Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

മൊബൈല്‍ ഫോണ്‍ പരിധിക്ക് പുറത്ത്: ദുരിതം പേറി ഉപഭോക്താക്കള്‍

ജില്ലയില്‍ വിവിധ മൊബൈല്‍ കമ്പനികളുടെ ടവറുകള്‍ യഥേഷ്ടം ഉണ്ടെങ്കിലും ഫോണ്‍ ഉപയോഗിക്കാന്‍ അത്യാവശ്യ ഘട്ടങ്ങളില്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് കാര്യങ്ങളെന്നാണ് പരാതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2023, 08:53 pm IST
inKasargod

കാസര്‍കോട്: വിളിച്ചാല്‍ വി ളിപ്പുറത്ത് ലഭിക്കേണ്ട മൊ ബൈല്‍ ഫോണുകള്‍ പരിധിക്ക് പുറത്ത്. ദുരിതം പേറി  ഉപഭോക്താക്കള്‍. ജില്ലയില്‍ വിവിധ മൊബൈല്‍ കമ്പനികളുടെ ടവറുകള്‍ യഥേഷ്ടം ഉണ്ടെങ്കിലും ഫോണ്‍ ഉപയോഗിക്കാന്‍ അത്യാവശ്യ ഘട്ടങ്ങളില്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് കാര്യങ്ങളെന്നാണ് പരാതി.  

ബിഎസ് എന്‍എല്‍ കണക്ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് ജില്ലയിലെ പ്രധാന നഗരമായ കാഞ്ഞങ്ങാട് എത്തിയാല്‍ കമ്പനിയുടെ സേവനം നിശ്ചലമാകുന്ന അവസ്ഥയാണ് മിക്ക സമയങ്ങളിലും ഉണ്ടാകുന്നതെന്ന് ഉപഭോക്താക്കള്‍ പറയുന്നു.പുല്ലൂര്‍ പെരിയ പഞ്ചായതില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കേന്ദ്രസര്‍വ്വകലാശാല ഉള്‍പ്പെടെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ച് വരുന്ന പെരിയ, കുണിയ പ്രദേശങ്ങളിലും ഇതാണ് അവസ്ഥ. ബിഎസ്എന്‍എലിന് പുറമേ എയര്‍ടെല്‍, ജിയോ, വിഐ ഉള്‍പെടെ വിവിധ കമ്പനികളുടെ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ യഥേഷ്ടം ഉണ്ടെങ്കിലും എല്ലാവരും പരിധിക്ക് പുറത്തും, ഫോണ്‍ സ്വിച്ച് ഓഫും ബിസിയുമായാണ് കാണിക്കുന്നത്.  

കാഞ്ഞങ്ങാട് നഗരത്തിലെ പ്രധാന കേന്ദ്രമായ കോട്ടച്ചേരി ബസ് സ്റ്റാന്‍ഡ് ഭാഗത്തെത്തിയാലാണ് ഏറെ പ്രയാസം നേരിടുന്നത്. ഗ്രാമീണ മേഖലയായ പെരിയ ടവറിന് കീഴിലെ ഉപഭോക്താക്കളും കഴിഞ്ഞ നാല് വര്‍ഷത്തോളമായി കടുത്ത പ്രയാസമാണ് അനുഭവിക്കുന്നത്.  

സിഗ്നല്‍ പ്രസരണം ചെയ്യുന്ന ഉപകരണങ്ങളില്‍ ഉണ്ടായ തകരാറുകള്‍ പരിഹരിക്കാന്‍, കഴിഞ്ഞ നാല് വര്‍ഷമായിട്ടും ഇവര്‍ക്ക് സാധിച്ചിട്ടില്ലെന്നാണ് വിമര്‍ശനം. നിരവധി തവണ അധികൃതര്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും ഇപ്പോഴും പ്രസരണം 2ജിയാണ്.4 ജി, 5 ജി സേവനങ്ങളും അതിവേഗ ഇന്റര്‍നെറ്റും വാഗ്ദാനം ചെയ്ത് മൊബൈല്‍ കമ്പനികള്‍ കണക്ഷന്‍ എടുപ്പിക്കുകയും വിവിധ സ്‌കീമുകളില്‍ റീചാര്‍ജ് നടത്തി ധനം സമ്പാദിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഫോണ്‍ കോളുകള്‍ പോലും നേരാംവണ്ണം ലഭിക്കുന്നില്ലെന്ന പരാതികളാണ് ജില്ലയില്‍ വ്യാപകമായിട്ടുള്ളത്. വൈദ്യുതി നിലച്ചാല്‍ പാടെ നിശ്ചലമാകുന്ന ചില ടവറുകളും വിവിധ കമ്പനികളുടേതായി ജില്ലയുടെ പല ഭാഗങ്ങളിലും നിലവിലുണ്ട്.  

വൈദ്യുതി നിലച്ചാല്‍ പകരം വൈദ്യുതി ലഭിക്കാന്‍ ഏര്‍പ്പെടുത്തിയ ജനറേറ്ററുകളും ബാറ്ററി സംവിധാനങ്ങളും പ്രവര്‍ത്തന രഹിതമായതാണ് ഇതിന് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.ഉപഭോക്താവ് മാസം തോറും ചിലവഴിക്കുന്ന പണത്തിന്റെ അന്‍പത് ശതമാനം പോലും ഫോണ്‍ ഉപയോഗം ലഭിക്കാത്ത സാഹചര്യങ്ങളും പല ഭാഗങ്ങളിലും ഉണ്ട്. കോള്‍ മുറിഞ്ഞ് പല തവണ മറുതലക്കലുള്ള ആളുമായി സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയാണ് കൂടുതലായി ആളുകള്‍ക്ക് അനുഭവിക്കേണ്ടി വരുന്നത്.  

ഇതിനെതിരെ ട്രായ് ഉള്‍പ്പെടെ കര്‍ശന നിര്‍ദേശങ്ങള്‍ മൊബൈല്‍ കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ടെങ്കിലും വര്‍ഷം ഒന്ന് പിന്നിട്ടെങ്കിലും യാതൊരു നടപടികളും കമ്പനികള്‍ സ്വീകരിച്ചിട്ടില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്.

Tags: phoneദുരിതം പേറി ഉപഭോക്താക്കള്‍മൊബൈല്‍ ടവര്‍മൊബൈല്‍ സേവനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

India

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

Kerala

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

Kerala

16കാരിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവം: ഇരുവരുടെയും ഫോണുകള്‍ കിണറ്റില്‍ കണ്ടെത്തി

India

ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ഫോണില്‍ സംസാരിച്ച് എസ് ജയശങ്കര്‍

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.