Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

മാലിന്യം നിറഞ്ഞ് പുത്തനാര്‍

മാലിന്യം നിറഞ്ഞ തോട്ടില്‍ നിന്നുയരുന്നത് ദുര്‍ഗന്ധം തോട്ടിന്‍കരയിലെ വീടുകളില്‍ ഭക്ഷണം പാകംചെയ്യാന്‍പോലും മടുപ്പിക്കുന്ന മണം മൂലം കഴിയാത്ത അവസ്ഥയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2023, 08:31 pm IST
inPathanamthitta

തിരുവല്ല: പുറത്തിറങ്ങാന്‍ പറ്റാത്തവിധം നാട്ടുകാര്‍ക്ക് പണിയായി പുത്തനാര്‍.  മാലിന്യം നിറഞ്ഞ തോട്ടില്‍ നിന്നുയരുന്നത് ദുര്‍ഗന്ധം തോട്ടിന്‍കരയിലെ വീടുകളില്‍ ഭക്ഷണം പാകം ചെയ്യാന്‍പോലും മടുപ്പിക്കുന്ന മണം മൂലം കഴിയാത്ത അവസ്ഥയിലാണ്.  

നെടുമ്പ്രം പഞ്ചായത്തിലെ മണിപ്പുഴ തോട്ടില്‍നിന്ന് തുടങ്ങുന്ന പുത്തനാറെന്ന തോട് പൊടിയാടിയില്‍ കായംകുളം സംസ്ഥാനപാതയിലെ ചെറിയപാലത്തിനടിയിലൂടെ വൈക്കത്തില്ലം വഴിയാണ് ഒഴുകുന്നത്. പോളയും പായലും ചവറിട്ട കവറുകളും ചത്തുചീഞ്ഞ മൃഗാവശിഷ്ടങ്ങള്‍ വരെയുമാണ് തോട്ടിലുള്ളത്.   ഒഴുക്കു നിലച്ച വെള്ളത്തിന്റെ മുകളില്‍ കറുത്ത കവറുകള്‍ നിറഞ്ഞുകിടക്കുന്നു. പകര്‍ച്ചവ്യാധികള്‍ വരാതിരിക്കാന്‍ പ്രതിരോധ മാര്‍ഗങ്ങള്‍ പഠിപ്പിക്കുന്ന അധികൃതര്‍ ഈ ജലസ്രോതസിനെ കണ്ട മട്ടില്ല. നാല് വര്‍ഷം മുന്‍പ് കയര്‍ ഭൂവസ്ത്രം വിരിച്ച് തോടിന്റെ വശങ്ങള്‍ സംരക്ഷിച്ചിരുന്നതാണ്. ഒരുവര്‍ഷം മുന്‍പ് തൊഴിലുറപ്പ് പദ്ധതിയില്‍ തോട് മുഴുവന്‍ വൃത്തിയാക്കുകയും ചെയ്തു.പഞ്ചായത്ത് റോഡിന്റെ അരികിലൂടെയാണ് കുറേഭാഗം തോട് കടന്നുപോകുന്നത്.  

മൂന്ന് മാസം മുന്‍പാണ് തോട്ടില്‍ മാലിന്യം തള്ളല്‍ രൂക്ഷമായതെന്ന് നാട്ടുകാര്‍ പറയുന്നു. പൊടിയാടിയിലെ ചില കടകളില്‍നിന്ന് ഇവിടെ  മാലിന്യം തള്ളുന്നതായി പ്രദേശവാസികള്‍ ആരോപിക്കുന്നു. ഈ ഭാഗത്തെ സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ചാല്‍ അധികൃതര്‍ക്ക് മാലിന്യം തള്ളുന്നവരെ കണ്ടെത്താനും നടപടിയെടുക്കാനും കഴിയും. പരാതികള്‍ ഉയര്‍ന്നിട്ടും നടപടികള്‍ ഉണ്ടായിട്ടില്ലെന്നു പ്രദേശവസികള്‍  പറഞ്ഞു.

Tags: pathanamthittathiruvallaമാലിന്യംപുത്തനാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

Kerala

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

Kerala

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

Sports

ക്രൈസ്റ്റ്‌ ചലഞ്ച് ട്രോഫി ബാസ്‌കറ്റ്‌ബോള്‍: പ്രൊവിഡന്‍സ് കോഴിക്കോട് ഫൈനലില്‍; തിങ്കളാഴ്ച മുതല്‍ ഫൈനല്‍

Kerala

പ്രണയിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തു; മണിക്കൂറുകൾക്കുള്ളിൽ കാമുകനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.