Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശാന്തിനികേതന്‍ ഭൂമി അമര്‍ത്യസെന്‍ കൈവശപ്പെടുത്തിയത് തന്നെ: വിശ്വഭാരതി

വിശ്വഭാരതിക്കെതിരെ ലോകമെമ്പാടുമുള്ള 304 വിദ്യാഭ്യാസ വിചക്ഷണരുടെ ഒപ്പ് സഹിതം അമര്‍ത്യാസെന്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന് കത്ത് അയച്ചതിന് പിന്നാലെയാണ് സര്‍വകലാശാലയുടെ പ്രസ്താവന. അമര്‍ത്യ സെന്നിനെതിരെ കോടതിയില്‍ പോരാടുമെന്ന് സര്‍വകലാശാല അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2023, 10:13 pm IST
in India

കൊല്‍ക്കത്ത: ശാന്തിനികേതനില്‍ വിശ്വഭാരതി സര്‍വകലാശാലയുടെ ഭൂമി അമര്‍ത്യസെന്‍ കൈവശപ്പെടുത്തിയതാണെന്ന് ആരോപിച്ച് വീണ്ടും സര്‍വകലാശാലാ അധികൃതര്‍. വിശ്വഭാരതിക്കെതിരെ ലോകമെമ്പാടുമുള്ള 304 വിദ്യാഭ്യാസ വിചക്ഷണരുടെ ഒപ്പ് സഹിതം അമര്‍ത്യാസെന്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന് കത്ത് അയച്ചതിന് പിന്നാലെയാണ് സര്‍വകലാശാലയുടെ പ്രസ്താവന. അമര്‍ത്യ സെന്നിനെതിരെ കോടതിയില്‍ പോരാടുമെന്ന് സര്‍വകലാശാല അറിയിച്ചു.  

അമര്‍ത്യസെന്‍ കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുപിടിക്കുകയാണ് സര്‍വകലാശാല ചെയ്തത്. അതിനെതിരെ പരാതിയുമായി വിദേശത്തുനിന്നുള്ളവരൊക്കെ എത്തുന്നത് വിചിത്രമാണ്. കോടിക്കണക്കിന് ആളുകള്‍ പിന്നിലുണ്ടെന്ന് അമര്‍ത്യസെന്‍ വാദിച്ചാല്‍ ഇക്കാര്യത്തില്‍ സര്‍വകലാശാല ഒരിഞ്ച് പുറകോട്ട് പോകില്ല. ഭൂമി വിശ്വഭാരതിയുടേതാണ്. ഗുരുദേവ് രവീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ച സര്‍വകലാശാലയ്‌ക്ക് അവകാശപ്പെട്ട ഭൂമി തിരിച്ചുപിടിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്, പ്രസ്താവനയില്‍ പറയുന്നു.

വിശ്വഭാരതിയുടെ സ്വത്ത് സംരക്ഷിക്കുക എന്നത് വിസിയുടെ ചുമതലയാണ്. പാട്ടഭൂമി തിരിച്ചുപിടിക്കുന്നതില്‍ ഉത്തരവാദിത്തം നിര്‍വഹിക്കുക മാത്രമാണ് ചെയ്യുന്നത്. അതില്‍ നിന്ന് വിസിയെ തടയാന്‍ സൂര്യനു കീഴെ ഒരു ശക്തിക്കും കഴിയില്ല. അമര്‍ത്യസെന്നിന് വേണ്ടി ഒപ്പുവച്ച അക്കാദമിക് പണ്ഡിതന്മാര്‍ ആരെങ്കിലും സ്വന്തം സ്വത്തുവകകള്‍ കൈയേറാന്‍ ആരെയെങ്കിലും അനുവദിക്കുമോ? ആഗോളതലത്തില്‍ പ്രശസ്തനായ ഒരു ബുദ്ധിജീവിയുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെ സംരക്ഷകര്‍ വിഷയത്തില്‍ സത്യസന്ധമായി പ്രതികരിക്കണം, സര്‍വകലാശാല പത്രക്കുറിപ്പ് പറയുന്നു.  

ശാന്തിനികേതനിലെ യൂണിവേഴ്‌സിറ്റി കാമ്പസില്‍ സ്ഥിതി ചെയ്യുന്ന സ്ഥലം ഒഴിയണമെന്ന് കാട്ടി ഏപ്രിലിലാണ് സെന്നിന് വിസി നോട്ടീസ് നല്കിയത്.

Tags: indialandകൊല്‍ക്കത്തശാന്തിനികേതന്‍അമര്‍ത്യസെന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

India

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

പുതിയ വാര്‍ത്തകള്‍

പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയ സംഭവം ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും

ഇനി അടുക്കളയിലേക്കും എല്‍പിജിക്ക് പകരം എഥനോള്‍ അടുപ്പ്, വന്‍ അടുക്കള വിപ്ളവവുമായി നിതിന്‍ ഗാഡ്കരി

വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഇടത് സര്‍ക്കാര്‍, എം എം മണിയുടെ ശിഷ്യനാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി സണ്ണി ജോസഫ്

ത്രിപുര ഡിജിപി അനുരാഗ് ധന്‍കറിന്‌റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

ആ സമയത്താണ് ഞാനും റഹീമും, വി. ശിവദാസൻ എം.പിയും എത്തിയത് ; ഞങ്ങൾ പൊലീസിനെ വക വയ്‌ക്കാതെ വാഹനം തുറന്ന് അവരെ രക്ഷിച്ചു

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

കെ സി വേണുഗോപാലിനെ ടാര്‍ജറ്റ് ചെയ്യുന്നത് ഏത് ഉന്നതനായാലും പുറത്തുകൊണ്ടുവരണമെന്ന് ഡിസിസി പ്രസിഡന്‌റ്

റോഡുകൾ നടക്കാനുള്ളതാണ്, കൻവാർ ഘോഷയാത്രകൾക്കുള്ളതല്ല ; ഹിന്ദു വിരുദ്ധ പ്രസ്താവനയുമായി ഉത്തർപ്രദേശ് എഐഎംഐഎം പ്രസിഡൻ്റ് ഷൗക്കത്ത് അലി

നിതിന്‍ രാജിന്റെ മരണം: കോടതി വിട്ടയച്ച ഡോ റാമിനെ വീണ്ടും കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.