Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സീമ ഹൈദറുടെ വിശദാംശങ്ങള്‍യുപി പൊലീസ്, അതിര്‍ത്തിസേന, തീവ്രവാദ വിരുദ്ധ സ്ക്വാഡ് എന്നിവരോട് അന്വേഷിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും

പബ്ജി കളിച്ച് പ്രണയത്തിലായ ഇന്ത്യന്‍ യുവാവിനെ വിവാഹം ചെയ്യാന്‍ പാകിസ്ഥാനില്‍ നിന്നും നിയമവിരുദ്ധമായി നേപ്പാള്‍ അതിര്‍ത്തി വഴി ഇന്ത്യയിലെത്തിയ സീമ ഹൈദറെക്കുറിച്ച് അന്വേഷണം തുടങ്ങി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും. തിങ്കളാഴ്ച സീമ ഹൈദറെ ചോദ്യം ചെയ്ത ഉത്തര്‍പ്രദേശിലെ തീവ്രവാദവിരുദ്ധ സ്ക്വാഡിനോട് (എടിഎസ്) കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ വിശദാംശങ്ങള്‍ അന്വേഷിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2023, 10:29 pm IST
inIndia

ന്യൂദല്‍ഹി: പബ്ജി കളിച്ച് പ്രണയത്തിലായ ഇന്ത്യന്‍ യുവാവിനെ വിവാഹം ചെയ്യാന്‍ പാകിസ്ഥാനില്‍ നിന്നും നിയമവിരുദ്ധമായി നേപ്പാള്‍ അതിര്‍ത്തി വഴി ഇന്ത്യയിലെത്തിയ സീമ ഹൈദറെക്കുറിച്ച് അന്വേഷണം തുടങ്ങി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും. തിങ്കളാഴ്ച സീമ ഹൈദറെ ചോദ്യം ചെയ്ത ഉത്തര്‍പ്രദേശിലെ തീവ്രവാദവിരുദ്ധ സ്ക്വാഡിനോട് (എടിഎസ്) കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ വിശദാംശങ്ങള്‍  അന്വേഷിച്ചു. ഇതിന് പുറമെ നേപ്പാള്‍, ഭൂട്ടാന്‍ അതിര്‍ത്തിയുടെ ചുമതലയുള്ള  സശസ്ത്ര സീമ ബാല്‍ (എസ്എസ്ബി) പൊലീസിനോടും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ സീമ ഹൈദറെക്കുറിച്ച് വിവരങ്ങള്‍ തേടിയിട്ടുണ്ട്.  

സച്ചിന്‍ മീണ  എന്ന നോയിഡ സ്വദേശിയായ യുവാവിനെ വിവാഹം ചെയ്യാന്‍ നേപ്പാള്‍ വഴി നിയമവിരുദ്ധമായാണ് പാകിസ്ഥാനില്‍ വീട്ടമ്മയായിരുന്ന സീമ ഹൈദര്‍ തന്റെ നാല് മക്കളെയും കൂട്ടി ഇന്ത്യയിലെത്തിയത്. പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നും നേപ്പാള്‍ അതിര്‍ത്തി കടന്നാണ് സീമ ഹൈദര്‍ യുപിയിലെ നോയ്ഡയില്‍ എത്തിയത്. തുടര്‍ന്ന് കാമുകനായ സച്ചിന്‍ മീണയ്‌ക്കൊപ്പം ഒരുമിച്ച് താമസം തുടങ്ങുകയായിരുന്നു.  

നേരത്തെ സച്ചിനെ വിവാഹം കഴിക്കാനുള്ള വഴി പറഞ്ഞുതരണമെന്ന് കാണിച്ച് സീമ ഒരു അഭിഭാഷകനെ സമീപിച്ചപ്പോഴാണ് സീമയുടെ പക്കല്‍ നിയമാനുസൃത രേഖകളില്ലെന്ന് അഭിഭാഷകന്‍ അറിയുന്നത്. ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. ഇതേ തുടര്‍ന്ന് സീമയെയും സച്ചിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.  

