Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗ്രാമീണ വികസനം ത്വരിതപ്പെടുത്തണം; രാഷ്‌ട്രപതി ദ്രൗപതി മുര്‍മു, രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന് ഗ്രാമീണ വികസനം അത്യന്താപേക്ഷിതം

ഗ്രാമീണ മേഖലകളുടെ മൊത്തത്തിലുള്ള വികസനത്തിന് സമഗ്രമായ സംയോജിത ഭൂ പരിപാലന സംവിധാനം വളരെ പ്രധാനമാണെന്ന് രാഷ്‌ട്രപതി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2023, 06:24 pm IST
inIndia

ന്യൂദല്‍ഹി:  ഗ്രാമീണ വികസനം ത്വരിതപ്പെടുത്തേണ്ടത്  രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന് അത്യന്താപേക്ഷിതമാണെന്ന് രാഷ്‌ട്രപതി  ദ്രൗപതി മുര്‍മു പറഞ്ഞു. ഭൂരിഭാഗം ഗ്രാമീണരുടെയും ഉപജീവനമാര്‍ഗം ഭൂവിഭവങ്ങളെ ആശ്രയിച്ചായതിനാല്‍ ഗ്രാമീണ മേഖലകളുടെ വികസനത്തിന് ഭൂരേഖകളുടെ നവീകരണം അടിസ്ഥാന ആവശ്യമാണെന്ന് അവര്‍ പറഞ്ഞു. ഇന്ന് ന്യൂദല്‍ഹിയില്‍ നടന്ന  ചടങ്ങില്‍ ഭൂമി സമ്മാന്‍2023 പുരസ്‌കാരങ്ങള്‍ വിതരണം  ചെയ്ത് കൊണ്ടാണ് രാഷ്‌ട്രപതി ഇങ്ങനെ പറഞ്ഞത്.

ഒമ്പത് സംസ്ഥാന സെക്രട്ടറിമാര്‍ക്കും 68 ജില്ലാ കളക്ടര്‍മാര്‍ക്കും ഡിജിറ്റല്‍ ഇന്ത്യ ഭൂരേഖ ആധുനികവത്കരണ പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍ നടപ്പിലാക്കുന്നതില്‍ മികവ് പുലര്‍ത്തിയ സംഘങ്ങള്‍ക്കും അവാര്‍ഡുകള്‍ നല്‍കി. ഗ്രാമീണ മേഖലകളുടെ മൊത്തത്തിലുള്ള വികസനത്തിന് സമഗ്രമായ സംയോജിത ഭൂ പരിപാലന സംവിധാനം വളരെ പ്രധാനമാണെന്ന് രാഷ്‌ട്രപതി പറഞ്ഞു.

 ഡിജിറ്റൈസേഷന്‍ സുതാര്യത വര്‍ദ്ധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി, ഭൂരേഖകളുടെ ഡിജിറ്റലൈസേഷനും വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായുള്ള ബന്ധവും ക്ഷേമ പദ്ധതികള്‍ ശരിയായി നടപ്പിലാക്കാന്‍ സഹായിക്കുമെന്ന് രാഷ്‌ട്രപതി മുര്‍മു പറഞ്ഞു. വെള്ളപ്പൊക്കവും തീപിടിത്തവും ഉള്‍പ്പെടെയുള്ള ദുരന്തങ്ങളില്‍ രേഖകള്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലും ഇത് വലിയ സഹായമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഡിജിറ്റല്‍ ഇന്ത്യ ഭൂവിവര മാനേജ്മെന്റ് സംവിധാനത്തിന്  കീഴില്‍, ആധാര്‍ കാര്‍ഡ് പോലെ ഉപയോഗപ്രദമായ ഒരു  ലാന്‍ഡ് പാഴ്‌സല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നല്‍കുന്നതില്‍ രാഷ്‌ട്രപതി സന്തോഷം പ്രകടിപ്പിച്ചു. ഭൂമിയുടെ ശരിയായ ഉപയോഗത്തിനും പുതിയ ക്ഷേമ പദ്ധതികള്‍ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനും ഈ നമ്പര്‍ സഹായിക്കുമെന്ന് അവര്‍ പറഞ്ഞു. ഭൂമിയുടെ ഉടമസ്ഥാവകാശവും ഉപയോഗവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതുള്‍പ്പെടെ ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സൗജന്യമായും സൗകര്യപ്രദമായും ലഭിക്കുമെന്നും രാഷ്‌ട്രപതി പറഞ്ഞു.  ജനങ്ങളില്‍ വലിയൊരു വിഭാഗം ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും ഭരണത്തിന്റെയും ജുഡീഷ്യറിയുടെയും കൂടുതല്‍ സമയം ഈ വിഷയങ്ങളിലാണ് ചെലവിടുന്നതെന്നും അവര്‍ പറഞ്ഞു.

Tags: അധ്യക്ഷന്‍Draupadi Murmudevelopment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് അദ്ധ്യാപക ദിനം: മനസുകളെ രൂപപ്പെടുത്തുന്നു; ഭാവിയെ കെട്ടിപ്പടുക്കുന്നു

Kerala

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

രാജ്യം വളരുമ്പോൾ ചിലർ ‘ ജൂട്ട് കി ഗൂഞ്ച് ‘ പ്രചരിപ്പിക്കുന്നു : 7.8 ജിഡിപി വളർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

India

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

പുതിയ വാര്‍ത്തകള്‍

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.