Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ദുരിതക്കയത്തില്‍ കാളിയും മകളും കാണാതെപോകരുത് ഈ നൊമ്പരക്കാഴ്ച

കുന്നംകുളം നഗരസഭ ഒന്നാം വാര്‍ഡില്‍ വടുതല വട്ടംപാടം സെന്ററില്‍ 76 വയസുള്ള കാളിയും 42 കാരിയായ മകള്‍ കാര്‍ത്യായനിയുമാണ് അത്യന്തം അനാരോഗ്യകരമായ സാഹചര്യത്തില്‍ മലമൂത്ര വിസര്‍ജനങ്ങള്‍ക്കിടയില്‍ ദുരിതജീവിതം തള്ളിനീക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2023, 09:16 pm IST
inThrissur
ഒറ്റമുറിയില്‍ ദുരിതജീവിതം തള്ളിനീക്കുന്ന കാളിയും മകള്‍ കാര്‍ത്യായനിയും.

ഒറ്റമുറിയില്‍ ദുരിതജീവിതം തള്ളിനീക്കുന്ന കാളിയും മകള്‍ കാര്‍ത്യായനിയും.

തൃശൂര്‍: നമ്പര്‍ വണ്‍ കേരളത്തില്‍ നിന്ന് വീണ്ടുമൊരു നൊമ്പരക്കാഴ്ച. ആരും തിരിഞ്ഞുനോക്കാനില്ലാതെ കാന്‍സര്‍ ബാധിതയായ ഒരമ്മയും ബുദ്ധിമാന്ദ്യം ബാധിച്ച മകളും നരകയാതന അനുഭവിക്കുന്നു.

കുന്നംകുളം നഗരസഭ ഒന്നാം വാര്‍ഡില്‍ വടുതല വട്ടംപാടം സെന്ററില്‍ 76 വയസുള്ള കാളിയും 42 കാരിയായ മകള്‍ കാര്‍ത്യായനിയുമാണ് അത്യന്തം അനാരോഗ്യകരമായ സാഹചര്യത്തില്‍ മലമൂത്ര വിസര്‍ജനങ്ങള്‍ക്കിടയില്‍ ദുരിതജീവിതം തള്ളിനീക്കുന്നത്.

ഒരു സംഘടന പണിതുകൊടുത്ത കൊച്ചുവീട്ടിലാണ് ഇരുവരുടെയും താമസം. തീരെ കിടപ്പിലായ മകളെ വീട്ടുപണികള്‍ ചെയ്താണ് അമ്മ കാളി നോക്കിയിരുന്നത്. എന്നാല്‍ ഗര്‍ഭാശയത്തില്‍ അര്‍ബുദം പിടിപെട്ടതോടെ മാസങ്ങളായി കാളി ജോലിക്ക് പോകുന്നില്ല. വരുമാനം നിലച്ചതോടെ ചികിത്സയും പാതിവഴിയില്‍ അവസാനിച്ചു. അര്‍ബുദം വളര്‍ന്ന് പൊട്ടി രക്തവും വെള്ളവുമൊലിച്ച് വേദന കൊണ്ട് പുളയുകയാണ് ഇന്ന് ഈ അമ്മ. മകളെ നോക്കാന്‍ ആരുമില്ലാത്തതിനാല്‍ മലമൂത്ര വിസര്‍ജനമെല്ലാം കിടക്കുന്ന മുറിയില്‍ തന്നെ നിര്‍വഹിക്കുന്നു ഇരുവരും. ദുര്‍ഗന്ധം വമിക്കുന്ന മുറിയില്‍ മകളെയും കെട്ടിപ്പിടിച്ച് കരയുന്ന അമ്മയുടെ കാഴ്ച കരളലിയിക്കുന്നതാണ്.

തൊട്ടടുത്ത് താമസിക്കുന്ന മറ്റൊരു മകള്‍ വല്ലപ്പോഴുമെത്തി മുറി വൃത്തിയാക്കുമെന്ന് പറയുന്നു. കേള്‍വിശക്തിയില്ലാത്ത ഇവരും കുടുംബം പോറ്റാനുള്ള നെട്ടോട്ടത്തിലാണ്. ചില ദിവസങ്ങളില്‍ വൃദ്ധമാതാവും മകളും പട്ടിണിയിലാണെന്നും പരിസരവാസികള്‍ ചൂണ്ടിക്കാട്ടുന്നു. കാളിയുടെയും മകളുടെയും ദുരിതജീവിതം പലവട്ടം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും എല്ലാം ശരിയാക്കാമെന്ന ഉറപ്പല്ലാതെ ഒന്നും ശരിയായില്ലെന്നു മാത്രം.

Tags: Thrissurദുരിത ജീവിതം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പുതിയ വാര്‍ത്തകള്‍

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.