Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ആതിഥേയരാകാനില്ലെന്ന് വിക്ടോറിയ സ്‌റ്റേറ്റ്; 2026 കോമണ്‍വെല്‍ത്ത് ഗെയിംസ് തുലാസില്‍

ഇന്നലെയാണ് വിക്ടോറിയ സ്റ്റേറ്റ് പ്രീമിയര്‍ ആയിട്ടുള്ള ഡാനിയേല്‍ ആന്‍ഡ്രൂസ് ആതിഥേയ സ്ഥാനത്ത് നിന്ന് ഒഴിവാകുന്നതായി അറിയിച്ചത്. നേരത്തെ രണ്ട് ബില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറാണ് കോമണ്‍വെല്‍ത്ത് ഗെയിംസിനായി വിക്ടോറിയ സ്‌റ്റേറ്റ് അടങ്കലിട്ടത്. എന്നാല്‍ ഗെയിംസ് പൂര്‍ണമായിക്കഴിയുമ്പോള്‍ ഏഴ് ബില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്, സത്യം പറഞ്ഞാല്‍ ഇത് താങ്ങാനാവുന്നതല്ല- ഡാനിയേല്‍ ആന്‍ഡ്രൂസ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2023, 12:07 am IST
in Cricket

വിക്ടോറിയ: അടുത്ത കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുമോയെന്ന കാര്യത്തില്‍ ആശങ്ക ഉയര്‍ത്തുന്ന നിലപാടുമായി ആതിഥേയരായി തെരഞ്ഞെടുക്കപ്പെട്ട നഗരത്തിന്റെ പ്രാദേശിക ഭരണകൂടം. ടൂര്‍ണമെന്റ് നടത്തിപ്പിനുള്ള സാമ്പത്തിക ചിലവ് താങ്ങാനാവില്ലെന്ന കാരണത്താലാണ് ഗെയിംസിനായി തെരഞ്ഞെടുക്കപ്പെട്ട ഓസ്‌ട്രേലിയന്‍ സ്‌റ്റേറ്റ് വിക്ടോറിയ ഭരണകൂടം കടുത്ത നിലപാട് സ്വീകരിച്ചത്.

ഇന്നലെയാണ് വിക്ടോറിയ സ്റ്റേറ്റ് പ്രീമിയര്‍ ആയിട്ടുള്ള ഡാനിയേല്‍ ആന്‍ഡ്രൂസ് ആതിഥേയ സ്ഥാനത്ത് നിന്ന് ഒഴിവാകുന്നതായി അറിയിച്ചത്. നേരത്തെ രണ്ട് ബില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറാണ് കോമണ്‍വെല്‍ത്ത് ഗെയിംസിനായി വിക്ടോറിയ സ്‌റ്റേറ്റ് അടങ്കലിട്ടത്. എന്നാല്‍ ഗെയിംസ് പൂര്‍ണമായിക്കഴിയുമ്പോള്‍ ഏഴ് ബില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്, സത്യം പറഞ്ഞാല്‍ ഇത് താങ്ങാനാവുന്നതല്ല- ഡാനിയേല്‍ ആന്‍ഡ്രൂസ് പറഞ്ഞു. വിക്ടോറിയ സ്‌റ്റേറ്റിലെ പ്രധാന നഗരമായ മെല്‍ബണില്‍ വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്താണ് ഡാനിയേല്‍ ആന്‍ഡ്രൂസ് സ്റ്റേറ്റിന്റെ തീരുമാനം അറിയിച്ചത്. കോമണ്‍വെല്‍ത്ത് ഫെഡറേഷനെ ഇക്കാര്യം അറിയിച്ചതായും വ്യക്തമാക്കി.

