Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2026, 08:18 pm IST
inEntertainment

‘ഞാൻ രേവതി ‘ ഫെസ്റ്റിവൽ വേദികളിൽ ഒരു വർഷം പിന്നിടുകയാണ് . 20 വർഷങ്ങൾക്കു മുമ്പ് ബാംഗ്ലൂരിൽ വെച്ചാണ് രേവതി ചേച്ചിയെ Revathi Arumugam പരിചയപ്പെടുന്നത് എഴുത്തുകാരിയും, ആക്ടിവിസ്റ്റും, അഭിനേതാവുമായ അവരെ ഡോക്യുമെന്റ് ചെയ്യണമെന്ന് പലപ്പോഴും മനസ്സിൽ തോന്നിയ കാര്യമാണ് .അത് നീണ്ടു പോവുകയായിരുന്നു .2021ൽ ‘അന്തരം’ ചെയ്യുന്ന സമയത്ത് ചേച്ചിയെ ഗസ്റ്റ് റോൾ ചെയ്യാൻ ക്ഷണിച്ചിരുന്നു. ഷൂട്ടിങ്ങിനിടെ ഡോക്യുമെൻററിയെ കുറിച്ച് സംസാരിച്ചപ്പോൾ ചേച്ചി വളരെ പോസിറ്റീവ് ആയിട്ടാണ് പ്രതികരിച്ചത്. അന്തരത്തിനു ശേഷം മൂന്ന് വർഷം നീണ്ട ഷൂട്ടിങ്ങിനൊടുവിൽ ‘ഞാൻ രേവതി’ പ്രദർശനത്തിന് തയ്യാറായി.കോഴിക്കോട് നടന്ന ഐ .ഇ .എഫ്‌ .എഫ്‌ .കെ യിൽ ആയിരുന്നു വേൾഡ് പ്രീമിയർ. ലോകത്തിലെ പ്രധാനപ്പെട്ട മേളകളിലൊന്നായ കാനഡയിലെ വൻകൂവർ അന്താരാഷ്‌ട്ര ചലച്ചിത്രമേള ,

ശ്രീലങ്കയിലെ ജാഫ്ന അന്താരാഷ്‌ട്ര ചലച്ചിത്രമേള , തിരുവനന്തപുരത്തു വെച്ച നടന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേള , മുംബൈയിലെ കാശിഷ് അന്താരാഷ്‌ട്ര പ്രൈഡ് ചലച്ചിത്രമേള ,ഡൽഹിയിൽ വെച്ച് നടന്ന റിഥം അന്താരാഷ്‌ട്ര ക്വീർ ആൻഡ് ജെൻഡർ ഫിലിം ഫെസ്റ്റിവൽ തുടങ്ങി നിരവധി മേളകളിൽ ‘ഞാൻ രേവതി ‘ഇതിനകം പ്രദർശിപ്പിച്ചു കഴിഞ്ഞു . ഷിംല അന്താരാഷ്‌ട്ര ചലച്ചിത്രമേള , പാഞ്ചജന്യം അന്താരാഷ്‌ട്ര ചലച്ചിത്രമേള എന്നിവയിൽ മികച്ച ഡോക്യുമെന്ററിയായി . ഐ .ഇ .എഫ്‌ .എഫ്‌ .കെ യിൽ മികച്ച ഡോക്യൂമെന്ററിക്കുള്ള ഓഡിയൻസ് പോൾ അവാർഡും ചെന്നൈയിൽ വെച്ച് നടന്ന സോഷ്യൽ ജസ്റ്റിസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ ഡോക്യുമെന്ററിക്കുള്ള ജൂറി പരാമർശം എന്നിവ ലഭിക്കുകയുണ്ടായി .

രാജ്യത്തിനകത്തും പുറത്തുമായുള്ള പ്രധാനപ്പെട്ട ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച ‘ ഞാൻ രേവതി ‘ഫിലിം സൊസൈറ്റികൾ വഴി പ്രാദേശിക ചലച്ചിത്രമേളകളിലും കോളേജുകളിലും പ്രദർശിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത് .ഒ.ടി.ടിയിലൂടെ റിലീസ് ചെയ്യണമെന്നും ആഗ്രഹിക്കുന്നു. ട്രാൻസ്ജെൻഡർ ബിൽ ഭേദഗതി നിയമത്തിനെതിരെ പോരാട്ടം നടക്കുന്ന ഈ വേളയിൽ ഞാൻ രേവതിക്ക് കൂടുതൽ പ്രസക്തി ഉണ്ടെന്ന് ഞങ്ങൾ കരുതുന്നു. സിനിമയുടെ ആദ്യാവസാനം കൂടെ നിന്ന എന്റെ ക്രൂ മെമ്പർമാരെയും ട്രാൻസ്ജെൻഡർ സഹോദരങ്ങളെയും പ്രത്യേകം ഓർക്കുന്നു. ആർട്ട് ബുക്ക് സിനിമയുടെ പിന്തുണക്കും നന്ദി പറയുന്നു .സിനിമയുടെ മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാ സുഹൃത്തുക്കളുടെയും സഹകരണം തേടുന്നു.

Tags: TransgenderAbhijithmalayalam documentary
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

Entertainment

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന്റെ ബെസ്റ്റ് ഡോക്യുമെൻ്ററി നോമിനേഷനിൽ ‘ഞാൻ രേവതി തെരഞ്ഞെടുക്കപ്പെട്ടു

World

ബ്രിട്ടനിൽ അഭയം നേടാൻ സ്വവർഗാനുരാഗികളായി വേഷം കെട്ടി പാകിസ്ഥാനികളും ബംഗ്ലാദേശികളും : പിടികൂടി പുറത്താക്കുമെന്ന് യുകെ

ബിജെപിയില്‍ ചേര്‍ന്ന ട്രാന്‍സ് ജെന്‍ഡര്‍ അദ്രിജ പണിക്കര്‍ (ഇടത്ത്) രാജീവ് ചന്ദ്രശേഖറിനൊപ്പം നില്‍ക്കുന്ന സീമ വിനീതും അദ്രിജ പണിയ്ക്കരും (വലത്ത്)
Kerala

ബിജെപിയിലേക്ക് എത്തിയ ട്രാൻസ്ജെൻഡർ അദ്രിജ പണിക്കർ നിസ്സാരക്കാരിയല്ല, കോളെജ് പഠനകാലത്ത് എസ് എഫ്ഐ ആക്രമണങ്ങളെ ചെറുത്ത പോരാളി

Kerala

ലഹരി ഇടപാടിലെ സാമ്പത്തിക തർക്കം; കോട്ടയത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, കോൺഗ്രസ് നേതാവും മകനും അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.