Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദിയ്‌ക്ക് യുഎഇ പ്രസിഡന്‍റ് സമ്മാനം നല്‍കിയ സ്ഥലത്തുയരുന്ന സ്വാമിനാരായണ്‍ ഹിന്ദുക്ഷേത്രം 2024 ഫെബ്രവരിയില്‍ തുറക്കും; ലക്ഷ്യം വിശ്വാസങ്ങളുടെ ഐക്യം

യുഎഇയിലെ ആദ്യ ഹിന്ദുക്ഷേത്രം 2024 ഫെബ്രുവരിയിൽ തുറക്കുമെന്ന് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘാടകര്‍.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശന വേളയിൽ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍ സമ്മാനമായി നല്കിയ സ്ഥലത്താണ് ക്ഷേത്രം ഉയരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2023, 04:51 pm IST
inIndia

ദുബായ് :യുഎഇയിലെ ആദ്യ ഹിന്ദുക്ഷേത്രം 2024 ഫെബ്രുവരിയിൽ തുറക്കുമെന്ന് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘാടകര്‍.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശന വേളയിൽ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍ സമ്മാനമായി നല്കിയ സ്ഥലത്താണ് ക്ഷേത്രം ഉയരുന്നത്. വിവിധ വിശ്വാസങ്ങളുടെ രഞ്ജിപ്പാണ് ഈ ക്ഷേത്രം ഉയര്‍ത്തുന്നതിന്റെ ലക്ഷ്യം. യുഎഇയില്‍ ചെറിയ ഹിന്ദു ക്ഷേത്രങ്ങളുണ്ടെങ്കിലും യുഎഇയിലെ പരമ്പരാഗത ഹിന്ദുശൈലിയില്‍ ഉയര്‍ത്തുന്ന ആദ്യക്ഷേത്രമായിരിക്കും ഈ സ്വാമിനാരായണ്‍ ക്ഷേത്രം. 

അബുദാബിയില്‍ സ്ഥാപിക്കുന്ന സ്വാമിനാരായണ്‍ ക്ഷേത്രം 2024 ഫെബ്രുവരിയിൽ പൊതുജനങ്ങൾക്കായി തുറക്കുമെന്ന് ബാപ്സ് ഹിന്ദു മന്ദിർ പ്രതിനിധികൾ പറഞ്ഞു. 55000 ചതുരശ്ര മീറ്ററില്‍ ഉയരുന്ന ക്ഷേത്രം ദുബായ് അബുദാബി ഷെയ്‌ക് സായെദ് ഹൈവേയില്‍ നിന്ന് മാറി അല്‍ റാബയുടെ അടുത്തുള്ള അബു മുറൈഖിലാണ് സ്ഥിതിചെയ്യുന്നത്. മഹന്ത് സ്വാമി മഹാരാജ് നയിക്കുന്ന ബാപ്സ് സ്വാമിനാരായണ്‍ സന്‍സ്ത,   ഹിന്ദുവിശ്വാസങ്ങള്‍ക്ക് അനുസരിച്ച്   ലോകമെമ്പാടും പ്രവര്‍ത്തിക്കുന്ന സ്വാമിനാരായണ്‍ ശാഖയുടെ വിഭാഗത്തില്‍ പെടുന്നതാണ്.

ബാപ്സ് സ്വാമിനാരായണ്‍ സന്‍സ്തയെ നയിക്കുന്ന മഹന്ത് സ്വാമി മഹാരാജ്

 ബാപ്സ് സ്വാമിനാരായണ്‍ സന്‍സ്തയെ ഇപ്പോള്‍ നയിക്കുന്നത് മഹന്ത് സ്വാമി മഹാരാജാണ്.  അബു മുറെയ്ഖയിലെ 27 ഏക്കർ സ്ഥലത്ത്, ക്ഷേത്രത്തിന്റെ നിർമാണം അന്തിമ ഘട്ടത്തിലാണ്. സമർപ്പണ പൂജകൾക്ക് തന്ത്രി മഹന്ത് സ്വാമി മഹാരാജ് നേതൃത്വം നൽകുമെന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഫെബ്രുവരി 14നു നടക്കുന്ന സമർപ്പണ ചടങ്ങിൽ ക്ഷണിക്കപ്പെട്ടവർക്കു മാത്രമായിരിക്കും പ്രവേശനം. ഫെബ്രുവരി 18 മുതൽ ക്ഷേത്രം പൊതുജനങ്ങൾക്കായി പൂർണമായും തുറക്കും.

2015 ഓഗസ്റ്റിലാണ് ക്ഷേത്രം നിർമിക്കുന്നതിനായി യുഎഇ ഭരണകൂടം സ്ഥലം അനുവദിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശന വേളയിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സമ്മാനമായാണ് സ്ഥലം ലഭിച്ചത്. പിങ്ക് ശിലകൾ ഉപയോ​ഗിച്ചു നിർമിച്ചിരിക്കുന്നത്. ഉദ്ഘാടന ആഘോഷങ്ങൾ സൗഹാർദ്ദത്തിന്റെ ഉത്സവം കൂടി ആയിരിക്കുമെന്നും ക്ഷേത്രം ഭാരവാഹികൾ കൂട്ടിച്ചേർത്തു.“ബാപ്സ് ഹിന്ദു മന്ദിർ ആഗോള ഐക്യത്തിനുള്ള ഒരു വേദി ആയിരിക്കും. ഇന്ത്യയുടെ കലയും മൂല്യങ്ങളും സംസ്‌കാരവും യുഎഇയിലേക്ക് കൊണ്ടുവരുന്ന ആഘോഷം കൂടിയായിരിക്കും ക്ഷേത്രത്തിന്റെ ഉദ്ഘാടനം”, ക്ഷേത്ര പ്രതിനിധികൾ പറഞ്ഞു.

 ഫെബ്രുവരി 15-ന് യുഎഇയിലെ ഇന്ത്യൻ ഹൈന്ദവ വിശ്വാസികൾക്കെല്ലാവർക്കും പങ്കെടുക്കാവുന്ന ചടങ്ങും നടക്കും. ഉദ്ഘാടന ചടങ്ങിനെയും രജിസ്ട്രേഷനെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ‌വിശ്വാസികൾക്ക് ഫെസ്റ്റിവൽ ഓഫ് ഹാർമണി ആപ്പ് ഡൗൺലോഡ് ചെയ്യണം.

Tags: narendramodiUAEപ്രധാനമന്ത്രി മോദിനരേന്ദ്രമോദിയുഎഇ പ്രസിഡന്‍റും അബുദാബി ഭരണാധികാരിസ്വാമിനാരായൺ സൻസ്തസ്വാമിനാരായണ്‍ ക്ഷേത്രഅബുദാബി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

Gulf

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

പുതിയ വാര്‍ത്തകള്‍

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

സ്കൂൾ കുട്ടികളെയടക്കം പ്രാർത്ഥനായോഗത്തിനെത്തിച്ചു ; ഹിന്ദുക്കളെ മതം മാറ്റാനുള്ള പാസ്റ്റർമാരുടെ ശ്രമം പൊളിച്ച് ബജ്‌രംഗ്ദൾ

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.