Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭൂമി സമ്മാന്‍ 2023: അവാര്‍ഡ് വിതരണം നിര്‍വഹിച്ച് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു

ഭൂരിഭാഗം ഗ്രാമീണരും ഉപജീവനമാര്‍ഗത്തിന് ഭൂവിഭവങ്ങളെ ആശ്രയിക്കുന്നതിനാല്‍ ഗ്രാമീണ മേഖലകളുടെ വികസനത്തിന് ഭൂരേഖകളുടെ നവീകരണം അടിസ്ഥാന ആവശ്യമാണെന്ന് ചടങ്ങില്‍ സംസാരിച്ച രാഷ്‌ട്രപതി പറഞ്ഞു. സമഗ്രമായ ഒരു സംയോജിത ഭൂമി പരിപാലന സംവിധാനം വളരെ പ്രധാനമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2023, 05:23 pm IST
inIndia

ന്യൂദല്‍ഹി: കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഇന്ന് ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ‘ഭൂമി സമ്മാന്‍ ‘2023 വിതരണം ചെയ്തു. ഭൂമി രേഖകളുടെ ഡിജിറ്റല്‍ നവീകരണ പദ്ധതിയുടെ (ഡിഐഎല്‍ആര്‍എംപി) പ്രധാന ഘടകങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ മികവ് പുലര്‍ത്തിയ സംസ്ഥാനങ്ങളിലെ സെക്രട്ടറിമാരും ജില്ലാ കളക്ടര്‍മാരും ഉദ്യോഗസ്ഥ സംഘവും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

ഭൂരിഭാഗം ഗ്രാമീണരും ഉപജീവനമാര്‍ഗത്തിന് ഭൂവിഭവങ്ങളെ ആശ്രയിക്കുന്നതിനാല്‍ ഗ്രാമീണ മേഖലകളുടെ വികസനത്തിന് ഭൂരേഖകളുടെ നവീകരണം അടിസ്ഥാന ആവശ്യമാണെന്ന് ചടങ്ങില്‍ സംസാരിച്ച രാഷ്‌ട്രപതി പറഞ്ഞു. സമഗ്രമായ ഒരു സംയോജിത ഭൂമി പരിപാലന സംവിധാനം വളരെ പ്രധാനമാണ്.

ഡിജിറ്റൈസേഷന്‍ സുതാര്യത വര്‍ദ്ധിപ്പിക്കുമെന്ന് രാഷ്‌ട്രപതി പറഞ്ഞു. ഭൂരേഖകള്‍ ഡിജിറ്റലാക്കുന്നതും വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി അവ ബന്ധിപ്പിക്കുന്നതും ക്ഷേമപദ്ധതികള്‍ കൃത്യമായി നടപ്പാക്കാന്‍ സഹായിക്കും. ദുരന്തങ്ങള്‍ മൂലം രേഖകള്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലും ഇത് വലിയ സഹായമാകും.

ഡിജിറ്റല്‍ ഇന്ത്യ ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്മന്റ് സംവിധാനത്തിന് കീഴില്‍ ഒരു പ്രത്യേക ലാന്‍ഡ് പാഴ്‌സല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നല്‍കുന്നതില്‍ രാഷ്‌ട്രപതി സന്തുഷ്ടി പ്രകടിപ്പിച്ചു. ഈ നമ്പര്‍, പുതിയ ക്ഷേമപദ്ധതികള്‍ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനും ഭൂമിയുടെ ശരിയായ ഉപയോഗത്തിനും സഹായിക്കുമെന്ന് അവര്‍ പറഞ്ഞു.

ഭൂരേഖകളും രജിസ്‌ട്രേഷന്‍ ഡാറ്റാ ബേസും ഇകോടതികളുമായി ബന്ധിപ്പിക്കുന്നത് നിരവധി പ്രയോജനങ്ങള്‍ സൃഷ്ടിക്കും. ഡിജിറ്റൈസേഷനിലൂടെ ലഭിക്കുന്ന സുതാര്യത ഭൂമിയുമായി ബന്ധപ്പെട്ട നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തടയും. ഭൂമിയുടെ ഉടമസ്ഥാവകാശവും ഉപയോഗവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഈ പദ്ധതിയിലൂടെ സൗജന്യമായും സൗകര്യപ്രദമായും ലഭിക്കുമെന്ന് രാഷ്‌ട്രപതി പറഞ്ഞു.

Tags: Draupadi Murmuരാഷ്ട്രപതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് അദ്ധ്യാപക ദിനം: മനസുകളെ രൂപപ്പെടുത്തുന്നു; ഭാവിയെ കെട്ടിപ്പടുക്കുന്നു

India

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

Varadyam

രാഷ്‌ട്രപതി ഭവനിലെ അഷ്ടലക്ഷ്മി

Vicharam

പ്രയാണം വികസിത ഭാരതത്തിലേക്ക്…

India

ലോകത്തിലെ മികച്ച ജനാധിപത്യം വിഭാവന ചെയ്യുന്നതാണ് നമ്മുടെ ഭരണഘടന- രാഷ്‌ട്രപതി,റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ശ്രീനാരായണ ഗുരുവിന്റെ വചനങ്ങളും

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.