Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദിയുടെ ഒരു രാജ്യം ഒരു ലൈബ്രറി യാഥാര്‍ത്ഥ്യമാകുന്നു; ഇന്ത്യയിലെ മുഴുവന്‍ ലൈബ്രറികളിലെ പുസ്തകങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കും

ഒരു ഇന്ത്യയ്‌ക്ക് ഒരു ലൈബ്രറി എന്ന മോദിയുടെ സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക് ചുവടുവെയ്‌ക്കുന്നു. പാര്‍ലമെന്‍റ് ലൈബ്രറി ഉള്‍പ്പെടെ ഇന്ത്യയിലെ മുഴുവന്‍ ലൈബ്രറികളിലെയും പുസ്തകസഞ്ചയം ഇ-ബുക്കുകളായി ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാന്‍ പദ്ധതി ഒരുങ്ങുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2023, 09:20 pm IST
inIndia

ന്യൂദല്‍ഹി: ഒരു ഇന്ത്യയ്‌ക്ക് ഒരു ലൈബ്രറി എന്ന മോദിയുടെ സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക് ചുവടുവെയ്‌ക്കുന്നു. പാര്‍ലമെന്‍റ് ലൈബ്രറി ഉള്‍പ്പെടെ ഇന്ത്യയിലെ മുഴുവന്‍ ലൈബ്രറികളിലെയും പുസ്തകസഞ്ചയം ഇ-ബുക്കുകളായി ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാന്‍ പദ്ധതി ഒരുങ്ങുന്നു. പ്രധാനമന്ത്രി മോദിയുടെ വലിയൊരു സ്വപ്നമാണ് സാധ്യമാകുന്നത്. ഇതോടെ വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, എഴുത്തുകാര്‍, അധ്യാപകര്‍ എന്നിവര്‍ക്കെല്ലാം അറിവിന്റെ വലിയൊരു ലോകം മുന്നില്‍ തുറക്കുകയാണ്. 

പാര്‍ലമെന്‍റ് ലൈബ്രറി, പ്രധാനമന്ത്രിമാരുടെ മ്യൂസിയവും ലൈബ്രറിയും, രാഷ്‌ട്രപതി ഭവന്‍ എന്നിവിടങ്ങളിലെ അനര്‍ഘമായ പുസ്തകസമ്പത്ത് മുഴുവന്‍ ഇതോടെ  തുറന്നുകിട്ടും. തുടക്കത്തില്‍ 13 ലൈബ്രറികളിലെ പുസ്തകങ്ങളാണ് ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നത്. കൊല്‍ക്കൊത്തയിലെ നാഷണല്‍ ലൈബ്രറി, ന്യൂദല്‍ഹിയിലെ സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് ലൈബ്രറി, പട്നയിലെ ഖുദ ബക്ഷ് ഓറിയന്‍റല്‍ പബ്ലിക് ലൈബ്രറി, ന്യൂദല്‍ഹിയിലെ ഇന്ദിരാഗാന്ധി നാഷണല്‍ സെന്‍റര്‍ ഫോര്‍ ആര്‍ട്സ് ലൈബ്രറി എന്നിവയാണ് ബന്ധിപ്പിക്കുക.  

ഈ മാതൃക രാജ്യത്താകെ പിന്നീട് നടപ്പാക്കും. ഇന്ത്യന്‍ കള്‍ച്ചറല്‍ പോര്‍ട്ടില്‍ ഈ പുസ്തകങ്ങള്‍ ലഭ്യമാകും. അതിന് ചെറിയൊരു ഫീസ് ഈടാക്കിയേക്കും. ആഗസ്ത് 5,6 തീയതികളില്‍ ദല്‍ഹിയില്‍ നടക്കുന്ന ലൈബ്രറികളുടെ ദേശീയോത്സവത്തില്‍ പ്രധാനമന്ത്രി തന്നെ ഈ പുതിയ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കും.  

Tags: narendramodiപ്രധാനമന്ത്രി മോദിനരേന്ദ്രമോദിLibraryഒരു രാജ്യം ഒരു ലൈബ്രറി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

പുതിയ വാര്‍ത്തകള്‍

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

സ്കൂൾ കുട്ടികളെയടക്കം പ്രാർത്ഥനായോഗത്തിനെത്തിച്ചു ; ഹിന്ദുക്കളെ മതം മാറ്റാനുള്ള പാസ്റ്റർമാരുടെ ശ്രമം പൊളിച്ച് ബജ്‌രംഗ്ദൾ

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.