Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മണിപ്പൂരിലെ സ്ത്രീപീഡനത്തെ വിമര്‍ശിക്കുംമുന്‍പ് സ്വയം നോക്കാന്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയോട് പറഞ്ഞ മന്ത്രിയെ പുറത്താക്കി

മണിപ്പൂരിലെ സ്ത്രീപീഡനത്തെ വിമര്‍ശിക്കുംമുന്‍പ് സ്വന്തം മനസ്സാക്ഷിയിലേക്ക് നോക്കാന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയോട് തുറന്നടിച്ച് പറഞ്ഞ രാജസ്ഥാനിലെ കോണ്‍ഗ്രസ് മന്ത്രിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കി. രാജസ്ഥാനിലെ സ്ത്രീസുരക്ഷ മണിപ്പൂരിനേക്കാള്‍ ഒട്ടും ഭേദമല്ലെന്ന സ്വയം വിമര്‍ശനം പരസ്യമായി നടത്തിയതിനാണ് രാജസ്ഥാനിലെ മന്ത്രിയായ രാജേന്ദ്ര ഗുഡയ്‌ക്ക് മന്ത്രിസ്ഥാനം നഷ്ടമായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2023, 10:46 pm IST
inIndia

ജയ്‌പൂര്‍: മണിപ്പൂരിലെ സ്ത്രീപീഡനത്തെ വിമര്‍ശിക്കുംമുന്‍പ് സ്വന്തം മനസ്സാക്ഷിയിലേക്ക് നോക്കാന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയോട് തുറന്നടിച്ച് പറഞ്ഞ രാജസ്ഥാനിലെ കോണ്‍ഗ്രസ് മന്ത്രിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കി. രാജസ്ഥാനിലെ സ്ത്രീസുരക്ഷ മണിപ്പൂരിനേക്കാള്‍ ഒട്ടും ഭേദമല്ലെന്ന സ്വയം വിമര്‍ശനം പരസ്യമായി നടത്തിയതിനാണ് രാജസ്ഥാനിലെ മന്ത്രിയായ രാജേന്ദ്ര ഗുഡയ്‌ക്ക് മന്ത്രിസ്ഥാനം നഷ്ടമായത്.  

ാജസ്ഥാന്‍ നിയമസഭയിലാണ് വെള്ളിയാഴ്ച രാജസ്ഥാന്‍ മന്ത്രിയായ രാജേന്ദ്ര ഗുഡ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ വിമര്‍ശിച്ചത്. “മണിപ്പൂരിനെ വിമര്‍ശിക്കും മുന്‍പ് രാജസ്ഥാന്‍ അധികൃതര്‍ അവരവരിലേക്ക് നോക്കണം. നമ്മളും സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കുന്നതില്‍ പരാജയപ്പെട്ടു എന്ന കാര്യം നമ്മള്‍ സ്വീകരിക്കണം. വാസ്തവത്തില്‍ രാജസ്ഥാനിലും സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിച്ചുവരികയാണ്” –  നിയമസഭയില്‍ നടത്തിയ ഈ ആത്മവിമര്‍ശനമാണ് രാജേന്ദ്രഗുഡയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തിയത്.  

19 വയസ്സ്കാരിയായ ഒരൂ ദളിത് പെണ്‍കുട്ടിയുടെ കൊലപാതകം രാജസ്ഥാനില്‍ ചൂടുള്ള ചര്‍ച്ചാവിഷയമായ പശ്ചാത്തലത്തിലായിരുന്നു രാജേന്ദ്രഗുഡയുടെ ഈ പരാമര്‍ശമുണ്ടായത്. മണിപ്പൂരില്‍ മൂന്ന് പെണ്‍കുട്ടികളെ നഗ്നകളാക്കി ഗ്രാമത്തില്‍ നടത്തിച്ചതിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ്  രാജസ്ഥാനില്‍ ദളിത് പെണ്‍കുട്ടിയുടെ കൊലപാതകം സംബന്ധിച്ച വീഡിയോയും പുറത്തുവന്നത്.  

” 10 വര്‍ഷക്കാലത്തെ രാജസ്ഥാനിലെ കോണ്‍ഗ്രസ് ഭരണത്തിനിടയില്‍ ഇതാദ്യമായാണ് ഇത്രയും ശക്തിയോടെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ എംഎല്‍എമാര്‍ തന്നെ സ്ത്രീസുരക്ഷ സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാരിനെതിരെ ഇത്രയും ശക്തമായി പ്രതികരിക്കുന്നത്. “- അശോക് ഗെലോട്ടിന്റെ ഭരണത്തെ വിമര്‍ശിച്ച് രാജേന്ദ്ര ഗുഡ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.  

രാജസ്ഥാനില്‍ ദളിത് പെണ്‍കുട്ടിയുടെ കൊലപാതകം

രാജസ്ഥാനില്‍ ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം വെടിവെച്ച് കൊന്ന് കിണറ്റില്‍ തള്ളുകയായിരുന്നു. രാജസ്ഥാനിലെ കരോലിയിലാണ് സംഭവം ഇതിന്റെ പേരില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഗെലോട്ടിന്റെ ഭരണത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്.  

Tags: രാജസ്ഥാന്‍അശോക് ഗെഹ് ലോട്ട്വനിതലോകാരോഗ്യ സംഘടനcrimeദളിത് പെണ്‍കുട്ടിയുടെ ബലാത്സംഗംദളിത് പെണ്‍കുട്ടിരാജേന്ദ്ര ഗുഡ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

Kerala

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

Kerala

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

Kerala

സ്പായിൽ ജോലി വാഗ്ദാനംചെയ്ത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തത് മദ്യവും രാസലഹരിയും നൽകി, രണ്ടുദിവസം പൂട്ടിയിട്ട് പീഡനം

Kerala

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി: പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ, 4 പേർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.