20 സ്‌പോര്‍ട്‌സ് ഇവന്റുകളും 26 മറ്റ് കായിക മത്സരങ്ങളുമാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഉള്‍പ്പെടുന്നത്. ഇതിനെല്ലാറ്റിനുമായി കണ്ടുവച്ചിരിക്കുന്നത് വിക്ടോറിയയിലെ ഗീലോങ്, ബല്ലാരറ്റ്, ബെന്‍ഡിഗോ, ഗിപ്‌സ്‌ലാന്‍ഡ്, ഷെപ്പാര്‍ട്ടന്‍ എന്നിവിടങ്ങളിലായാണ് ഗെയിംസ് വില്ലേജ് ഒരുക്കാന്‍ നിശ്ചയിച്ചത്. ഇതിനായി നടത്തിയ അടങ്കല്‍ പലതവണ മാറ്റേണ്ടിവന്നു ഒടുവിലാണ് രണ്ട് ബില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറില്‍ എത്തിചേര്‍ന്നത്. ഒടുവില്‍ മൊത്തം ചിലവ് കണക്കാക്കിയപ്പോളാണ് ഏഴ് ബില്യണ്‍ ഡോളറിലേക്ക് കാര്യങ്ങള്‍ പോകുമെന്ന് വ്യക്തമായത്.

കോമണ്‍വെല്‍ത്തില്‍ ഉള്‍പ്പെട്ട ഇന്ത്യ അടക്കമുള്ള 56 രാജ്യങ്ങളിലെ കായിക താരങ്ങള്‍ നാല് വര്‍ഷം കൂടുമ്പോള്‍ മത്സരിക്കുന്ന കായികമേളയാണ് കോമണ്‍വെല്‍ത്ത് ഗെയിംസ്. അടുത്ത കോമണ്‍വെല്‍ത്തില്‍ 54 രാജ്യങ്ങളില്‍ നിന്നായി നാലായിരത്തോളം പേരെങ്കിലും പങ്കെടുക്കുമെന്നാണ് ഏകദേശ കണക്ക്. ഈ സാഹചര്യത്തില്‍ ഇടയ്‌ക്ക് വച്ച് ആതിഥേയ നഗരം സ്വീകരിച്ചിരിക്കുന്ന നിലപാട് കോമണ്‍വെല്‍ത്ത് ഫെഡറേഷനെ വല്ലാതെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ബിര്‍മിങ്ഹാമില്‍ നടത്തിയതും ഇതുപോലെ മറ്റൊരു നഗരം പിന്‍മാറിയ സാഹചര്യത്തിലായിരുന്നു. വിക്ടോറിയ സ്‌റ്റേറ്റ് ഭരണകൂടത്തിന്റെ നിലപാട് സംബന്ധിച്ച് ഓസ്‌ട്രേലിയയിലെ കോമണ്‍വെല്‍ത്ത് അധ്യക്ഷന്‍ ബെന്‍ ഹൂസ്റ്റണ്‍ പ്രതികരിച്ചത് നിരാശപ്പെടുത്തുന്ന തീരുമാനമാണ് എന്നാണ്.

Tags: വിക്ടോറിയ സ്‌റ്റേറ്റ്കോമണ്‍വെല്‍ത്ത് ഗെയിംസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

2026 കോമണ്‍വെല്‍ത്തിനായി ഇന്ത്യ ശ്രമിക്കില്ല: മന്ത്രി

Sports

ചെലവിടുന്ന തുക വളരെ കൂടുതല്‍; കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കില്ലെന്ന് ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനം

Badminton

പി വി സിന്ധുവിന് പ്രായം 28 തികഞ്ഞു; ബാഡ്മിന്റണില്‍ ഇന്ത്യയുടെ മിന്നും താരത്തിന്റെ വിശേഷം…

India

സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്‍കി നിഖാത് സറീന്‍

India

വാഗ്ദാനം ചെയ്തത് മോദി പാലിച്ചു; കോമണ്‍വെല്‍ത്തില്‍ മെഡല്‍ നേടിയവര്‍ക്കൊപ്പം വിജയോത്സവം ആഘോഷിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.