Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചന്ദനക്കുറിയും രുദ്രാക്ഷവും ധരിച്ചതിന് വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി

തനിക്കെതിരായ നീക്കം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതിന് വിദ്യാര്‍ത്ഥിക്കെതിരെ സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2023, 10:00 pm IST
in India

മീററ്റ് (ഉത്തര്‍പ്രദേശ്): ചന്ദനക്കുറിയും രുദ്രാക്ഷവളയും ധരിച്ചതിന് 11-ാം ക്ലാസുകാരിയെ പുറത്താക്കി പ്രിന്‍സിപ്പല്‍. ഒപ്പം പഠിക്കുന്ന മറ്റ് കുട്ടികളില്‍ മതവിദ്വേഷം ജനിപ്പിക്കുമെന്ന് വിചിത്രവാദം. തനിക്കെതിരായ നീക്കം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതിന് വിദ്യാര്‍ത്ഥിക്കെതിരെ സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്കി. തന്റെ പെണ്‍കുട്ടിയുടെ കുറിയും രുദ്രാക്ഷവും സംരക്ഷിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് യോഗിസര്‍ക്കാരിന് വോട്ട് ചെയ്യുന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ. മീററ്റ് ജില്ലയിലെ മോദിപുരം മേഖലയിലാണ് സംഭവം

മോദിപുരം സുഭാഷ് ഇന്റര്‍ കോളജിലെ വിദ്യാര്‍ത്ഥിനിക്കെതിരെയാണ് സ്‌കൂള്‍ അധികൃതരുടെ നീക്കം. ലൗ ജിഹാദ് അടക്കമുള്ള വെല്ലുവിളികളെക്കുറിച്ച് കുട്ടി സഹപാഠികളുമായി ചര്‍ച്ച ചെയ്തതാണ് സ്‌കൂള്‍ അധികൃതരെ പ്രകോപിപ്പിച്ചതായി പറയുന്നത്. ഇത്തരം ചര്‍ച്ചകള്‍ വിദ്യാലയത്തില്‍ അനുവദിക്കാന്‍ പറ്റില്ലെന്ന് പ്രിന്‍സിപ്പല്‍ ചൂണ്ടിക്കാട്ടി.

തിലകവും രുദ്രാക്ഷവും ധരിച്ചാണ് പെണ്‍കുട്ടി പതിവായി കോളജില്‍ വരുന്നത്. അധികാരികള്‍ വിലക്കിയെങ്കിലും അത് തന്റെ അവകാശമാണെന്ന് കുട്ടി വാദിച്ചു. വിഷയം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്തി എന്ന് ആരോപിച്ച് അധികൃതര്‍ പല്ലവ്പുരം പോലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കി. തുടര്‍ന്ന് കുട്ടിയുടെ അമ്മയെ വിളിപ്പിക്കുകയായിരുന്നു.

കശ്മീര്‍ ഫയലും കേരള സ്റ്റോറിയും മകള്‍ക്കൊപ്പമാണ് താന്‍ കണ്ടതെന്ന് സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കവെ അമ്മ പറഞ്ഞു. ലൗ ജിഹാദിനെ കുറിച്ചും മറ്റ് ആസൂത്രിത കുറ്റകൃത്യങ്ങളെ കുറിച്ചും എന്റെ പെണ്‍കുട്ടിയെ പഠിപ്പിക്കേണ്ട പ്രായമാണിത്. ഞാന്‍ അത് പറഞ്ഞു, അവള്‍ അവളുടെ സുഹൃത്തിനോട് പറഞ്ഞു, ഇതില്‍ എന്താണ് തെറ്റ്? ഞങ്ങളുടെ ത്രിപുണ്യ തിലകമോ രുദ്രാക്ഷമോ ആരും എടുത്തുകളയാതിരിക്കാനാണ് ഞങ്ങള്‍ യോഗിജിക്ക് വോട്ട് ചെയ്യുന്നന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags: studentമീററ്റ്ചന്ദനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

Kerala

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

Kerala

ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala

കൊല്ലത്ത് കരാട്ടെ പരിശീലനത്തിനിടെ 11കാരി കുഴഞ്ഞുവീണ് മരിച്ചു

Kerala

കാഞ്ഞങ്ങാട് 13കാരന് സൂര്യാഘാതമേറ്റു; സ്‌കൂള്‍ മൈതാനത്ത് കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് നീറ്റ് യുജി പരീക്ഷ റദ്ദാക്കിയത് : ദുരുപയോഗം അനുവദിക്കില്ലെന്ന് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

സതീശന്‍ നേരിട്ടെത്തി കാണുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പോയി, രാജി വെക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

തപസ്യ സുവർണ്ണോത്സവത്തിന്റെ സമാപന സമ്മേളനം തുടങ്ങി; ബംഗാൾ-തമിഴ് സംസ്കാരത്തിന്റെ മലയാള സംഗമമായി ഉദ്ഘാടന ചടങ്ങ്

റോയൽ എൻഫീൽഡ്; ആഗോളതലത്തിൽ കരുത്തുറ്റ ബ്രാൻഡുകളിൽ ഇനി മൂന്നാമൻ

‘ചൈന ഇറാന് ആയുധങ്ങൾ നൽകില്ല’ : ഷി ജിൻപിങ്ങുമായി ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്തി ട്രംപ്

ഇറക്കുമതി ചുങ്കം കൂട്ടിയ നടപടി; സ്വര്‍ണത്തിന്റെ കള്ളക്കടത്ത് വര്‍ധിപ്പിക്കും: വ്യാപാരികള്‍

സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പിന് ശേഷം ആശ്വാസ ഇടിവ്; നോക്കാം ഇന്നത്തെ നിരക്ക്

ശാസ്താംകോട്ടയിലെ വാനരസംഘത്തെ നോട്ടമിട്ട് വനംവകുപ്പ്; സ്ഥിരീകരിക്കാതെ ദേവസ്വം ബോര്‍ഡ്

ഐഫോണിനും സാംസങ്ങിനും അടിയാകുമോ? ട്രംപ് ഫോൺ ഉടൻ വിപണിയിലേക്ക്

തൊഴിൽ വിജയവും വൻ സാമ്പത്തിക ലാഭവും: സമ്പൂർണ്ണ ഇടവ മാസഫലം 2026 – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.