Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരായ അക്രമം: കോണ്‍ഗ്രസ് പ്രതിക്കൂട്ടിലാകുന്നു

ഗൂഢ പറഞ്ഞത് ജനങ്ങള്‍ പറയുന്നതുതന്നെ: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2023, 10:03 pm IST
in India

ജയ്‌പൂര്‍: രാജസ്ഥാന്‍ നിയമസഭയില്‍ പൊതുപ്രതിരോധം കൈകാര്യം ചെയ്യുന്ന മന്ത്രി തന്നെ സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നടപടികളെക്കുറിച്ച് ആഞ്ഞടിച്ചതോടെ കോണ്‍ഗ്രസ് ദേശീയതലത്തില്‍തന്നെ പ്രതിരോധത്തിലായി.  

സമാധാനത്തിലേക്ക് മടങ്ങുകയായിരുന്ന മണിപ്പൂരില്‍ വീണ്ടും കലാപം അഴിച്ചുവിടുക എന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ പഴയ സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് രാജസ്ഥാനിലെ തിരിച്ചടി.  

ആദ്യം രാജസ്ഥാന്‍ നന്നാക്കിയിട്ട് മണിപ്പൂരിലേക്ക് നോക്കിയാല്‍ മതിയെന്ന മന്ത്രി രാജേന്ദ്രസിങ് ഗൂഢായുടെ പ്രസ്താവന കോണ്‍ഗ്രസിനുള്ളില്‍ വലിയ കോളിളക്കമാണുണ്ടാക്കിയത്. നിയമസഭ പിരിഞ്ഞ ഉടന്‍ തന്നെ മന്ത്രി ഗൂഢയെ പുറത്താക്കി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് നടപടി സ്വീകരിച്ചെങ്കിലും ജീവനുള്ള കാലം വരെ സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധതയില്‍ പ്രതികരിക്കുമെന്നാണ് മുന്‍മന്ത്രിയുടെ വാദം.

അതേസമയം രാജസ്ഥാനിലെ പ്രതിപക്ഷനേതാവ് രാജേന്ദ്ര റാത്തോഡുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഗൂഢാ സര്‍ക്കാരിനെ തിരിഞ്ഞതെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. കോണ്‍ഗ്രസിന്റ ഇത്തരം കൈകഴുകല്‍ നാടകങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലാകുമെന്ന് പ്രതിപക്ഷ നേതാവ് റാത്തോഡ് സിക്കാറില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കോണ്‍ഗ്രസ് സര്‍ക്കാരിന് കീഴില്‍ സംസ്ഥാനത്തെ സ്ത്രീകള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെപ്പറ്റി രാജേന്ദ്രസിങ് ഗൂഢ പറഞ്ഞതൊന്നും അദ്ദേഹത്തിന്റെ കണ്ടെത്തലുകളല്ല. സാധാരണക്കാരന്‍ പറയുന്ന കാര്യം തന്നെയാണ് അദ്ദേഹം നിയമസഭയില്‍ പറഞ്ഞത്. അതിന് ബിജെപിയുമായി കൂട്ടിക്കെട്ടണ്ട. ഉദയപൂര്‍വാടിയില്‍ ഗൂഢ മത്സരിച്ച് ജയിച്ചപ്പോള്‍ ഗെഹ്ലോട്ട് പറഞ്ഞത്, അദ്ദേഹം തന്റെ മനസ്സാക്ഷിയാണെന്നാണ്. പിന്നിപ്പോഴെങ്ങനെയാണ് ബിജെപിക്കാരനാവുന്നതെന്ന് രാജേന്ദ്ര റാത്തോഡ് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സിക്കാര്‍ സന്ദര്‍ശനത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനാണ് റാത്തോഡ് പ്രദേശത്തെത്തിയത്.  

കോണ്‍ഗ്രസിലെ പ്രശ്നങ്ങളിലേക്ക് ബിജെപിയെ വലിച്ചിടണ്ട. സച്ചിന്‍ പൈലറ്റിനൊപ്പം ജന്‍ സംഘര്‍ഷ് യാത്രയില്‍ പങ്കെടുത്തതുമുതലാണ് ഗൂഢ മുഖ്യമന്ത്രിയുടെ കണ്ണിലെ കരടായത്.  

സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണ്. ഇക്കാര്യത്തിലാണ് മറുപടി വേണ്ടത്. എന്തിനാണ് ഗൂഢയെ പുറത്താക്കിയതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും റാത്തോഡ് പറഞ്ഞു.

Tags: womenരാജസ്ഥാന്‍congressviolence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

Thiruvananthapuram

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

India

രണ്ടാഴ്ചയായി വിദേശത്ത് സുഖിയ്‌ക്കുന്നു…വിളിച്ചുചേര്‍ത്ത വിദ്യാര്‍ത്ഥി റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി, രാഹുലിന് രാഷ്‌ട്രീയം വെറും നേരമ്പോക്ക്

Kerala

ഗവിയിലേക്ക് അധിക ബസ് സര്‍വീസ് അനുവദിക്കണം; സ്ത്രീ സൗജന്യ സര്‍വീസ് തുടങ്ങിയതോടെ യാത്രക്കാര്‍ ഏറി,അപകടസാധ്യതയും കൂടി

പുതിയ വാര്‍ത്തകള്‍

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

ഗാനപ്രണാമം

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

ജാനകി: ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.