Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജനവാസ മേഖലയില്‍ പുലി ഇറങ്ങി, തേക്കുതോട്ടില്‍ ജാഗ്രത, നിരീക്ഷണ ക്യാമറ ഉടന്‍ സ്ഥാപിക്കുമെന്ന് വനംവകുപ്പ്

തേക്കുതോട് മണിമരുതിക്കൂട്ടം കോടിയാട്ട് ഗൗരിയുടെ വളര്‍ത്തുനായയെ ആണ് കഴിഞ്ഞ ദിവസം രാത്രി പുലി ആക്രമിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2023, 11:39 am IST
inKottayam

തണ്ണിത്തോട് : ജനവാസ മേഖലയില്‍ പുലി ഇറങ്ങി വളര്‍ത്തുനായയെ ആക്രമിച്ചതോടെ ജാഗ്രതയിലാണ് തേക്കുതോട് പ്രദേശം. അധികൃതര്‍ എത്തി സ്ഥിതി ഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. ശബ്ദംകേട്ട് പുറത്തിറങ്ങിയ വീട്ടമ്മ പുലിയെ നേരിട്ടുകണ്ടു. വിവരമറിഞ്ഞ് രാവിലെ ഗുരുനാഥന്‍മണ്ണ് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയാണ് നായയെ ആക്രമിച്ചതെന്ന് സ്ഥിരീകരിച്ചു. 

നിരീക്ഷണ ക്യാമറ ഉടന്‍ സ്ഥാപിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. തേക്കുതോട് മണിമരുതിക്കൂട്ടം കോടിയാട്ട് ഗൗരിയുടെ വളര്‍ത്തുനായയെ ആണ് കഴിഞ്ഞ ദിവസം രാത്രി പുലി ആക്രമിച്ചത്. രാവിലെ നായയെ കുളിപ്പിച്ചശേഷം വീടിന് സമീപം തുടലില്‍ കെട്ടിയിരിക്കുകയായിരുന്നു. രാത്രി പത്തോടെ നായ ശബ്ദമുണ്ടാക്കുന്നതു കേട്ടാണ് ഗൗരി വീടിന് പുറത്തിറങ്ങിയത്.കെട്ടിയിരുന്ന സ്ഥലത്ത് നോക്കുമ്പോള്‍ അവിടെനിന്ന് മാറി തുടല്‍ വലിച്ച് നായയെ കൊണ്ടുപോകാന്‍ ശ്രമിച്ചതായി കണ്ടു. നായയുടെ കഴുത്തിലെ മുറിവില്‍നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു. ഈസമയം സമീപത്ത് എന്തോ ശബ്ദം കേട്ട് ടോര്‍ച്ച് തെളിച്ചു നോക്കുമ്പോള്‍ കോലിഞ്ചിയുടെ മറവില്‍ പുലി പതുങ്ങി നില്‍ക്കുന്നതാണ് കണ്ടത്. 

പുലിയുടെ കണ്ണുകളിലേക്ക് ടോര്‍ച്ച് തെളിച്ചുകൊണ്ടുതന്നെ നായയെ തുടലില്‍നിന്ന് അഴിച്ച് വീട്ടിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് സമീപഭാഗങ്ങളില്‍ താമസിക്കുന്ന മക്കളെ വിളിച്ചു. അവരെത്തുമ്പോഴേക്കും പുലി കാടുകയറിയിരുന്നു. ഇന്നലെ രാവിലെ നായ ചത്തു. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശത്തെ വീട്ടില്‍ ഗൗരി ഒറ്റയ്‌ക്കാണ് താമസം. അടുത്തിടെ ഗൗരിയുടെ മക്കളുടെയും ബന്ധുക്കളുടെയും ഉള്‍പ്പെടെ ഒട്ടേറെപ്പേരുടെ വീടുകളില്‍ വളര്‍ത്തിയിരുന്ന നായ്‌ക്കളെ കാണാതായിരുന്നു. പുലിയാകാം നായ്‌ക്കളെ കൊണ്ടുപോയതെന്നാണ് സംശയം. 

സമീപപ്രദേശമായ തോപ്പില്‍പടി റോഡില്‍ 2 ആഴ്ചമുന്‍പ് കടുവയുടേതെന്നു കരുതുന്ന കാല്‍പാട് കണ്ടിരുന്നു. 

Tags: kottayamTiger
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.