Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലിംഗമാറ്റവും ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹവും നിരോധിച്ച് റഷ്യ; ഏകകണ്ഠമായി ബില്‍ അംഗീകരിച്ച് പാര്‍ലമെന്റ്

പാര്‍ലമെന്റിന്റെ ഇരുസഭകളും ഏകകണ്ഠമായിയാണ് ബില്‍ അംഗീകരിച്ചത്. ഒരു വ്യക്തിയുടെ ലിംഗമാറ്റം ലക്ഷ്യമിട്ടുള്ള ഏതെങ്കിലും മെഡിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുകയും ഔദ്യോഗിക രേഖകളിലും പൊതു രേഖകളിലും ഒരാളുടെ ലിംഗഭേദം മാറ്റുകയും ചെയ്യുക എന്നീ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇതോടെ വിലക്ക് ഏര്‍പ്പെടുത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2023, 03:05 pm IST
in World

മോസ്‌കോ: ലിംഗമാറ്റത്തിനും ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹത്തിനും അവസാനം കുറിച്ചുകൊണ്ട് പുതിയ നിയമം പുറത്തിറക്കാനൊരുങ്ങി റഷ്യ. ഇതിനായുള്ള നിയമനിര്‍മ്മാണത്തില്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ കഴിഞ്ഞ ദിവസം ഒപ്പുവച്ചു. നിലവില്‍ രാജ്യത്ത് വിവേചനം അനുഭവപ്പെടുന്ന എല്‍ജിബിടിക്യൂഎ+ സമൂഹത്തിന് ഇത് വലിയ പ്രഹരമാണ്.

പാര്‍ലമെന്റിന്റെ ഇരുസഭകളും ഏകകണ്ഠമായിയാണ് ബില്‍ അംഗീകരിച്ചത്. ഒരു വ്യക്തിയുടെ ലിംഗമാറ്റം ലക്ഷ്യമിട്ടുള്ള ഏതെങ്കിലും മെഡിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുകയും ഔദ്യോഗിക രേഖകളിലും പൊതു രേഖകളിലും ഒരാളുടെ ലിംഗഭേദം മാറ്റുകയും ചെയ്യുക എന്നീ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇതോടെ വിലക്ക് ഏര്‍പ്പെടുത്തുന്നത്. ജന്മനായുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കൊ സമാനമായ വൈദ്യസഹായം ആവശ്യമായ സാഹചര്യത്തിലൊ അല്ലാത്ത തരത്തിലുള്ള യാതൊരും മെഡിക്കല്‍ ഇടപെടലുകളും രാജ്യത്ത് അനുവദിക്കില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.

ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹങ്ങള്‍ക്കും ഇതോടെ വിലക്ക് നിലവില്‍വരും. ഇതിനു പുറമെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ സംരക്ഷിക്കുക, വളര്‍ത്തുക, ദത്തെടുക്കുക എന്നിവയേയും ഈ നിയമം തടയുന്നു. ക്രെംലിന്‍ കുരിശുയുദ്ധ കാലം മുതലുള്ള രാജ്യത്തിന്റെ സംസ്‌കാരത്തെയും നിലനില്‍പ്പിനേയും സംരക്ഷിക്കാന്‍ വേണ്ടിയാണ് പുതിയ നിയമ നിര്‍മ്മാണമെന്നാണ് സര്‍ക്കാരിന്റെ വാദം. പാശ്ചാത്യ കുടുംബവിരുദ്ധ പ്രത്യയശാസ്ത്രത്തില്‍ നിന്ന് റഷ്യയെ രക്ഷപ്പെടുത്തുന്നതിനു കൂടിയാണ് പുതിയ തീരുമാനം. റഷ്യയില്‍ എല്‍ജിബിടിക്യൂഎ+ സമൂഹത്തിനെതിരായ അടിച്ചമര്‍ത്തല്‍ ആരംഭിക്കുന്നത് ഒരു ദശാബ്ദം മുമ്പാണ്. രാജ്യത്ത് പുതിയ നിയമനിര്‍മ്മാണം വരുന്നത്തോടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

Tags: റഷ്യവിവാഹംTransgenderസ്വവര്‍ഗ്ഗ വിവാഹം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്.

World

ബ്രിട്ടനിൽ അഭയം നേടാൻ സ്വവർഗാനുരാഗികളായി വേഷം കെട്ടി പാകിസ്ഥാനികളും ബംഗ്ലാദേശികളും : പിടികൂടി പുറത്താക്കുമെന്ന് യുകെ

ബിജെപിയില്‍ ചേര്‍ന്ന ട്രാന്‍സ് ജെന്‍ഡര്‍ അദ്രിജ പണിക്കര്‍ (ഇടത്ത്) രാജീവ് ചന്ദ്രശേഖറിനൊപ്പം നില്‍ക്കുന്ന സീമ വിനീതും അദ്രിജ പണിയ്ക്കരും (വലത്ത്)
Kerala

ബിജെപിയിലേക്ക് എത്തിയ ട്രാൻസ്ജെൻഡർ അദ്രിജ പണിക്കർ നിസ്സാരക്കാരിയല്ല, കോളെജ് പഠനകാലത്ത് എസ് എഫ്ഐ ആക്രമണങ്ങളെ ചെറുത്ത പോരാളി

Kerala

അവന്തികയുടേത് ബ്‌ളാക്ക്‌മെയിലിങ്ങെന്ന ആരോപണവുമായി ട്രാന്‍സ്ജെന്‍ഡര്‍ അസോസിയേഷന്‍

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍, വെളിപ്പെടുത്തലുമായി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയും

പുതിയ വാര്‍ത്തകള്‍

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

കൈവശമുള്ളത് 10 ആനക്കൊമ്പുകളും 46 കിലോ ദന്തശില്‍പങ്ങളും; വനം വകുപ്പിന് പുതിയ കണക്കുകള്‍ നല്‍കി മോഹന്‍ലാല്‍

55 രൂപയ്‌ക്ക് 1000 ലൈവ് ടിവി ചാനലുകളുമായി ജിയോ ടിവി പ്രോ അവതരിപ്പിച്ചു

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.