടാവുമ്പോഴാണ് നൂറ്റാണ്ട് പിന്നിട്ട സ്‌കൂള്‍ ഇപ്പോഴും ഒറ്റമുറി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2023, 05:11 pm IST
in Thiruvananthapuram

സതീഷ് കരുംകുളം

പൂവാര്‍: പൊതുവിദ്യാഭ്യാസ രംഗത്ത് പ്രാഥമിക വിദ്യാലയങ്ങള്‍ സമാനതകളില്ലാത്തനേട്ടം കൈവരിച്ചതായി സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും 140 വര്‍ഷം പിന്നിട്ട ഗവ. എല്‍പി സ്‌കൂളിലെ ക്ലാസുകള്‍ ഇപ്പോഴും ഒറ്റമുറി കെട്ടിടത്തില്‍ തന്നെ. കോട്ടുകാല്‍ പഞ്ചായത്തിലെ ശ്രീനാരായണപുരം വാര്‍ഡില്‍ വരുന്ന മൂലക്കര കഴിവൂരില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ കെട്ടിടമാണ് നൂറ്റാണ്ട് പഴക്കമുള്ളത്.

ടൈല്‍സിട്ട ക്ലാസുമുറികളും കുട്ടികള്‍ക്ക് പ്രത്യേക ഇരിപ്പിടവും ശാസ്ത്രത്തിനും മറ്റും വിഷയങ്ങള്‍ക്കും പ്രത്യേക മുറികള്‍ക്ക് പുറമെ കമ്പ്യൂട്ടര്‍ പഠനത്തിന് ലാപ് ടോപ്പുകളും അനുബന്ധ ഉപകരണങ്ങളോടുകൂടി പഠനം മെച്ചപ്പെടുത്താന്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ സ്മാര്‍ട്ടാവുമ്പോഴാണ് നൂറ്റാണ്ട് പിന്നിട്ട സ്‌കൂള്‍ ഇപ്പോഴും ഒറ്റമുറി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്.

15 സെന്റ് ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ കെട്ടിടത്തില്‍ പ്രീ പ്രൈമറി ഉള്‍പ്പെടെ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികളാണ് പഠിക്കുന്നത്. സ്‌കൂളില്‍ പ്രീ പ്രൈമറിയില്‍ 31 കുട്ടികള്‍ പഠിക്കുമ്പോള്‍ ഒന്നുമുതല്‍ അഞ്ചുവരെ 40 കുട്ടികളാണ് പഠിക്കുന്നത്. ഇവര്‍ക്കാവശ്യമുളള ഒരു സൗകര്യവും ഈ സ്‌കൂളില്‍ സജ്ജമാക്കിയിട്ടില്ല. തുടക്കത്തില്‍ കെട്ടിടത്തില്‍ മേഞ്ഞിരുന്ന ഓടുകള്‍ പൊട്ടിതകര്‍ന്നതോടെ തകരഷീറ്റ് സ്ഥാപിച്ചാണ് ഇപ്പോള്‍ മേല്‍ക്കൂര നിര്‍മിച്ചിരിക്കുന്നത്. പഴക്കുളള കഴുക്കോലുകള്‍ മാറ്റാത്തതിനാല്‍ പലതും കാലപ്പഴക്കം കൊണ്ട് ജീര്‍ണിച്ച നിലയിലാണ്. കാലപ്പഴക്കത്തില്‍ കെട്ടിടത്തിന്റെ ചുമരുകള്‍ക്ക് വിളളലുകളുണ്ട്. ഒറ്റമുറി കെട്ടിടത്തെ തടിമറയുപയോഗിച്ചാണ് അഞ്ച് ക്ലാസ്മുറികളും തിരിച്ചിട്ടുളളത്. കുട്ടികള്‍ക്കുളള ബെഞ്ചുകള്‍ ഇപ്പോഴും പഴയകാലത്തുളളവ തന്നെ. കംപ്യൂട്ടര്‍ ഉണ്ടെങ്കിലും ലാബായി സജ്ജീകരിക്കാനുളള ഇടമില്ല. അധ്യാപകര്‍ക്കുളള സ്റ്റാഫ് റൂമും ഇവിടെയില്ല പ്രീപ്രൈമറി ക്ലാസുള്ള ഈ സ്‌കൂളില്‍ കുട്ടികള്‍ക്ക് കളിക്കാന്‍ പാര്‍ക്കില്ല. കളിയുപകരണങ്ങളും തുരുമ്പെടുത്ത് നശിച്ചു.        

