Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭാവസംവേദനത്തിന്റെ സമാവേശം

(ഗായത്രി പരിവാര്‍ സ്ഥാപകന്‍ പണ്ഡിറ്റ് ശ്രീരാം ശര്‍മ ആചാര്യ രചിച്ച 'ജീവിത സാധന' എന്ന ഗ്രന്ഥത്തില്‍ നിന്ന്)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2023, 05:45 pm IST
inSamskriti

ഈശ്വരനെ ആരും കണ്ടിട്ടില്ല.  ഈശ്വരന്‍ സര്‍വവ്യാപിയും നിരാകാരനും ആകയാല്‍ കാണപ്പെടാവുന്നതുമല്ല. ഈശ്വരന്റെ പ്രതീകമായി പ്രതിമ ഉണ്ടാക്കിയിരിക്കുന്നത്, മനുഷ്യ ശരീരത്തില്‍ സ്ഥിതി ചെയ്യുന്ന ഉല്‍കൃഷ്ട ഭാവനയെയും വിശ്വാസത്തെയും ആ മാദ്ധ്യമത്തോടു ചേര്‍ത്ത് പരബ്രഹ്മത്തെ സങ്കല്പിക്കുക സാമാന്യ ജനങ്ങള്‍ക്കു സാധിക്കുവാന്‍ വേണ്ടിയാണ്. രാഷ്‌ട്ര പതാകയില്‍ രാഷ്‌ട്രഭക്തിയുടെ ഭാവന ഉള്‍ക്കൊള്ളിച്ചുകൊണ്ട് അതു പാറിക്കുകയും ഉചിതമായ ബഹുമാനം നല്‍കുകയും ചെയ്യുന്നു. ഇതുപോലെ തന്നെ സര്‍വവ്യാപിയും ന്യായസ്വരൂപവുമായ ശക്തിയെ പ്രതിമയില്‍ കല്പിച്ചു മനോതലത്തില്‍ ഭാവശക്തി വികസിപ്പിച്ച് സല്‍പ്രവൃത്തികളുടെ സമുച്ചയമായ പരബ്രഹ്മത്തോടൊപ്പം ചേരാന്‍ അര്‍ഹനാകുന്നു.

ഭഗവദ്ദര്‍ശനത്തിനു വേണ്ടി ഔത്സുക്യം പൂണ്ട അര്‍ജുനന്‍, കാകഭുശുണ്ഡി, യശോദ, കൗസല്യ എന്നിവരുടെ ആഗ്രഹം ഒരു വിധത്തിലും അടങ്ങാതെയും സാകാരദര്‍ശനത്തിനുള്ള അഭിലാഷം അതേ പടി നില്ക്കുകയും ചെയ്തപ്പോള്‍ ഭഗവാന്‍ ഈ വിശാലമായ വിശ്വം തന്നെയാണ് വിരാട ബ്രഹ്മത്തിന്റെ പ്രതിമ എന്ന് കാണിച്ചു. ഈ വിരാട സ്വരൂപദര്‍ശനത്തിന്റെ വിവേചനത്തിലൂടെ ഗീതാകര്‍ത്താവ്, വിശ്വവ്യാപി ആയ ഉല്‍കൃഷ്ടത തന്നെയാണ് ഉപാസനയ്‌ക്ക് പറ്റിയ ഈശ്വരീയ ശക്തി എന്ന് അലങ്കാരികമായി ബോദ്ധ്യപ്പെടുത്താനാണ് ശ്രമിച്ചിരിക്കുന്നത്. ഇതിനെ ഈ വിശ്വ ബ്രഹ്മാണ്ഡ സഞ്ചാലകനും നിയന്താവുമായും ധരിക്കാം. ഇതിനെ ശാസ്ത്രീയമായി അനുശാസനം, സന്തുലനം, ആസൂത്രണം എന്നിങ്ങനെയും മനസ്സിലാക്കാം. ഇതിന്റെ അനുഭൂതി ഭാവഭക്തിയിലൂടെ മാത്രമേ സാധ്യമാകൂ. തന്മയവും തദ്രൂപവും ആയെങ്കില്‍ മാത്രമേ അതിനെ പ്രാപിക്കാനാവൂ.  

അഗ്നിയുമായി ഏകാത്മത്വം പ്രാപിക്കാന്‍ വേണ്ടി ഇന്ധനത്തിനു ആത്മസമര്‍പ്പണം ചെയ്യുകയും തന്റെ സ്വതന്ത്രമായ അസ്തിത്വത്തെ ഇല്ലാതാക്കി തദ്രൂപമാകാനുള്ള സാഹസം ആര്‍ജിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ഈശ്വരനും ജീവാത്മാവും തമ്മില്‍ ചേരാനുള്ള പ്രക്രിയ ഇതാണ്. അരുവിക്ക് നദിയില്‍ വിലയം ചെയ്യേണ്ടി വരുന്നു. ജലത്തിന് പാലില്‍ ലയിക്കുകയും അതിന്റെ സ്വാദും ഗുണവും ഗ്രഹിക്കുകയും ചെയ്യേണ്ടി വരുന്നു. ഭാര്യയും ഭര്‍ത്താവും ഇതേ സമര്‍പ്പണ മനോഭാവം സ്വീകരിച്ചു ദൈ്വതത്തില്‍ അദൈ്വതം എന്ന സ്ഥിതിയിലെത്തുന്നു. മനുഷ്യനില്‍ ദേവത്വം ഉയരുമ്പോള്‍ അവന്‍ ദേവനാകുകയും അവനില്‍ പരമാത്മാവിനെപ്പോലുള്ള വിശാലത ഉയരുമ്പോള്‍ ആത്മാവിന്റെ നില പരമാത്മാവിനെപ്പോലെ ആകുകയും ചെയ്യുന്നു. ഒട്ടേറെ മാറ്റങ്ങള്‍ വരുത്താനുള്ള അലൗകികമായ കഴിവു അവനില്‍ സംസൃഷ്ടമാകുന്നു. ഋഷിമാരെയും സിദ്ധപുരുഷന്മാരെയും ഇതേ കാഴ്ചപ്പാടിലൂടെയാണ് കാണുകയും പരീക്ഷിക്കുകയും ചെയ്യുന്നത്. അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതും ഇതേ അടിസ്ഥാനത്തിലാണ്.

Tags: hinduഗായത്രി പരിവാര്‍യോഗംആത്മീയത
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.