Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ബലൂണ്‍കാരന്‍ ബാബു ഇപ്പോള്‍ കുടക്കാരന്‍ ബാബു

നവംബര്‍ മുതല്‍ മേയ് മാസം വരെ നീളുന്ന ഉത്സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും ബലൂണ്‍ കച്ചവടക്കാരനായെത്തുന്ന കൊടകര പറക്കാട് പുത്തന്‍പുരയില്‍ ബാബു എന്ന പി.പി. ബാബുവാണ് മഴക്കാലമായാല്‍ കുട നന്നാക്കുന്ന കുട ബാബുവായി കൊടകരയിലെ നടപ്പാതയില്‍ ഇരിപ്പുറപ്പിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2023, 09:25 pm IST
inThrissur
കൊടകരയില്‍ കുട നന്നാക്കാനിരിക്കുന്ന ബലൂണ്‍കാരന്‍ ബാബു.

കൊടകരയില്‍ കുട നന്നാക്കാനിരിക്കുന്ന ബലൂണ്‍കാരന്‍ ബാബു.

കൊടകര ഉണ്ണി

കൊടകര: ഉത്സവകാലം കഴിഞ്ഞതോടെ ബലൂണ്‍കാരന്‍ ബാബു കുടക്കാരനായി മാറി. നവംബര്‍ മുതല്‍ മേയ് മാസം വരെ നീളുന്ന ഉത്സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും ബലൂണ്‍ കച്ചവടക്കാരനായെത്തുന്ന കൊടകര പറക്കാട് പുത്തന്‍പുരയില്‍ ബാബു എന്ന പി.പി. ബാബുവാണ് മഴക്കാലമായാല്‍ കുട നന്നാക്കുന്ന കുട ബാബുവായി കൊടകരയിലെ നടപ്പാതയില്‍ ഇരിപ്പുറപ്പിക്കുന്നത്.  

കൊടകര ഉഴുമ്പത്തുംകുന്നില്‍ രാമന്‍ – കാര്‍ത്യായനി ദമ്പതികളുടെ മകനായ ബാബുവിന്റെ ബാല്യകാലം മുതല്‍ ബലൂണുകള്‍ക്കും കളിപ്പാട്ടങ്ങള്‍ക്കുമൊപ്പമായിരുന്നു. കുട്ടിക്കാലത്ത് മാതാപിതാക്കള്‍ക്കൊപ്പമാണ്  പൂരപ്പറമ്പുകളിലും പെരുന്നാളു നടക്കുന്ന പള്ളികളിലുമെത്തിയിരുന്നത്. പിന്നീട് ജ്യേഷ്ഠന്മാരായ രാജപ്പന്‍, സുരേന്ദ്രന്‍, ശശി, ഷണ്‍മുഖന്‍ ഇവര്‍ക്കൊപ്പവും പോകാന്‍ തുടങ്ങി. 

പണ്ടുകാലത്ത് കാല്‍നടയായും പിന്നീട് സൈക്കിളിലും തുടര്‍ന്ന് ഓട്ടോറിക്ഷയിലുമായിരുന്നു ബാബുവിന്റെ സഞ്ചാരം. 6 മാസം പൂരപ്പറമ്പുകളിലും 6 മാസം കൊടകരയിലെ നടപ്പാതയിലുമായാണ് ബാബുവിന്റെ ഒരാണ്ട്. ഇതു രണ്ടുമാണ് ബാബുവിന് അറിയുന്ന ജോലികള്‍. ജൂണ്‍ എത്തുന്നതിനു മുമ്പേ കൊടകരയുടെ ഹൃദയഭാഗത്തായി ഫുട്പാത്തിനോടു ചേര്‍ന്ന് ബാബു ബോര്‍ഡ് സ്ഥാപിച്ചു. ‘ബലൂണ്‍കാരന്‍ ബാബു’ കുട നന്നാക്കി കൊടുക്കുന്ന സ്ഥലം’. ദിവസേന ഇരുപതിലേറെ കുടകള്‍ നന്നാക്കും. കുടയുമായി ബന്ധപ്പെട്ട ശീലയും കമ്പിയും പിടിയും ഉള്‍പ്പെടെ മുഴുവന്‍ ഘടകങ്ങളും ഇവിടെയുണ്ട്. ദിവസം ഏകദേശം 900 രൂപയുടെ പണി നടക്കും. കുടയുടെ ശീല മാറാനും ഒടിഞ്ഞ കമ്പി മാറ്റാനും പിടി മാറ്റാനുമൊക്കെയായി ആളുകളെത്തും. രാവിലെ 9 ന് ജംഗ്ഷനിലെത്തിയാല്‍ വൈകീട്ട് 7 വരെ കുട നന്നാക്കും. വേലകള്‍ക്കും പൂരങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും കൊടിയേറുന്ന നവംബര്‍ വരെ ഈ ബലൂണ്‍കാരന്‍ ബാബു കുടക്കാരനായി കൊടകരയിലുണ്ടാകും.  

Tags: ഐഎസ്ThrissurBabu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.