കുടിവെള്ളത്തിന് സ്‌കൂളില്‍ നിര്‍മിച്ചിരുന്ന കിണര്‍ നശിച്ചതോടെ വര്‍ഷങ്ങളായി പുറത്ത് നിന്ന് തലച്ചുമടായിട്ടാണ് കുടിവെളളമെത്തിക്കുന്നത്. കൊച്ചുകുട്ടികള്‍ക്ക് ഉള്‍പ്പെടെ ആഹാരം പാകം ചെയ്യുന്നത് സ്ഥലപരിമിതി കുറഞ്ഞ കെട്ടിടത്തിലാണ്. മാലിനജലം ഒഴുക്കി വിടാനുള്ള സൗകര്യവും ഇവിടെയില്ല.

സ്‌കൂള്‍ കവാടത്തിന് മുന്നിലാണ് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഉപയോഗിക്കാന്‍ രണ്ട് ശൗചാലയങ്ങള്‍ നിര്‍മിച്ചിട്ടുളളത്. അതാവട്ടെ പ്രാക്യതാവസ്ഥയിലാണ്. ഇവിടെ കളിസ്ഥലമില്ലാത്തതിനാല്‍ ക്ലാസ് മുറികളാണ് ഇവരുടെ കളിക്കളം. കൃഷിക്കാരുടെയും കൂലിപണിക്കാരുടെയും മക്കളാണ് ഇവിടെ അധികവും പഠിക്കുന്നത്. ആധുനിക സംവിധാനങ്ങളോടെ രണ്ട് നിലയുളള കെട്ടിടം നിര്‍മിച്ച് തരണമെന്നാണ് നാട്ടുകാരും സ്‌കൂളധികൃതരും പിടിഎ ഭാരവാഹികളും ആവശ്യപ്പെടുന്നത്. കോട്ടുകാല്‍ പഞ്ചായത്തധികൃതര്‍ക്കും വിദ്യാഭ്യാസ മന്ത്രിക്കും ബന്ധപ്പെട്ട മറ്റ് അധികാരികള്‍ക്കും നിരന്തരം നിവേദനം നല്‍കിയിട്ടും ഇതുവരെയും നടപടികള്‍ കൈക്കൊണ്ടിട്ടില്ലെന്നും പിടിഎ ഭാരവാഹികള്‍ പറയുന്നു.

Tags: കഴിവൂര്‍എല്‍പി സ്‌കൂള്‍Poovar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

കാഞ്ഞിരംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നു
Kerala

ചെമ്പല്ലിയുടെ തലയും മുള്ളും വില്ലനായി; പള്ളം മാര്‍ക്കറ്റില്‍ എത്തുന്നത് പഴക്കം ചെന്ന മത്സ്യങ്ങൾ, ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം കൂടാൻ സാധ്യത

Thiruvananthapuram

അവഗണനയും കയ്യേറ്റവും എവിഎം കനാല്‍ നാശത്തിന്റെ വക്കില്‍

Thiruvananthapuram

തീരദേശത്ത് കുടിവെള്ളം ഇപ്പോഴും കിട്ടാക്കനി

Thiruvananthapuram

ജ്യോതികുമാര്‍ ഒന്‍പതര വര്‍ഷം തടവില്‍; ഒടുവില്‍ നിരപരാധിയെന്ന് കണ്ട് പുറത്ത്

പുതിയ വാര്‍ത്തകള്‍

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.