Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഇന്ത്യന്‍ ടോട്ടല്‍ 350 കടന്നു

വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടോട്ടല്‍ 350 കടന്നു. രണ്ടാം ദിനം രാവിലെ തന്നെ സെഞ്ച്വറിയടിച്ച മുന്‍ നായകന്‍ വിരാട് കോഹ്‌ലി 121 റണ്‍സുമായി പുറത്തായി. രാവിലത്തെ സെഷന്‍ പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 360 റണ്‍സിലെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2023, 05:00 am IST
inCricket

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടോട്ടല്‍ 350 കടന്നു. രണ്ടാം ദിനം രാവിലെ തന്നെ സെഞ്ച്വറിയടിച്ച മുന്‍ നായകന്‍ വിരാട് കോഹ്‌ലി 121 റണ്‍സുമായി പുറത്തായി. രാവിലത്തെ സെഷന്‍ പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 360 റണ്‍സിലെത്തി.

തലേന്ന് കോഹ്‌ലിക്കൊപ്പം ചേര്‍ന്ന രവീന്ദ്ര ജഡേജ അര്‍ദ്ധസെഞ്ച്വറി പ്രകനത്തോടെ പുറത്തായി. 61 റണ്‍സാണ് താരത്തിന്റെ വിലപ്പെട്ട സംഭാവന. ഒടുവിലത്തെ റിപ്പോര്‍ട്ടനുസരിച്ച് ഇഷാന്‍ കിഷനും(12) ആര്‍. അശ്വിനും(രണ്ട്) ആണ് ക്രീസില്‍.

ആദ്യദിവസം രോഹിത്ത് ശര്‍മ്മയും യശസ്വി ജയ്‌സ്വാളും നല്‍കിയ മികച്ച തുടക്കവും വിരാട് കോഹ്‌ലിയുടെ ഫോമും കണ്ടപ്പോള്‍ ടീം വന്‍ ടോട്ടല്‍ നേടുമെന്ന് തോന്നിച്ചു. എന്നാല്‍ ശുഭ്മാന്‍ ഗില്ലും അജിങ്ക്യ രഹാനെയും പെട്ടെന്ന് പുറത്തായത് ഇന്ത്യയ്‌ക്ക് തിരിച്ചടിയാകുകയായിരുന്നു.

വിന്‍ഡീസിന് വേണ്ടി കെമര്‍ റോച്ച് രണ്ട് വിക്കറ്റ് നേടി. ഷന്നന്‍ ഗബ്രിയേല്‍, ജോമെല്‍ വാരിക്കാന്‍, ജേസന്‍ ഹോള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വിതം നേടിയിട്ടുണ്ട്.

കരിയറിലെ 29-ാം ടെസ്റ്റ് സെഞ്ച്വറി തികച്ച കോഹ്‌ലി ഇന്നലെ മറ്റൊരു അപൂര്‍വ്വ റെക്കോഡ് കൂടി താണ്ടി. നാലാം നമ്പര്‍ പൊസിഷനില്‍ ഇറങ്ങി സെഞ്ച്വറി നേടുന്ന നാലാമത്തെ താരമായി മാറി. നാലാം നമ്പറില്‍ 44 സെഞ്ച്വറികള്‍ നേടിയിട്ടുള്ള ഇതിഹാസതാരം സച്ചിന്‍ തെണ്ടുല്‍ക്കറാണ് ഇക്കാര്യത്തില്‍ മുന്നില്‍. നാലാം നമ്പറില്‍ 25-ാം സെഞ്ച്വറിയാണ് കോഹ്‌ലി ഇന്നലെ നേടിയത്. ഇക്കാര്യത്തില്‍ മറ്റൊരു ഇതിഹാസ താരം ബ്രയാന്‍ ലാറയെ കോഹ്‌ലി മറികടന്നു.

Tags: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ്cricketindianVirat Kohli
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

New Release

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

പുതിയ വാര്‍ത്തകള്‍

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.