“അതിര്‍ത്തി പൊലീസിന്റെ അംഗീകാരം വാങ്ങാതെ നേപ്പാള്‍ അതിര്‍ത്തി വഴി കണ്ണുവെട്ടിച്ച് എങ്ങിനെ സീമ ഹൈദര്‍ നോയിഡയില്‍ എത്തി? സീമ ഹൈദര്‍ ഉത്തര്‍പ്രദേശ് അതിര്‍ത്തി കടന്ന് നോയിഡയിലെത്തി ആരുമറിയാതെ കാമുകനുമൊത്ത് താമസം തുടങ്ങിയതെങ്ങിനെ? പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്താന്‍ സീമയെ സഹായിച്ചത് ആരൊക്കെ?”- ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാനാണ് ഇന്ത്യന്‍ ഏജന്‍സികള്‍ ശ്രമിക്കുന്നത്.  

നേപ്പാള്‍, ഭൂട്ടാന്‍ അതിര്‍ത്തികളുടെ ചുമതല എസ് എസ് ബി പൊലീസിനാണ്. നേപ്പാള്‍,ഭൂട്ടാന്‍ അതിര്‍ത്തികളില്‍ വേലികള്‍ കെട്ടിയിട്ടില്ല. പല തവണ പലരും അന്യോന്യം പോകുന്നതിനാല്‍ ഇവരെ പൂര്‍ണ്ണമായും ശ്രദ്ധിക്കുക എളുപ്പവുമല്ലെന്ന് എസ്എസ്ബി പൊലീസിലെ ഒരു ഉദ്യോഗസ്ഥന്‍ പറയുന്നു. ഒരു ടിവി ഇന്‍റര്‍വ്യൂവില്‍ സീമ ഹൈദര്‍ താന്‍ കടന്നുവന്ന പാതകളെക്കുറിച്ച് കൃത്യമായി വിവരിക്കുന്നുണ്ട്. ഈ പാതകള്‍ കേന്ദ്ര രഹസ്യ ഏജന്‍സികള്‍ പരിശോധിക്കും.  

സീമ ഹൈദറുടെ പശ്ചാത്തലവും ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. സീമ ഹൈദറിന്റെ സഹോദരന്‍ പാകിസ്ഥാന്‍ സൈന്യത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണെന്ന് ഈയിടെ വെളിപ്പെട്ടിരുന്നു.  എന്നാല്‍ ഇയാള്‍ ഏത് റാങ്കിലാണ്  ജോലി ചെയ്യുന്നത്, എന്താണ് പദവി എന്നീ കാര്യങ്ങള്‍ സീമ ഹൈദര്‍ വെളിപ്പെടുത്തിയിട്ടില്ല. ഇതെല്ലാം കണക്കിലെടുത്ത് ജൂലായ് 16ന് നോയിഡ പൊലീസ് തന്നെ സീമയെയും സച്ചിനെയും പ്രാഥമികമായി ചോദ്യം ചെയ്തത്. ഈ വിവരങ്ങളും രഹസ്യാന്വേഷണ ഏജന്‍സികള്‍ തേടും.  

മുസ്ലിമായ ഭര്‍ത്താവിനെ വിട്ട് ഇന്ത്യയിലെ ഹിന്ദുവായ  കാമുകനെ വിവാഹം കഴിക്കുകയും  ഹൈന്ദവശൈലിയില്‍ ജീവിക്കുകയും ചെയ്യുന്ന സീമ ഹൈദറോടുള്ള  പക മൂലം തോക്കുധാരികളായ കൊള്ളക്കാരുടെ സംഘം പാകിസ്ഥാനിലെ ഒരു ഹിന്ദു ക്ഷേത്രം തകര്‍ക്കുകയും മറ്റൊരു ഹിന്ദു ക്ഷേത്രം ആക്രമിക്കുകയും ചെയ്തതും വാര്‍ത്തയായി. 

Tags: സീമ ഹൈദറുടെഎസ്എസ്ബികേന്ദ്ര സുരക്ഷാ സേനterrorismഉത്തര്‍പ്രദേശ്പോലീസ്upഎടിഎസ്പാക് സൈന്യംപാക്കിസ്ഥാന്‍പാകിസ്ഥാന്‍കാരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

News

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

News

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.